ബാലരാമപുരം ഗ്രാമപഞ്ചായത്തില്‍ ജനകീയാസൂത്രണം 2011-12 പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന “ഇലക്ട്രിക്ക് ഉപകരണങ്ങള്‍ വാങ്ങല്‍ ” എന്ന പദ്ധതിയില്‍ ഇലക്ട്രിക് സാധനങ്ങള്‍ (ISI മുദ്രയുള്ളതും, ISI സര്‍ട്ടിഫിക്കറ്റ് ഉള്ളതും) വിതരണം ചെയ്യാന്‍ തയ്യാറുള്ള അംഗീകൃത ഡീലര്‍മാര്‍ /ഗവ. അംഗീകൃത സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്ന് മത്സര സ്വഭാവമുള്ള ദര്‍ഘാസുകള്‍ ക്ഷണിച്ചുകൊള്ളുന്നു. ദര്‍ഘാസ് ഫാറവും ദര്‍ഘാസ് വ്യവസ്ഥകളും 20/12/2011, 3 pm വരെ ഫാറവിലയും വാറ്റും ഒടുക്കി പഞ്ചായത്ത് ആഫീസില്‍ നിന്നും വാങ്ങാവുന്നതാണ്. പൂരിപ്പിച്ച ദര്‍ഘാസുകള്‍ 21/12/2011, 2 pm വരെ മതിയായ നിരതദ്രവ്യവും പ്രാഥമിക കരാര്‍ ഉടമ്പടിയും ഉള്‍പ്പെടെ പഞ്ചായത്ത് ആഫീസില്‍ സ്വീകരിക്കുന്നതാണ്.