ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് ഹരിത കർമ്മ സേന രൂപീകരിച്ചപ്പോൾ

a50b16fc-1890-45b7-96b4-f34d1731d656
പ്ലാസ്റ്റിക്ക് രഹിത ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് സാക്ഷാത്കാരമായി ഹരിത കർമ്മ സേന രൂപീകരിച്ചിരിക്കുന്നു.

ഭൂമി ഉള്ള ഭവനരഹിതരുടെ അന്തിമ ഗുണഭോക്ത പട്ടിക

അന്തിമ ഗുണഭോക്ത പട്ടിക

ഭൂരഹിത ഭവനരഹിതരുടെ അന്തിമ ഗുണഭോക്ത പട്ടിക

അന്തിമ ഗുണഭോക്ത പട്ടിക

ജാര്‍ഖണ്ഡ് ടീം ഭരണങ്ങാനം ഗ്രാമ പഞ്ചായത്തില്‍ വന്നപ്പോള്‍

ജാര്‍ഖണ്ഡ് ടീം

ജാര്‍ഖണ്ഡ് ടീം

ലൈഫ് മിഷന്‍ - ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് ഗുണഭോക്തൃ പട്ടിക

ഗുണഭോക്തൃ പട്ടിക
1)സ്വന്തമായി ഭൂമി ഉള്ള ഭവനരഹിതരില്‍ നിന്നും തിരഞ്ഞെടുത്ത ഗുണഭോക്താക്കളുടെ സാധ്യതാ പട്ടിക
2)സ്വന്തമായി ഭൂമിയും ഭവനവും ഇല്ലാത്തവരില്‍ നിന്നും തിരഞ്ഞെടുത്ത ഗുണഭോക്താക്കളുടെ സാധ്യതാ പട്ടിക

ഭരണങ്ങാനം ഗ്രാമ പഞ്ചായത്തിലെ സേവനങ്ങള്‍ ജനങ്ങളിലേയ്ക്ക്

ഭരണങ്ങാനം ഗ്രാമ പഞ്ചായത്തിലെ സേവനങ്ങള്‍ ജനങ്ങളിലേയ്ക്ക് എത്തിക്കുവാനും വിരങ്ങള്‍ അറിയുവാനും
ഇവിടെ ക്ലിക്ക് ചെയ്യുക

ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് വികസന കുതിപ്പില്‍

ഭരണങ്ങാനം ഗ്രാമപഞ്ചായത്തിന് ഒരു പൊന് തൂവല് കൂടി ഗ്രാമപഞ്ചായത്തില് ഒടുക്കുവാനുള്ള വസ്തു നികുതി ഇ-പേയ്മെന്റ് ആയി ഒടുക്കുവാനുള്ള സംവിധാനം നിലവില് വന്നു. ഇതോടെ ഈ സംവിധാനം ഏര്പ്പെടുത്തിയ ജില്ലയിലെ രണ്ടാമത്തെ ഗ്രാമപഞ്ചായത്തായി ഭരണങ്ങാനം മാറി ,നേരത്തെ ഗ്രാമപഞ്ചായത്തിന് ജില്ലയിലെ രണ്ടാമത്തെ എെ.എസ്സ്.ഒ. നേടിയ പഞ്ചായത്ത് എന്ന പദവി ലഭിച്ചിരുന്നു
പെയ്മെന്റ് ചെയ്യുന്ന വിധം ഭരണങ്ങാനം ഗ്രാമപഞ്ചായത്തിലെ ജനങ്ങള്ക്കായി സമര്പ്പിക്കുന്നു

ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് കരട് വോട്ടര്‍പട്ടിക -2015

ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് കരട് വോട്ടര്‍പട്ടിക -2015

ജനപ്രതിനിധികള്‍

പുതിയ ഭരണസമിതിതിരഞ്ഞെടുപ്പ് വിവരങ്ങള്‍ 2015
വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിന്റെ പേര് ജനപ്രതിനിധി പാര്‍ട്ടി സംവരണം
1 പ്രവിത്താനം ജെസ്സി ജോസ് CPI(M) വനിത
2 ഉള്ളനാട് സാബു എ. തോമസ് KC(M) ജനറല്‍
3 ആലമറ്റം മോളി ബേബി INC വനിത
4 കയ്യൂൂര്‍ സി.ആര്‍. നാരായണന്‍ നായര്‍ INC ജനറല്‍
5 കാഞ്ഞിരമറ്റം സരോജനി രാജപ്പന്‍ INC എസ്‌ സി
6 ചൂണ്ടച്ചേരി ജോസഫ് സെബാസ്റ്റ്യന്‍ INDEPENDENT ജനറല്‍
7 ഭരണങ്ങാനം മാത്യുക്കുട്ടി മാത്യു INC ജനറല്‍
8 അറവക്കുളം അല്‍ഫോന്‍സാ ജോസ് INC വനിത
9 ഇടപ്പാടി ബീനാ സജി KC(M) വനിത
10 അരീപ്പാറ ട്രീസാ സെബാസ്റ്റ്യന്‍ INC വനിത
11 പാമ്പൂരാംപാറ അനുമോള്‍ മാത്യു CPI വനിത
12 ഇളംന്തോട്ടം വത്സമ്മ ജോണ്‍ KC(S) വനിത
13 അളനാട് വിനോദ് ചെറിയാന്‍ KC(S) ജനറല്‍

