ടെണ്ടര്‍ പരസ്യം

ബഹുമാനപ്പെട്ട കേരളാ ഗവര്‍ണര്‍ക്കു വേണ്ടി, ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ , വെണ്‍മണി പള്ളിപ്പുറം പാടശേഖര സമിതിക്ക് ട്രാക്ടര്‍ സപ്ലൈ ചെയ്യുന്നതിന് ഗവ.അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു കൊള്ളുന്നു. ടെണ്ടര്‍ ഫാറം 17.10.2011 മുതല്‍ 20.10.2011 രാവിലെ 10.30 മണിവരെ നല്‍കുന്നതും, പൂരിപ്പിച്ച ടെണ്ടര്‍ ഫാറം ലഭിക്കേണ്ട അവസാന തീയതി 20.10.2011 രാവിലെ 11 മണി വരെയും, ടെണ്ടര്‍ സമര്‍പ്പിച്ചവരുടെയും, അല്ലെങ്കില്‍ അവര്‍ അധികാരപ്പെടുത്തിയ ആളിന്റെയും സാന്നിദ്ധ്യത്തില്‍ 20.10.2011 ന് രാവിലെ 11 മണിക്ക് ടെണ്ടര്‍ തുറന്ന് പരിശോധിക്കുന്നതുമാണ്.