ദര്ഘാസ്/പുനര്ദര്ഘാസ് പരസ്യം

എച്ച്.എം.1/18 തീയതി: 22.12.2018

ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള താഴെ പറയുന്ന പ്രോജക്ടുകളുടെ നിര്‍വ്വഹണത്തിനായി മത്സര സ്വഭാവമുള്ള ടെണ്ടറുകള്‍ ക്ഷണിക്കുന്നു

ക്രമ
നം.

പ്രോജ.നം.

പ്രോജക്ടിന്‍റെ പേര്

അടങ്കല്‍തുക

നിരതദ്രവ്യം

ടെണ്ടര്‍ ഫോറ വില

1

87/19

സ്കൂളുകളിലേക്ക് ഉച്ചഭക്ഷണത്തിന് പാത്രങ്ങള്‍

100000

2500

200

2

204/19

ഓഫീസ് ഫര്‍ണിച്ചÀ വാങ്ങല്‍

249500

6300

500

3

205/19

പ്രീപ്രൈമറി സ്കൂളിന്‍റെ ഭൌതിക സാഹചര്യം മെച്ചപ്പെടുത്തല്‍

143500

3600

300

4

206/19

ഹൈടെക് ക്ളാസ് മുറികള്‍ക്കാവശ്യമായ ഭൌതിക സാഹചര്യം ഒരുക്കല്‍

247000

6200

500

ടെണ്ടര്‍ ഫോറം വിതരണം ചെയ്യുന്ന അവസാന തീയതി:-29/12/2018, 3.00PM

പൂരിപ്പിച്ച ടെണ്ടര്‍ ഫോറം സ്വീകരിക്കുന്ന അവസാന തീയതി31/12/2018, 3.00 PM

ടെണ്ടര്‍ തുറക്കുന്ന തീയതി31.12.2018, 4.00 PM

(ഒപ്പ്)

ഹെഡ്മിസ്ട്രസ്സ്

ഗവ.എല്‍.പി.എസ്.,ഇടനാട്

kerala

ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത്

ചാത്തന്നൂര്‍-691572 ഫോണ്‍: 0474-2593254

ഇ-മെയില്‍: chathannoorgp@gmail.com

പുനര്‍ - ലേല പരസ്യം

ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ ഞവരൂര്‍ വാര്‍ഡില്‍ മീനാട് വില്ലേജില്‍ ബ്ലോക്ക് നം.30ല്‍ സര്‍‌വ്വേ നം.70/29-ല്‍ ഉള്‍പ്പെട്ട 3സെന്‍റ് വസ്തുവില്‍ നിന്ന് 300m3 കരമണ്ണ് സ്വന്തം ഉത്തരവാദിത്വത്തില്‍ നീക്കം ചെയ്യുന്നതിനുള്ള അവകാശം 13.06.2018 തീയതിയില്‍ രാവിലെ 11 മണിക്ക് പഞ്ചായത്താഫീസില്‍ വച്ച് പരസ്യമായി പുനര്‍ലേലം ചെയ്യുന്നു. ലേലവ്യവസ്ഥകളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് പഞ്ചായത്താഫീസുമായി ബന്ധപ്പെടേണ്ടതാണ്.

kerala

ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത്

ചാത്തന്നൂര്‍-691572 ഫോണ്‍: 0474-2593254

ഇ-മെയില്‍: chathannoorgp@gmail.com

ലേല പരസ്യം

ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ ഞവരൂര്‍ വാര്‍ഡില്‍ മീനാട് വില്ലേജില്‍ ബ്ലോക്ക് നം.30ല്‍ സര്‍‌വ്വേ നം.70/29-ല്‍ ഉള്‍പ്പെട്ട 3സെന്‍റ് വസ്തുവില്‍ നിന്ന് 300m3 കരമണ്ണ് സ്വന്തം ഉത്തരവാദിത്വത്തില്‍ നീക്കം ചെയ്യുന്നതിനുള്ള അവകാശം 09.05.2018 തീയതിയില്‍ രാവിലെ 11 മണിക്ക് പഞ്ചായത്താഫീസില്‍ വച്ച് പരസ്യമായി ലേലം ചെയ്യുന്നു. ലേലവ്യവസ്ഥകളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് പഞ്ചായത്താഫീസുമായി ബന്ധപ്പെടേണ്ടതാണ്.

ലൈഫ് പാര്‍പ്പിട പദ്ധതി - അന്തിമപട്ടിക

letter1

ഭൂമിയുള്ള ഭവനരഹിതര്‍

ഭൂരഹിതര്‍ ഭവനരഹിതര്‍

ദര്‍ഘാസ് പരസ്യം

Fð.C.Un sXcphv hnf¡v hm§ð

55þmw നമ്പര്‍ അംഗണവാടി വൈദ്യുതീകരണം

പുനര്‍ദര്‍ഘാസ് പരസ്യം

2017 - 18  വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പട്ടികജാതി കുടുംബങ്ങള്‍ക്ക് വാട്ടര്‍ടാങ്ക്

പരസ്യം

റീ ഇ-ടെണ്ടര്‍

1. തെരുവ് വിളക്കുകള്‍- അറ്റകുറ്റപണി നടത്തി സംരക്ഷിക്കുന്നതിനുള്ള കോണ്‍ട്രാക്റ്റ്    ——–> NIT LINK

2. പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ് ടോപ്പ് ———————> NIT LINK

ടെണ്ടര്‍ പരസ്യം

1) പി.എച്ച്.സി-യിലേയ്ക്ക് ഉപകരണം വാങ്ങല്‍

2) അംഗന്‍വാടി കെട്ടിട നിര്‍മ്മാണത്തിന് സ്ഥലം

3) ശ്മശാനത്തിന് സ്ഥലം

ഗുണഭോക്തൃ ലിസ്റ്റ്

ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത് - 2017-18 വര്‍ഷത്തെ ഗുണഭോക്തൃലിസ്റ്റ്

ഗുണഭോക്തൃലിസ്റ്റ്

ലേല പരസ്യം - Auction of Panchayat Vehicle

ലേല പരസ്യം