“സുരക്ഷിതമായ ശുചിത്വം” എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി സമ്പൂര്‍ണ്ണ മാലിന്യ മുക്ത ഗ്രാമപഞ്ചായത്ത് ആക്കി മാറ്റുന്നതിന് വിവിധ മാലിന്യ സംസ്ക്കരണ പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കുന്നതിന്‍റെ ഭാഗമായി ഹരിതസേനാംഗങ്ങള്‍ നടപ്പാക്കുന്ന പ്രവൃത്തികളുടെ ഉദ്ഘാടനം 2017 ഡിസംബര്‍ 6 ബുധനാഴ്ച രാവിലെ 09.30-ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി രാധാരാമചന്ദ്രന്‍റെ അദ്ധ്യക്ഷതയില്‍ ചേപ്പാട് ജംഗ്ഷനില്‍ വെച്ച് കൂടിയ യോഗത്തില്‍  ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി മണി വിശ്വനാഥ് നിര്‍വ്വഹിച്ചു.

img-20171206-wa00513

img-20171206-wa0043