ജനപ്രതിനിധികള്‍തിരഞ്ഞെടുപ്പ് വിവരങ്ങള്‍ 2015
വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിന്റെ പേര് ജനപ്രതിനിധി പാര്‍ട്ടി സംവരണം
1 എരുത്താവൂര്‍ ബിന്ദു.ആര്‍.കെ CPI(M) വനിത
2 റസ്സല്‍പുരം സുപ്രിയ.ഐ.കെ CPI(M) വനിത
3 പാറക്കുഴി ജയകുമാര്‍ CPI(M) ജനറല്‍
4 പുന്നയ്ക്കാട് മധു ബി CPI(M) ജനറല്‍
5 തലയല്‍ ആര്‍ എസ് വസന്തകുമാരി CPI(M) വനിത
6 പുളളിയില്‍ മിനി എം ഐ BJP വനിത
7 ഠൌണ്‍ വാര്‍ഡ് എസ് കെ സിന്ധു BJP വനിത
8 തോപ്പ് ആര്‍ ഹേമലത BJP ജനറല്‍
9 അന്തിയൂര്‍ ശോഭന എല്‍ CPI(M) വനിത
10 രാമപുരം കുമാര്‍ ജി CPI(M) എസ്‌ സി
11 കോട്ടുകാല്‍കോണം നിര്‍മ്മല റാണി ബി INC വനിത
12 പാലച്ചല്‍കോണം സിന്ധു വി INC ജനറല്‍
13 പനയറക്കുന്ന് തങ്കരാജന്‍ എസ് INC ജനറല്‍
14 നെല്ലിവിള പ്രഭ എസ് INC വനിത
15 ഇടമനക്കുഴി എസ് രാജേഷ് BJP ജനറല്‍
16 ആര്‍ സി തെരുവ് പ്രമീളകുമാരി എ CPI(M) എസ്‌ സി വനിത
17 ചാമവിള ഷാമില ബീവി.ആര്‍ CPI(M) വനിത
18 ഐത്തിയൂര്‍ വിനോദ്.വി.എസ് CPI(M) ജനറല്‍
19 മണലി എ.എം സുധീര്‍ INC ജനറല്‍
20 ആഫീസ് വാര്‍ഡ് ഹരിഹരന്‍.കെ CPI ജനറല്‍

കരട് വോട്ടര്‍പ്പട്ടിക,പോളിങ്ങ് സ്റ്റേഷന്‍

കരട് വോട്ടര്‍പ്പട്ടിക

പോളിങ്ങ് സ്റ്റേഷനുകള്‍ ലിസ്റ്റ്

Report 2012-13


ദര്‍ഘാസ് പരസ്യം

ബാലരാമപുരം ഗ്രാമപഞ്ചായത്തില്‍ ജനകീയാസൂത്രണം 2011-12 പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന “ഇലക്ട്രിക്ക് ഉപകരണങ്ങള്‍ വാങ്ങല്‍ ” എന്ന പദ്ധതിയില്‍ ഇലക്ട്രിക് സാധനങ്ങള്‍ (ISI മുദ്രയുള്ളതും, ISI സര്‍ട്ടിഫിക്കറ്റ് ഉള്ളതും) വിതരണം ചെയ്യാന്‍ തയ്യാറുള്ള അംഗീകൃത ഡീലര്‍മാര്‍ /ഗവ. അംഗീകൃത സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്ന് മത്സര സ്വഭാവമുള്ള ദര്‍ഘാസുകള്‍ ക്ഷണിച്ചുകൊള്ളുന്നു. ദര്‍ഘാസ് ഫാറവും ദര്‍ഘാസ് വ്യവസ്ഥകളും 20/12/2011, 3 pm വരെ ഫാറവിലയും വാറ്റും ഒടുക്കി പഞ്ചായത്ത് ആഫീസില്‍ നിന്നും വാങ്ങാവുന്നതാണ്. പൂരിപ്പിച്ച ദര്‍ഘാസുകള്‍ 21/12/2011, 2 pm വരെ മതിയായ നിരതദ്രവ്യവും പ്രാഥമിക കരാര്‍ ഉടമ്പടിയും ഉള്‍പ്പെടെ പഞ്ചായത്ത് ആഫീസില്‍ സ്വീകരിക്കുന്നതാണ്.