Archive for category Uncategorized

ഹരിതകേരളമിഷന്-ആരോഗ്യജാഗ്രത

പകര്‍ച്ച വ്യാധി പ്രതിരോധം

No Comments

ലൈഫ് കരട് ഗുണഭോക്തൃ പട്ടിക

bbhoorahitha-bhavanarahitha-bhoomiyulla-bhavana-rahitharude-list01082017161815

വിജ്ഞാപനം

bhoorahitha-bhavanarahitha-bhoomiyulla-bhavana-rahitharude-list010820171617211

No Comments

ഗുണഭോക്തൃ തിരഞ്ഞെടുപ്പ് ആവശ്യമായ പദ്ധതികള്

ക്രമ നമ്പര്

പദ്ധതിയുടെ പേര്

1

മത്സ്യ ബന്ധനം നടത്തുന്നതിന് ചെറുതോണി

2

സ്വയം തൊഴില് സംരംഭം(വനിത)-ശിങ്കാരിമേളം

3

വനിതാഗ്രൂപ്പ്-ബേക്കറി യൂണിറ്റ്

4

തെങ്ങിന് ജൈവവളം

5

നെല്കൃഷിക്ക് കൂലിച്ചിലവ്

6

കുറ്റിക്കുരുമുളക് കൃഷി - തൈ വിതരണം

7

വനിതകള്ക്ക് പലഹാരനിര്മ്മാണ യൂണിറ്റ്(വ്യക്തിഗതം)

8

ഇടവിള-നടീല് വസ്തുക്കള് വിതരണം

9

വനിതകള്ക്ക് അച്ചാര്നിര്മ്മാണ യൂണിറ്റ്(വ്യക്തിഗതം)

10

പച്ചക്കറികൃഷി-വ്ത്ത്,വളം,കൂലിച്ചിലവ്

11

ആടുവിതരണം-വനിതകള്ക്ക്

12

ക്ഷീരഗ്രാമം പദ്ധതി-വനിത

13

കിടാരി വളര്ത്തല്

14

കറവപ്പശുക്കള്ക്ക് കാലിത്തീറ്റ സബ്സിഡി

15

മുട്ടഗ്രാമം

16

ഭിന്നശേഷിവിഭാഗത്തിലുള്ള വിദ്യാര്ത്ഥികള്ക്ക് സ്കോളര്ഷിപ്പ്

17

വയോജനങ്ങള്ക്ക് യോഗ പരിശീലനം

18

വനിതകള്ക്ക് യോഗ പരിശീലനം

19

ഭവന നിര്മ്മാണം-ആശ്രയ

20

വീട് വാസയോഗ്യമാക്കല്

21

ഭൂമിയില്ലാത്ത ഭവന രഹിതര്ക്ക് ഭൂമി

22

മത്സ്യത്തൊഴിലാളികളുടെ വിദ്യാര്ത്ഥികളായ മക്കള്ക്ക് ഫര്ണിച്ചര് നല്കല്

23

ഭവന പൂര്ത്തീകരണം

24

അഗതി ആശ്രയ വിഭാഗക്കാര്ക്ക് ഭവന നിര്മ്മാണത്തിന് സ്ഥലം വാങ്ങല്

25

അഗതി ആശ്രയ വിഭാഗക്കാര്ക്ക് മേല്ക്കൂര മാറ്റി പുതിയ മേല്ക്കൂര നിര്മ്മിക്കല്

26

പട്ടികജാതി വിഭാഗത്തിലുള്ള യുവാക്കള്ക്ക് വിദേശത്ത് തൊഴില് നേടുന്നതിന് ധനസഹായം

27

പെണ്ണാട് വിതരണം

28

വിവാഹ ധനസഹായം

29

പട്ടികജാതി യുവജനങ്ങള്ക്ക് വാദ്യോപകരണങ്ങള്

30

ഭവന പുനരുദ്ധാരണം

31

ഭവന നിര്മ്മാണത്തിന്ഗുണഭോക്താക്കള് സ്വയം സ്ഥലം കണ്ടെത്തി വാങ്ങല്

32

ഭവന പൂര്ത്തീകരണം

33

എട്ടാം ക്ലാസ് വിദ്യാര്ത്ഥികള്ക്ക് പഠനമുറി

34

പ്രൊഫഷണല് കോഴ്സിന് പഠിക്കുന്ന കുട്ടികള്ക്ക് ലാപ്പ് ടോപ്പ് വാങ്ങി നല്കല്

35

ഏഴാം ക്ലാസ് വിദ്യാര്ത്ഥികള്ക്ക് മേശ,കസേര

36

പത്താംക്ലാസ് വിദ്യാര്ത്ഥികള്ക്ക് സൈക്കിള്

37

ജൈവമാലിന്യസംസ്ക്കരണത്തിന് ഗാര്ഹിക ബയോഗ്യാസ് പ്ലാന്റ്,റിംഗ് കംപോസ്റ്റിംഗ്

38

മേല്ക്കൂര മാറ്റി പുതിയ മേല്ക്കൂര നിര്മ്മിക്കല്

No Comments

ക്ഷേമ പെന്ഷന് ഗുണഭോക്താക്കളുടെ എണ്ണം

പെന്‍ഷന്

പെന്ഷന് ഗുണഭോക്താക്കളുടെ എണ്ണം

കര്ഷക തൊഴിലാളി പെന്ഷന്

792

ഇന്ദിര ഗാന്ധി ദേശീയ വാര്ദ്ധക്യകാല പെന്ഷന്

1790

ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്ക്കുള്ള പെന്ഷന്

366

അന്പത് വയസ്സു കഴിഞ്ഞ അവിവാഹിതരായ സ്ത്രീകള്ക്കുള്ള പെന്ഷന്

149

വിധവാ പെന്ഷന്

1157

No Comments