കരട് വോട്ടര്‍ ലിസ്റ്റ് 2015

1994 -ലെ കേരള പഞ്ചായത്ത് രാജ് (സമ്മതിദായകരുടെ രജിസ്ട്രേഷന്‍) ചട്ടങ്ങള്‍ അനുസരിച്ച് ചെങ്കള ഗ്രാമ പഞ്ചായത്തിലെ വോട്ടര്‍ പട്ടിക തയ്യാറാക്കിയിട്ടുള്ളതും ആയതിന്റെ പകര്‍പ്പ് പരിശോധനയ്ക്കായി താഴെ കാണുന്ന ‘കരട് വോട്ടര്‍ പട്ടിക’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.