Quick Read

ചെങ്കള ഗ്രാമ പഞ്ചായത്ത് (15/08/2017)

ഡെങ്കിപ്പനി ബാധ സ്ഥിരീകരിച്ചത് - 5 ,

സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് പ്രകാരം 33

ഡെങ്കിപ്പനി കൂടുതല്‍‍‍‍ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങള്‍‍ -

കല്ലക്കട്ട,ആലംപാടി,റഹ്മത്ത് നഗര്‍. നെല്ലിക്കട്ട, ബാലടുക്ക

മാലിന്യം കൂടുതലായി നിക്ഷേപിക്കുന്ന സ്ഥലങ്ങള്‍-
ചെര്‍ക്കള ടൌണ്പരിസരം നാഷണല്‍ഹൈവേക്ക് സമീപം, നാല്‍ത്തടുക്ക ബെള്ളൂറട്ക്ക റോഡിന് സമീപം

തെരുവ് നായ്ക്കളുടെ കൂട്ടം കാണപ്പെടുന്ന പ്രദേശങ്ങള്‍‍ -
ചെര്‍ക്കള പാടി റോഡ്, ചെന്നന്തല, നാരംപാടി, കോയപ്പാടി, പയോട്ട, എടനീര്‍‍‍

മൃഗ സെന്സസ് പ്രകാരമുള്ള തെരുവു നായ്ക്കളുടെ എണ്ണം -476