ചെങ്ങളായി ഗ്രാമപഞ്ചായത്ത് ISO പഞ്ചായത്ത്

img_20200109_180119ചെങ്ങളായി ഗ്രാമപഞ്ചായത്തിന്‍റെ  പ്രഖ്യാപനം 2020 ജനുവരി 10 ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ.വി സുമേഷ് നിര്‍വ്വഹിച്ചു.ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ.കെ രത്നകുമാരി അദ്ധ്യക്ഷത വഹിച്ചു . വി ഭാസ്കരന്‍ (വൈസ് പ്രസിഡണ്ട് ചെങ്ങളായി ഗ്രാമപഞ്ചായത്ത്) ,ശ്രീമതി പി.കെ ചിത്രലേഖ (ചെയര്‍പേഴസണ്‍,ആരോഗ്യം-വിദ്യാഭ്യാസം സ്റ്റാന്‍ഡിംഗ് കമ്മറ്റി തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത്),ശ്രീ കെ മിനേഷ് (ചെയര്‍മാന്‍ ക്ഷേമകാര്യസ്റ്റാന്‍ഡിംഗ് കമ്മറ്റി),വി ധനിഷ ((ചെയര്‍പേഴസണ്‍,ആരോഗ്യം-വിദ്യാഭ്യാസം സ്റ്റാന്‍ഡിംഗ് കമ്മറ്റി ),ശ്രീമതി ടി.സി പ്രിയ (മെമ്പര്‍ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത്),വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.ചെങ്ങളായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശാര്‍ങ്ഗധരന്‍ എം സ്വാഗതവും ശ്രീമതി സ്മിത എസ് (അസിസ്റ്റന്‍റ് സെക്രട്ടറി ചെങ്ങളായി ഗ്രാമപഞ്ചായത്ത്) നന്ദിയും പറഞ്ഞു

img_20200129_123756

ചെങ്ങളായി ഗ്രാമപഞ്ചായത്ത് ഇലക്ഷന്‍ 2020 - കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരണം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള 2020 ലെ പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ 1 മുതല്‍ 18 വരെയുള്ള വാര്‍ഡുകളിലെ കരട്  വോട്ടര്‍ പട്ടിക ചെങ്ങളായി ഗ്രാമപഞ്ചായത്ത് ഓഫീസ്,ചെങ്ങളായി വില്ലേജ് ഓഫീസ്, തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ,   കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍ പ്രസിദ്ധീകരിച്ചു. കൂടാതെ താഴെ കൊടുത്തിട്ടുള്ള ലിങ്ക് വഴിയും കരട് വോട്ടര്‍ പട്ടിക പരിശോധിക്കാവുന്നതാണ്. കരട് വോട്ടര്‍ പട്ടികയിന്മേല്‍ ഉള്ള അപേക്ഷകളും ആക്ഷേപങ്ങളും 26/08/2020 വരെ സമര്‍പ്പിക്കാവുന്നതാണ്.

Voters List

ലേല പരസ്യം

ലേലപരസ്യം

ചെങ്ങളായി ഗ്രാമപഞ്ചായത്തിന്‍റെ പുതിയ കെട്ടിടം നിര്‍മ്മിക്കുന്ന സ്ഥലത്ത് ഉള്ള മുറിച്ച് കഷണങ്ങളാക്കിയ തേക്ക്മരവും ചുഴലി പുറമ്പോക്കിലെ കടപുഴകി വീണ പാഴ്മരവും 15/11/2018 ന് പകല്‍ 3 മണിക്ക് ഗ്രാമപഞ്ചായത്തില്‍ വെച്ച് ലേലം ചെയ്യുന്നു.വിശദ വിവരങ്ങള് പ്രവൃത്തി ദിവസങ്ങളില്‍ ലഭ്യമാകുന്നതാണ്.

അഴിമതി രഹിത ജനസൌഹൃദ ഗ്രാമപഞ്ചായത്ത്

അഴിമതി രഹിത ജനസൌഹൃദ ഗ്രാമപഞ്ചായത്ത്ചെങ്ങളായി ഗ്രാമപഞ്ചായത്തിനെ അഴിമതി രഹിത ജനസൌഹൃദ ഗ്രാമപഞ്ചായത്തായി ഉള്ള പ്രഖ്യാപനം

അന്തിമ ഗുണഭോക്തൃലിസ്റ്റ്

ഗുണഭോക്തൃ ലിസ്റ്റ് 2019-20

അന്തിമ ഗുണഭോക്തൃലിസ്റ്റ് 2018-19

60 വയസ്സ് കഴിഞ്ഞ വയോജനങ്ങള്‍ക്ക് കട്ടില്‍(എസ്.സി)

60 വയസ്സ് കഴിഞ്ഞ വയോജനങ്ങള്‍ക്ക് കട്ടില്‍(എസ്.ടി)

അന്തിമ ഗുണഭോക്തൃലിസ്റ്റ് 2017-18