വിവരാവകാശ നിയമം 2005 - വിവരങ്ങള്‍ ഔദ്യോഗിക വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച്

1.ചെറിയനാട് ഗ്രാമപഞ്ചായത്തിലെ ജീവനക്കാരുടെ അധികാരങ്ങള്‍കര്‍ത്തവ്യങ്ങള്‍

2.ചെറിയനാട്ഗ്രാമപഞ്ചായത്തിലെ ജീവനക്കാര്‍ ചുമതലകള്‍നിറവേറ്റുന്നതിനായി അവലംബിക്കുന്നമാനദണ്ഡങ്ങള്‍ചട്ടങ്ങള്‍

3.വാര്‍ഷിക ബജറ്റിലെ വരവു ചെലവു കണക്കുകള്‍

4.വിവിധ ധനസഹായപദ്ധതികള്‍
5.ഗുണഭോക്ത്യ ലിസ്റ്റ് 2013-14

6.നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്ന  വിവിധ  ധനസഹായ പദ്ധതികള്‍, പ്രോജക്ടുകള്‍ ഇതിനായി തെരഞ്ഞെടുത്തിട്ടുള്ള ഗുണഭോക്താക്കളുടെ പേരും മേല്‍വിലാസവും

7.ചെറിയനാട് ഗ്രാമപഞ്ചായത്തിലെ ജീവനക്കാരുടെ പേര്, ഔദ്യോഗിക സ്ഥാനം,ലഭിക്കുന്ന വേതനം

8.ഗ്രാമപഞ്ചായത്തില്‍ നിന്നും നല്‍കിയിട്ടുള്ള D&O ലൈസന്‍സുകളുടെ പട്ടിക, ലൈസന്‍സിന്‍റെ കാലാവധി

HOSPITAL DETAILS CHERIYANAD GRAMA PANCHAYAT

hospitaldetails-cheriyanad

കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിനുള്ള അപേക്ഷകളില്‍ സ്വീകരിച്ച നടപടികള്‍

ജനുവരി

ഫെബ്രുവരി

മാര്‍ച്ച്

ജനപ്രതിനിധികള്‍

പുതിയ ഭരണസമിതി അധികാരത്തില്‍

തെരഞ്ഞെടുപ്പ് 2010

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 23നും 25നും നടത്തുന്നതിന് തീരുമാനിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂര്‍ , കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഒക്ടോബര്‍ 23-ന് ശനിയാഴ്ചയും ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ , പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒക്ടോബര്‍ 25-ന് തിങ്കളാഴ്ചയുമാണ് വോട്ടെടുപ്പ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഒക്ടോബര്‍ 27-നായിരിക്കും. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് പുതിയ ഭരണസമിതി അധികാരമേല്‍ക്കുന്ന തരത്തിലാണ് തെരഞ്ഞെടുപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്. സെപ്തംബര്‍ 27-ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. അന്നുമുതല്‍ തന്നെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ അറിയിക്കുന്നു. ഒക്ടോബര്‍ നാലുവരെ പത്രിക സ്വീകരിക്കുക, ഒക്ടോബര്‍ അഞ്ചിന് സൂക്ഷ്മപരിശോധന, പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഒക്ടോബര്‍ ഏഴ് എന്നിങ്ങനെയാണ് ഓരോ ഘട്ടവും ക്രമപ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയം മുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായും അദ്ദേഹം അറിയിച്ചു.

« Newer Entries