ലേലപരസ്യം

ചെങ്ങളായി ഗ്രാമപഞ്ചായത്തിന്‍റെ പുതിയ കെട്ടിടം നിര്‍മ്മിക്കുന്ന സ്ഥലത്ത് ഉള്ള മുറിച്ച് കഷണങ്ങളാക്കിയ തേക്ക്മരവും ചുഴലി പുറമ്പോക്കിലെ കടപുഴകി വീണ പാഴ്മരവും 15/11/2018 ന് പകല്‍ 3 മണിക്ക് ഗ്രാമപഞ്ചായത്തില്‍ വെച്ച് ലേലം ചെയ്യുന്നു.വിശദ വിവരങ്ങള് പ്രവൃത്തി ദിവസങ്ങളില്‍ ലഭ്യമാകുന്നതാണ്.