13103425_1777841119115450_3192639207183922783_n1

img_5120213213

എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്ക്

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി സജീവമാക്കാന്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്കുകള്‍ രൂപീകരിക്കുന്നു. രാജ്യത്ത് ആദ്യമായി ആരംഭിക്കുന്ന ഈ സംരംഭം യഥാര്‍ത്ഥ്യമാകുകയാണ്. കാര്‍ഷിക ജോലികള്‍ക്കും തൊഴിലുറപ്പു പദ്ധതിക്കും തൊഴിലാളികളെ കൃത്യമായി ബാങ്ക് നല്‍കും. അയല്‍ക്കൂട്ടംതല തൊഴില്‍ ടീമുകളും വാര്‍ഡുതല തൊഴില്‍ സമിതികളും ഈ സംവിധാനത്തിലുണ്ടാകും. വൈദഗ്ധ്യം ആവശ്യമുള്ളതും ഇല്ലാത്തതുമായ തൊഴിലുകളുടെ കണക്കെടുത്ത് തരം തിരിക്കുക, തൊഴില്‍ വൈദഗ്ധ്യമുള്ളവരുടെ പട്ടിക തയ്യാറാക്കി ഉപയോഗപ്പെടുത്തുക, തൊഴില്‍ ടീമുകള്‍ക്ക് പരിശീലനം നല്‍കുക, തൊഴിലുപകരണങ്ങള്‍ വാങ്ങുക, തൊഴിലാളികള്‍ക്ക് സമ്പാദ്യ സംവിധാനം, തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിലെ ശ്രദ്ധ തുടങ്ങിയവ ബാങ്കിന്റെ ചുമതലയാണ്. തൊഴിലാളികള്‍ക്ക് ചികിത്സാ സഹായം, ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവയും ബാങ്ക് ഏര്‍പ്പെടുത്തും. വിത്തും വളവും ശേഖരിച്ച് കര്‍ഷകര്‍ക്ക് നല്‍കുക, ചെലവു കുറഞ്ഞ നിര്‍മ്മാണ രീതികളില്‍ പരിശീലനം നല്‍കുക, ലേബര്‍ ടീമുകള്‍ക്ക് യൂണിഫോമും ബാഡ്ജും നല്‍കുക തുടങ്ങിയവയും ബാങ്ക് ഏറ്റെടുക്കും. സമീപ വാസികളായ 10 മുതല്‍ 20 വരെ തൊഴിലാളികള്‍ ചേരുന്നതാണ് തൊഴില്‍ ടീം. വാര്‍ഡു തലത്തിലാണ് തൊഴില്‍ സമിതി രൂപീകരിക്കുക. വാര്‍ഡുതല തൊഴില്‍ സമിതികളുടെ  ഉപരി സംവിധാനമാണ് തൊഴില്‍ ബാങ്ക്. തൊഴിലുറപ്പിനു പുറമെയുള്ള പണികള്‍ക്കും തൊഴിലാളികളെ ബാങ്ക് നല്‍കും.

പഞ്ചായത്തിന്‍റെ വിവരങ്ങള്‍

1) അഡ്രസ്സ്

സെക്രട്ടറി ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത്

ഭരണങ്ങാനം പി.ഒ., ഭരണങ്ങാനം -686578

ഫോണ്‍ - 04822-236232

ഇ-മെയില്‍- brgmllmktm@yahoo.in

2) Official face book BHARANANGANAM GRAMA PANCHAYAT

വിരാവകാശനിയമം 2005

സ്റ്റേറ്റ് പബ്ലിക് ഇന്ഫപര്മേപഷന്‍ ഓഫീസര്‍ - സെക്രട്ടറി

സ്റ്റേറ്റ് അസിസ്റ്റന്റ് പബ്ലിക് ഇന്‍ഫയര്‍മേഷന്‍ ഓഫീസര്‍ -ജെ.എസ്/ഹെഡ്ക്ലാര്‍ക്ക്

അപ്പലേറ്റ് അതോറിറ്റി - പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍

കോട്ടയം

ബഹു. സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്‍

ഫോണ്‍ - 0471 2328157

കേരള സ്റ്റേറ്റ് ഇലക്ഷന്‍ കമ്മീഷന്‍, കോര്‍പ്പറേഷന്‍ ഓഫീസ് കോംപ്ലക്സ്, എല്‍.എം.എസ്

ജംഗ്ഷന്‍, പാളയം, തിരുവനന്തപുരം - 695033, ഫോണ്‍ - 0471 2325048, ഫാക്സ് - 0471 2338288

ബഹു കേരള മനുഷ്യാവകാശ കമ്മീഷന്‍

കേരള സ്റ്റേറ്റ് ഹൂമന്‍ റൈറ്റ് കമ്മീഷന്‍, ടര്‍ബോ പ്ലസ് ടവര്‍, പി.എം.ജി ജംഗ്ഷന്‍, തിരുവനന്തപുരം - 33
ഫോണ്‍ - 0471 2307263, ഫാക്സ് - 0471 2307490
Email – hrckeralatvm@gmail.com

പഞ്ചായത്ത് ഡയറക്ടര്‍

ഫോണ്‍ /ഫാക്സ്- 0471-2321350
തിരുവനന്തപുരം

പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍

ഫോണ്‍ /ഫാക്സ്- 0481 2560282
കളക്ട്രേറ്റ് പി ഒ, കോട്ടയം

പഞ്ചായത്ത് അസിസ്റ്റന്‍റ് ഡയറക്ടര്‍

ഫോണ്‍ - 0481 2583506
കളക്ട്രേറ്റ് പി ഒ , കോട്ടയം

കില ഹെല്‍പ് ഡെസ്ക്

,
ഫോണ്‍ - 0487 2204097
ഡയറക്ടര്‍, കില, മുളങ്കുന്നത്തുകാവ് പി ഒ, തൃശ്ശൂര്‍ - 680581, ഫോണ്‍ - 0487 2200244
Email – kilahelpdesk@gmail.com