ചെല്ലാനം ഗ്രാമപഞ്ചായത്ത് 2018-19 വ്യക്തിഗത ആനൂകൂല്യഗുണഭോക്തൃ ലിസ്റ്റ്

benificiary-2018-19-list-1

ചെല്ലാനം ഗ്രാമ പഞ്ചായ്ത്തില്‍ മണല്‍ ലേലം നടക്കുന്നു.

auction-notice1

2017-18 ചെല്ലാനം ഗ്രാമ പഞ്ചായത്ത് വ്യക്തിഗത ആനുകൂല്യ ഗുണഭോക്തൃ ലിസ്റ്റ്.

2017-18-benificiery-list

Life - കരട് ഗുണഭോക്തൃ ലിസ്റ്റ്./അപ്പീല്‍ അര്‍ഹതാ ലിസ്റ്റ്.

life-without house list.

wothout-land-house-1

withoutland-house2

without-land-house-3

without-land-house4

without-land-house5

അപ്പീല്‍ ലിസ്റ്റ്

list-without-land & house

listwithout-house

ജനപ്രതിനിധികള്‍

പുതിയ ഭരണസമിതി അധികാരത്തില്‍ 2015-16

AMBEDKAR COLONY 3 K.D PRASAD CPI(M) LDF 469
ANDIKKADAVU 2 JOJI CPI(M) LDF 303
C M S 2 SMITHA MATHEW JACOB(SMITHA BINU) CPI(M) LDF 643
CHALAKKADAVU 2 VALSA FRANCIS INC UDF 650
CHELLANAM 3 GEORGE P.T ( SHAIJU) CPI(M) LDF 687
CHERIYA KADAVU 3 JOHNSON PAUL CPI LDF 419
COMPANYPPADY 4 MERCY JOSSY CPI(M) LDF 570
FISHERMEN COLONY 2 SOPHY( SOJI LINSON) CPI(M) LDF 499
GONDUPARAMBU 1 ANITHA KUMARI(ANITHA BABU) CPI(M) LDF 357
KAITHAVELI 1 ANTONY MANESH CPI(M) LDF 544
KANDAKKADAVU NORTH 2 PRAVEEN DAMODHARA PRABHU BJP BJP+ 436
KANDAKKADAVU SOUTH 1 DEEPA SHAJI INC UDF 628
KANNAMALI 1 MINI YESUDAS CPI(M) LDF 319
KANNAMALI NORTH 1 PHILOMINA V.J(JASMINE SHAIJAN) INC UDF 535
KATTIPARAMBU 2 JOSEPH(N.J. JOY) CPI(M) LDF 490
MALIKAPARAMBU 3 SEEMA BINOY CPI(M) LDF 566
MARUVAKKAD 3 MARY LISSY INC UDF 452
NORTH CHELLANAM 4 MICHAEL(P.P LALU) INC UDF 561
PANCHAYAT OFFICE 2 PETER SHEEN INC UDF 510
POLICE STATION 3 LUCY RAJAN INC UDF 648
PUTHENTHODU 1 C.R DINESAN CPI(M) LDF 649
UDF - 7 LDF - 13 BJP+ - 1 OTH - 0

തെരഞ്ഞെടുപ്പ് 2010

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 23നും 25നും നടത്തുന്നതിന് തീരുമാനിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂര്‍ , കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഒക്ടോബര്‍ 23-ന് ശനിയാഴ്ചയും ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ , പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒക്ടോബര്‍ 25-ന് തിങ്കളാഴ്ചയുമാണ് വോട്ടെടുപ്പ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഒക്ടോബര്‍ 27-നായിരിക്കും. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് പുതിയ ഭരണസമിതി അധികാരമേല്‍ക്കുന്ന തരത്തിലാണ് തെരഞ്ഞെടുപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്. സെപ്തംബര്‍ 27-ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. അന്നുമുതല്‍ തന്നെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ അറിയിക്കുന്നു. ഒക്ടോബര്‍ നാലുവരെ പത്രിക സ്വീകരിക്കുക, ഒക്ടോബര്‍ അഞ്ചിന് സൂക്ഷ്മപരിശോധന, പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഒക്ടോബര്‍ ഏഴ് എന്നിങ്ങനെയാണ് ഓരോ ഘട്ടവും ക്രമപ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയം മുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായും അദ്ദേഹം അറിയിച്ചു.

എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്ക്

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി സജീവമാക്കാന്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്കുകള്‍ രൂപീകരിക്കുന്നു. രാജ്യത്ത് ആദ്യമായി ആരംഭിക്കുന്ന ഈ സംരംഭം യഥാര്‍ത്ഥ്യമാകുകയാണ്. Read the rest of this entry »