ചെങ്ങളായി ഗ്രാമപഞ്ചായത്തിന്റെ നിലവിലെ ഒാഫീസ് കെട്ടിടം പൊളിച്ച് മാറ്റി നീക്കുന്നതിനുള്ള അവകാശം 22/09/2017 ന് പകല്‍ 11 മണിക്ക് ഗ്രാമപഞ്ചായത്തില്‍ വെച്ച് ലേലം ചെയ്യുന്നു.വിശദ വിവരങ്ങള് പ്രവൃത്തി ദിവസങ്ങളില്‍ ലഭ്യമാകുന്നതാണ്.

ലേലപരസ്യം