പഞ്ചായത്ത് കമ്മിറ്റി തീരുമാനങ്ങള്‍

ചെങ്ങമനാട് ഗ്രാമപഞ്ചായത്തില്‍ 2018 ഏപ്രില്‍ മാസം ചേര്‍ന്ന വിവിധ യോഗത്തിന്‍റെ മിനിറ്റ്സ്

പഞ്ചായത്ത് കമ്മിറ്റി മിനിറ്റ്സ്

വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി മിനിറ്റ്സ്

ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി മിനിറ്റ്സ്

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി മിനിറ്റ്സ്

ധനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി മിനിറ്റ്സ്

ലൈഫ് ഭവന പദ്ധതി അന്തിമ ഗുണഭോക്തൃ ലിസ്റ്റ്

ഭൂരഹിത ഭവന രഹിതരില്‍ നിന്നും തിരഞ്ഞെടുത്ത ഗുണഭോക്താക്കളുടെ അന്തിമ പട്ടിക
ഭൂമി ഉള്ള ഭവന രഹിതരില്‍ നിന്നും തിരഞ്ഞെടുത്ത ഗുണഭോക്താക്കളുടെ അന്തിമ പട്ടിക

Administrative Report

ചെങ്ങമനാട് ഗ്രാമപഞ്ചായത്തിന്റെ 2016-17 വര്‍ഷത്തെ അഡ്മിനിസ്ട്രേറ്റീവ് റിപ്പോര്‍ട്ട്

2017-18 വാര്‍ഷിക പദ്ധതി - അന്തിമ ഗുണഭോക്തൃ പട്ടിക

ചെങ്ങമനാട് ഗ്രാമപഞ്ചായത്തിലെ 2017-18 വാര്ഷിeക പദ്ധതിയില്‍ ഉള്പ്പെഗട്ട വ്യക്തിഗത അനുകൂല്യം ലഭിക്കുന്ന വിവിധ പദ്ധതികളുകളുടെ അന്തിമ ഗുണഭോക്തൃ ലിസ്റ്റ്

അപ്പീല്‍ അപേക്ഷ സാധ്യതാ മുന്‍ഗണന പട്ടിക

അപ്പീല്‍ അപേക്ഷകളില്‍ ഭൂരഹിത ഭവന രഹിതരില്‍ നിന്നും തിരഞ്ഞെടുത്ത ഗുണഭോക്താക്കളുടെ സാധ്യതാ പട്ടിക
അപ്പീല്‍ അപേക്ഷകളില്‍ ഭൂമി ഉള്ള ഭവന രഹിതരില്‍ നിന്നും തിരഞ്ഞെടുത്ത ഗുണഭോക്താക്കളുടെ സാധ്യതാ പട്ടിക

ലൈഫ് ഭവന പദ്ധതി -കരട് ഗുണഭോക്തൃലിസ്റ്റ്

ഭൂരഹിത ഭവന രഹിതരില്‍ നിന്നും തിരഞ്ഞെടുത്ത ഗുണഭോക്താക്കളുടെ സാധ്യതാ പട്ടിക
ഭൂമി ഉള്ള ഭവന രഹിതരില്‍ നിന്നും തിരഞ്ഞെടുത്ത ഗുണഭോക്താക്കളുടെ സാധ്യതാ പട്ടിക

മൊബൈല്‍ സയന്‍സ് എക്സ്പ്ലോറേറ്ററി ബസ്സ് ചെങ്ങമനാട് ഗ്രാമപഞ്ചായത്തങ്കണത്തില്‍

പി.എന്‍ പണിക്കര്‍ ഫൌണ്ടേഷന്‍ - വായനയുടെ മഹത്വം, സമ്പൂര്‍ണ്ണ ഇ-സാക്ഷരത, ശാസ്ത്രത്തിന്‍റെ ഗുണഫലങ്ങള്‍, ഡിജിറ്റല്‍ ലൈബ്രറി, ക്യാഷ്ലെസ് സൊസൈറ്റി എന്നിവയുടെ സന്ദേശങ്ങള്‍ ഏറ്റവും സാധാരണക്കാരില്‍ എത്തിക്കുക എന്ന ഉദ്ദേശത്തോടെ കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്‍റെ സഹകരണത്തോടെ തയ്യാറാക്കിയ ‘മൊബൈല്‍ സയന്‍സ് എക്സ്പ്ലോറേറ്ററി’ വാഹനം ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ 10.07.2017 ന് എത്തിചേര്‍ന്നപ്പോള്‍

logo

ഇ സാക്ഷരത

19424160_1877112895885542_3019152721105203509_n

ഇ സാക്ഷരത

മാനിയ 3 -ാം ഘട്ടത്തിലേക്ക്

മണ്ണും ജലസ്രോതസ്സുകളും സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി ചെങ്ങമനാട് ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന മാലിന്യ നിര്‍മ്മാര്‍ജ്ജന യഞ്ജം “മാനിയ” 3-ാം ഘട്ടത്തിലേത്ത്. 2017 ജൂലൈ 1 മുതല്‍ 15 വരെ

logo

മാനിയ

വാര്‍ഷിക ധനകാര്യ പത്രിക 2016-17

ചെങ്ങമനാട് ഗ്രാമപഞ്ചായത്തിന്റെ 2016-17 വര്‍ഷത്തെ വാര്‍ഷിക ധനകാര്യ പത്രിക

2017-18 വാര്‍ഷിക ബജറ്റ്

ചെങ്ങമനാട് ഗ്രാമപഞ്ചായത്തിന്റെ 2017-18 വര്‍ഷത്തെ ബജറ്റ് റിപ്പോര്‍ട്ട്