കമ്മ്യൂണിറ്റി കിച്ചൺ ഭക്ഷണ വിതരണം

ഗുണഭോക്തൃ ലിസ്റ്റ്

കോവിഡ് -19 - ഓഫീസ് ഉത്തരവുകൾ

ഉത്തരവ് നം. 299 തീയതി 24/03/2020

ഉത്തരവ് നം.4 തീയതി 23/03/2020

ഉത്തരവ് നം.5 തീയതി 24/03/2020

ഉത്തരവ് നം.6 തീയതി 31/03/2020

ഉത്തരവ് നം.7 തീയതി 31/03/2020

ക്വട്ടേഷൻ 2019-20

ക്വട്ടേഷൻ (നോട്ടീസ്, FORM FOR SUBMITTING QUOTATION)

തെരഞ്ഞെടുപ്പ് 2020

തെരഞ്ഞെടുപ്പ് 2020- കരട് വോട്ടർ പട്ടിക

ലൈഫ് മിഷന്‍ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

അയ്യപ്പന്‍കോവില്‍ ഗ്രാമപഞ്ചായത്തിലെ ലൈഫ് മിഷന്‍ അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു. (23/01/2018 തീയതിയിലെ 5-ാം നമ്പര്‍ തീരുമാന പ്രകാരം)

ഭൂമിയുള്ള ഭവന രഹിതരുടെ അന്തിമ ലിസ്റ്റ്

ഭൂമി രഹിത ഭവന രഹിതരുടെ അന്തിമ ലിസ്റ്റ്

ലൈഫ് മിഷന്‍ ഭവന പദ്ധതി

അയ്യപ്പന്‍കോവില്‍ ഗ്രാമപഞ്ചായത്തിലെ ലൈഫ് മിഷന്‍ അപ്പീല്‍ അപേക്ഷകള്‍ക്ക് ശേഷമുള്ള ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു. ഗുണഭോക്താക്കള്‍ക്ക് പഞ്ചായത്ത് വെബ്‌സൈറ്റില്‍ നിന്നോ പഞ്ചായത്ത്‌ ഓഫീസില്‍ നിന്നോ പട്ടിക പരിശോധിക്കാവുന്നതാണ്.

ഗുണഭോക്തൃ ലിസ്റ്റ്

ഭൂ രഹിത ഭവന രഹിത ഗുണഭോക്താക്കള്‍

ഭൂമിയുള്ള ഭവന രഹിത ഗുണഭോക്താക്കള്‍

പഞ്ചായത്ത് ഇലക്ഷന്‍ 2015- അന്തിമ വോട്ടര്‍പട്ടിക

Final Voters List 2015

2015 ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിനു മുന്നോടിയായി അയ്യപ്പന്‍കോവില്‍  ഗ്രാമപഞ്ചായത്തിലെ 13 വാര്‍ഡുകളിലെ 20പോളിംഗ് ബൂത്തുകളുടെ അന്തിമ  വോട്ടര്‍ പട്ടിക 07.09.2015 ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടി വോട്ടര്‍ പട്ടിക ഓഫീസ് പ്രവൃത്തി സമയങ്ങളില്‍ അയ്യപ്പന്‍കോവില്‍ ഗ്രാമപഞ്ചായത്താഫീസ്, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത്, ഇടുക്കി താലൂക്ക് ഓഫീസ്,വില്ലേജ് ആഫീസ്  ഗ്രാമകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധനയ്ക്ക് ലഭ്യമാകുന്നതാണ്. കൂടാകെ Final Voters List 2015 എന്ന ലിങ്കിലും  ലഭ്യമാകുന്നതാണ്.

പഞ്ചായത്ത് ഇലക്ഷന്‍-2015

Panchayat election 2015 Notice form -3

Panchayat Election 2015- karadu voter pattika

2015 ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിനു മുന്നോടിയായി അയ്യപ്പന്‍കോവില്‍  ഗ്രാമപഞ്ചായത്തിലെ 13 വാര്‍ഡുകളിലെ 20പോളിംഗ് ബൂത്തുകളുടെ കരട് വോട്ടര്‍ പട്ടിക 01.06.2015 ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടി വോട്ടര്‍ പട്ടിക ഓഫീസ് പ്രവൃത്തി സമയങ്ങളില്‍ അയ്യപ്പന്‍കോവില്‍ ഗ്രാമപഞ്ചായത്താഫീസ്കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത്ഇടുക്കി താലൂക്ക് ഓഫീസ്, ഗ്രാമകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധനയ്ക്ക് ലഭ്യമാകുന്നതാണ്. വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിനോഉള്‍ക്കുറിപ്പില്‍ മാറ്റം വരുത്തുന്നതിനോസ്ഥാന മാറ്റത്തിനോ ഉള്ള അപേക്ഷകള്‍ 10.06.2015 നു ശേഷം ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്. കൂടാകെ Panchayt Election 2015- karadu voter pattika എന്ന ലിങ്കിലും ,http://www.lsgelection.kerala.gov.in എന്ന വെബ് സൈറ്റിലും ലഭ്യമാകുന്നതാണ്. വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിനോ, ഉള്‍ക്കുറിപ്പില്‍ മാറ്റം വരുത്തുന്നതിനോ, സ്ഥാന മാറ്റത്തിനോ ഉള്ള അപേക്ഷകള്‍ 10.06.2015 നു ശേഷം ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്

ജനപ്രതിനിധികള്‍

പുതിയ ഭരണ സമിതി അധികാരത്തില്‍

തെരഞ്ഞെടുപ്പ് 2010

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 23നും 25നും നടത്തുന്നതിന് തീരുമാനിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂര്‍ , കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഒക്ടോബര്‍ 23-ന് ശനിയാഴ്ചയും ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ , പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒക്ടോബര്‍ 25-ന് തിങ്കളാഴ്ചയുമാണ് വോട്ടെടുപ്പ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഒക്ടോബര്‍ 27-നായിരിക്കും. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് പുതിയ ഭരണസമിതി അധികാരമേല്‍ക്കുന്ന തരത്തിലാണ് തെരഞ്ഞെടുപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്. സെപ്തംബര്‍ 27-ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. അന്നുമുതല്‍ തന്നെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ അറിയിക്കുന്നു. ഒക്ടോബര്‍ നാലുവരെ പത്രിക സ്വീകരിക്കുക, ഒക്ടോബര്‍ അഞ്ചിന് സൂക്ഷ്മപരിശോധന, പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഒക്ടോബര്‍ ഏഴ് എന്നിങ്ങനെയാണ് ഓരോ ഘട്ടവും ക്രമപ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയം മുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായും അദ്ദേഹം അറിയിച്ചു.

Older Entries »