സി.എഫ്.എല്‍.റ്റി.സി -ടെണ്ടർ/ക്വട്ടേഷന്‍ നോട്ടീസ്

tender-1

tender-2

tender-3

tender-4

കോവിഡ്-19 സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ് നിയമനം

കോവിഡ്-19 സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ് നിയമനം

img-20200427-wa00724മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള ചവറ ഗ്രാമപഞ്ചായത്തിന്‍റെ 15 ലക്ഷം രൂപയുടെ ചെക്ക് കളക്ടർ ബി.അബ്ദുള്‍ നാസറിന് പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ.ലളിത കൈമാറുന്നു.

ചവറ ഗ്രാമപഞ്ചായത്ത് കരട് വോട്ടര്‍ പട്ടിക 2020 (Published on 20.01.2020)

കരട് വോട്ടര്‍ പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും ജനുവരി 20 മുതല്‍ ഫെബ്രുവരി 14 വരെ ഇലക്ട്രല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കാം. അന്തിമ വോട്ടര്‍ പട്ടിക ഫെബ്രുവരി 28 ന് പ്രസിദ്ധികരിക്കും. 2020 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്സ് തികഞ്ഞവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം. വോട്ടര്‍ പട്ടികയിലെ ഉള്‍കുറുപ്പുകളില്‍ തിരുത്തലുകള്‍, സ്ഥാനമാറ്റം എന്നിവ ആഗ്രഹിക്കുന്നവര്‍ക്കും അവസരം ലഭിക്കും. പുതുതായി പേര് ഉള്‍പ്പെടുത്തുന്നതിനും (ഫാറം 4), തിരുത്തുന്നതിനും ( ഫാറം 6), പോളിംഗ് സ്റ്റേഷന്‍/ വാര്‍ഡ് മാറ്റത്തിനും (ഫാറം 7) ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. പേര് ഒഴിവാക്കുന്നതിന് ഫാറം 5 ല്‍ നേരിട്ടോ തപാലിലൂടെയോ സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ അപേക്ഷകള്‍ www.lsgelection.kerala.gov.in ലാണ്സമര്‍പ്പിക്കേണ്ടത്. വോട്ടര്‍ പട്ടിക എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വില്ലേജ് ഓഫീസിലും താലൂക്ക് ആഫീസിലും www.lsgelection.kerala.gov.in ലും ലഭ്യമാണ്.

ഗുണഭോക്തൃ ലിസ്റ്റ് 2019-20

benificary-list-2019-20

14page15

page 14

Administration report

page 13 page 11 page 12page 10Page 5 page 6 page 7 page8 page 9 4,    report1,  admin-report-to-gps1

page1 page 3

ഗുണഭോക്തൃലിസ്റ്റ് 2015-16

benifishery-list2015-16

ചവറ ഗ്രാമപഞ്ചായത്ത് കരട് വോട്ടര്‍ പട്ടിക

voters list