ചെങ്ങളായി ഗ്രാമപഞ്ചായത്ത് ഒാഫീസിലേക്ക് 2017 സെപ്തംബര്‍ 1 മുതല് 2018 ആഗസ്റ്റ് 31 വരെയുള്ള ഒരു വര്ഷക്കാലത്തേക്കുള്ള പ്രന്‍ിംഗ് ജോലികല്‍ ചെയ്ത് നല്കുന്നതിന് പ്രസ്സ് ഉടമകളില് നിന്ന് ക്വട്ടേഷന് ക്ഷണിച്ചു കൊള്ളുന്നു. പ്രഫോര്മയും അനുബന്ധ വിവരങ്ങളും ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു.

ക്വട്ടേഷന്‍ നോട്ടീസ്