ഗുണ ഭോക്തൃ ലിസ്റ്റ് 2019-20

ചെമ്മനാട് ഗ്രാമ പഞ്ചായത്ത് 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന വിവിധ പ്രൊജക്ടുകളുടെ ഗുണഭോക്തൃലിസ്റ്റ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ഗുണഭോക്തൃലിസ്റ്റ് 2018-19

2018-19 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി രൂപീകിച്ച വിവിധ പ്രൊജക്ടുകളുടെ നടത്തിപ്പിനായി തിരഞ്ഞെടുത്ത ഗുണഭോക്താക്കളുടെ ലിസ്റ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ താഴെകാണുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക.

1.കന്നു കുട്ടി പരിപാലനം
2.കവുങ്ങ് കൃഷിക്ക് ജൈവ വള വിതരണം
3.കവുങ്ങ് കൃഷിക്ക് തുരിശ് വിതരണം
4.കറവ പശു വിതരണം
5.കൊയ്ത്തു യന്ത്ര വിതരണം
6.ക്ഷീര കര്‍ഷതര്‍ക്ക് പാല്‍വില സബ്സിഡി
7.ജൈവ കീടനാശിനി
8.തരിശ് നിലകൃഷി
9.തെങ്ങി൯ തൈ വിതര​ണം
10.തെയ്യംകലാകാരന്മാര്‍ക്ക് ആടയാഭരണങ്ങള്‍
11.നെല്‍കൃഷിക്ക് കൂലിചെലവ്
12.നെല്‍വിത്ത് വിതരണം
13.പച്ചക്കറി കൃഷിക്ക് കൂലിചെലവ്
14.പച്ചക്കറി കൃഷിക്ക് ജൈവവളം
15.പച്ചക്കറി വിത്ത് ഗ്രോബാഗ് വിതരണം
16.പട്ടിക ജാതി കുടുംബങ്ങളുടെ തുറസ്സായ കിണറുകള്‍ ശുചിത്വ കിണറാക്കല്‍
17.പട്ടിക ജാതി കുടുംബങ്ങള്‍ക്ക് കുടിവെള്ള ടാങ്ക് വിതരണം
18.പട്ടിക ജാതി വൃദ്ധര്‍ക്ക് കട്ടില്‍ വതരണം
19.പട്ടികജാതി വിഭാഗത്തിലെ യുവാക്കള്‍ക്ക് തൊഴിലിനായി വിദേശത്ത് പോകുന്നതിന് ധനസഹായം
20.പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പഠനമുറി നിര്‍മ്മാണം
21.പമ്പ് സെറ്റ് വിതര​ണം
22.പരമ്പരാഗത തൊഴില്‍ചെയ്യുന്നവര്‍ക്ക് ധനസഹായം
23.പെണ്ണാട് വിതരണം
24.ഭിന്ന ശേഷിയുള്ളവര്‍ക്ക് സൈഡ് വീല്‍ സ്കൂട്ടര്‍
25.മത്സ്യ തൊഴിലാളികളുടെ മക്കള്‍ക്ക് ഫര്‍ണീച്ചര്‍ വിതരണം
26.മുട്ടകോഴിയും കൂടും വിതരണം
27.വാഴ,ചേന,കൃഷി വികസനം
28. വീട് പുനരുദ്ധാരണം
29.വീട് മേല്‍കൂര മാറ്റല്‍

ബജറ്റ് 2018-19

അബ്സ്ട്രാക്റ്റ്
ബി എസ്1
ബി എസ്2
ബി എസ്3
ബി എസ്4
ബി എസ്5
ബി എസ്6
ബി എസ്7
ബി എസ്8
ബി എസ്9
ബി എസ്10
ബി എസ്11
ബി എസ്12
ബി എസ്13

വാര്‍ഷിക ധനകാര്യ പത്രിക 2017-18

ബാലന്‍സ് ഷീറ്റ്
ക്യാഷ് ഫ്ലോ സ്റ്റേറ്റ്മെന്‍റ്
ഇംകം ആന്‍റ് എക്സെന്‍റിച്ചര്‍
റെസീറ്റ് ആന്‍റ് പെയ്മെന്‍റ്
ട്രയല്‍ ബാലന്‍സ്

ടെണ്ടര്‍ നോട്ടീസ്

ചെമ്മനാട് ഗ്രാമപഞ്ചായത്ത് 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ പ്രൊജക്ടുകളുടെ നിര്‍വഹണത്തിനായി അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു കൊള്ളുന്നു. ടെണ്ടര്‍ നോട്ടീസ് ഡൌണ്‍ലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ലൈഫ് മിഷന്‍- അപ്പീല്‍ സമര്‍പ്പിച്ചവരുടെ സാധ്യതാ പട്ടിക

ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധതിയുമായി ബന്ധപ്പെട്ട് അപ്പീല്‍ സമര്‍പ്പിച്ചവരുടെ സാധ്യതാ പട്ടിക ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

പഞ്ചായത്ത് കമ്മിറ്റി, സ്റ്റാന്‍റിംഗ് കമ്മിറ്റി സംബന്ധിച്ച വിവരങ്ങള്‍

2017 ല്‍ ഇതുവരെ കൂടിയ വിവിധ കമ്മിറ്റികള്‍ എണ്ണം
പഞ്ചായത്ത് കമ്മിറ്റി 27
ധനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി 10
വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി 13
ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി 15
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി 13

തെരുവ് നായ്ക്കള്‍ സംബന്ധിച്ച വിവരങ്ങള്‍

തെരുവ് നായ്ക്കള്‍ കൂടുതല്‍ ആയി കാണപ്പെടുന്ന പ്രദേശം മൃഗ സെന്‍സസ് പ്രകാരം തെരുവ് നായ്ക്കളുടെ എണ്ണം
പരവനടുക്കം 16
കൂവത്തൊട്ടി 13
മേല്‍പറമ്പ 15
കീഴൂര്‍ ടൌണ്‍ 10

ഡെങ്കിപ്പനി സംബന്ധിച്ച വിവരങ്ങള്‍

ഡെങ്കിപ്പനി സ്ഥിരീകരച്ചവരുടെ എണ്ണം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത പ്രദേശം
25 ചട്ടഞ്ചാല്‍ ടൌണ്‍

വാര്‍ഷിക പദ്ധതി 2017-18 ഗുണഭോക്തൃ ലിസ്റ്റ്

1.വീട് മേല്‍ക്കൂര മാറ്റല്‍

2.കറവ പശു വിതരണം

3.പെണ്ണാട് വിതരണം

4.കന്നുകുട്ടി പരിപാലനം

5.മത്സ്യതൊഴിലാളികളുടെ വിദ്യാര്‍ത്ഥികളായ മക്കള്‍ക്ക് ഫര്‍ണ്ണിച്ചര്‍

6.പാലിന് സബ്സിഡി

7.ഗാര്‍ഹിക ബയോഗ്യാസ് യൂണിറ്റ് നിര്‍മ്മാണം

8.പട്ടിക ജാതി വിഭാഗ വ്യദ്ധര്‍ക്ക് കട്ടില്‍ വിതരണം

9.വീട് പുനരുദ്ധാരണം (എസ്.സി )

10.പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ഫര്‍ണ്ണിച്ചര്‍ വിതരണം

11.പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം

12.എസ്.സി വികലാംഗര്‍ക്ക് സൈഡ് വീല്‍ സ്കൂട്ടര്‍ വിതരണം

13.എസ്.സി യുവതി യുവാക്കള്‍ക്ക് ഓട്ടോറിക്ഷ

14.എസ്.സി കുടിവെളള ടാങ്ക് വിതരണം

15.പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍

16.മുട്ടക്കോഴി വിതരണം

17.മത്സ്യതൊഴിലാളികള്‍ക്ക് ഐസ് ബോക്സ്

18.മത്സ്യതൊഴിലാളികള്‍ക്ക് വല ഗില്‍നെറ്റ്

19.മത്സ്യതൊഴിലാളികള്‍ക്ക് ഡിങ്കി ഗില്‍നെറ്റ്

20.കാട് വെട്ടിയന്ത്രം

21.ജലസേചന പമ്പ് സെറ്റ്

22.സമഗ്ര പച്ചക്കറി വികസനം

23.കവുങ്ങ് കൃഷിക്ക് ജൈവ വളം

24.കര്‍ഷകര്‍ക്ക് കുമ്മായ വിതരണം

25.കവുങ്ങ് കൃഷിക്ക് തുരിശ്

26.ജൈവ കിടനാശിനി വിതരണം ,(കുരുമുളക്)

27.തെങ്ങ് കൃഷിക്ക് ജൈവ വളം

28.പച്ചക്കറി കൃഷിക്ക് കൂലി ചിലവ്

29.ഫലവൃക്ഷതൈ വിതരണം

30.രോഗം ബാധിച്ച തെങ്ങ് മുറിച്ച് മാറ്റല്‍