ഭരണസമിതിയുടെ സത്യപ്രതിജ്ഡ

ചെമ്പിലോട് ഗ്രാമപഞ്ചായത്ത്‌
2020-2025 വർഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ
സത്യപ്രതിജ്ഞ ചടങ്ങ്
2020 ഡിസംബർ 21
തിങ്കളാഴ്ച രാവിലെ 10 മണിക്ക്
പഞ്ചായത്ത്‌ ഹാളിൽ വച്ച് നടക്കുന്നു.

ഇലക്ഷന്‍ 2020- സംയോജിപ്പിച്ച അന്തിമ വോട്ടര്‍ പട്ടിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

വോട്ടർ പട്ടിക കാണുന്നതിന് സന്ദർശിക്കുക–>Voters List

ILGMS

img_20200928_212216
img_20200928_212525സംസ്ഥാന സർക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിൽ IKM ന്റെ സഹായത്തോടെ സമ്പൂർണ്ണ കമ്പ്യൂട്ടർ വൽക്കരണം നടപ്പിലാക്കുകയാണ്. ആദ്യഘട്ടത്തിൽ 150 ഗ്രാമപഞ്ചായത്തുകളെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. ഇതിൽ ചെമ്പിലോട് ഗ്രാമ പഞ്ചായത്തും ഉൾപ്പെടുന്നു. ഈ പരിപാടിയുടെ സംസ്ഥാനതലം ഉദ്ഘാടനം ബഹു കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അവർകൾ 28/09/2020 ന് രാവിലെ 10.30 മണിക്ക് ഓൺലൈനിലൂടെ നിർവഹിച്ചു.
സംസ്ഥാനതല ഉദ്ഘാടനത്തിനുശേഷം ചെമ്പിലോട് ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം ബഹു. കേരള തുറമുഖ -മ്യൂസിയ -പുരാവസ്തു വകുപ്പ് മന്ത്രി ശ്രീ കടന്നപ്പള്ളി രാമചന്ദ്രൻ അവർകൾ നിർവഹിച്ചു.

ചെമ്പിലോട് ഗ്രാമപഞ്ചായത്തില്‍ 2020 കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു .

ഇലക്ഷന്‍ 2020  കരട് വോട്ടർ പട്ടിക കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക http://www.lsgelection.kerala.gov.in/voters/view

ചെമ്പിലോട് ഗ്രാമപഞ്ചായത്തിന്‍റെ വികസന സെമിനാര്‍ 2018ഡിസംബർ 2ന് ബഹു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്യുുന്നു.

img_20181202_102550