ഫോര്‍ ദി പീപ്പിള്‍


തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍അഴിമതിരഹിതവും കൂടുതല്‍കാര്യക്ഷമവുമാക്കുന്നതിനുള്ള ലക്ഷ്യത്തോടെയാണ്ഫോര്‍ദി പീപ്പിള്‍‍”പരാതി പരിഹാര സെല്രൂപീകരിക്കുന്നതിന് സര്ക്കാര് തീരുമാനിച്ചത്. സമയബന്ധിതമായി പൗരന്മാര്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാന്ഉദ്ദേശിച്ചുള്ളതാണ്. സ്വജനപക്ഷവത്ക്കരണത്തെക്കുറിച്ചും സര്വീപസസ് അല്ലെങ്കില് അഴിമതി സംബന്ധിച്ച അന്തിമ കാലതാമസത്തെക്കുറിച്ചുമുള്ള വിവരങ്ങളടങ്ങിയ പരമാവധി തെളിവുകള് (ഓഡിയോ, വീഡിയോ ദൃശ്യങ്ങള് ഉള്പ്പടെ) ഇവിടെ അപ്ലോഡ് ചെയ്യാവുന്നതാണ്.
തെറ്റായ വിവരങ്ങള് അപ്ലോഡു ചെയ്യുന്നവര്ക്കെതിരെ നിയമ നടപടികള് സ്വീകരിക്കുന്നതാണ് എന്ന കാര്യം ശ്രദ്ധിക്കുക.
pglsgd.kerala.gov.in