മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ്പദ്ധതി-ഒാവര്‍സീയറുടെ ഒഴിവ് സംബന്ധിച്ച്

interviewmgnregsoverseer1

അസിസറ്റ്ന്‍റ് എഞ്ചീനീയര്‍ ആഫീസിലെ-ഓവര്‍സീയറുടെ ഒഴിവു സംബന്ധിച്ച്

interviewlsgdoverseer2

ടെക്നിക്കല്‍ അസിസ്റ്റന്റിന്റെ ഒഴിവ് സംബന്ധിച്ച്.

Interview - Technical assistant

ഗുണഭോക്തൃ ലിസ്റ്റ് 2017-18

ഗുണഭോക്തൃ ലിസ്റ്റ്  2017 - 18

ലൈഫ് ഭവന പദ്ധതി - അഡീഷണല്‍ ലിസ്റ്റ്

ഭൂമിയുള്ള ഭവനരഹിതര്‍

ഭൂരഹിത ഭവനരഹിതര്‍

ലൈഫ് ഭവന പദ്ധതി കരട് ലിസ്റ്റ്

ഭവനരഹിതര്‍

ഭൂരഹിത ഭവനരഹിതര്‍

അയിരൂര്‍ ഗ്രാമപഞ്ചായത്ത് പൊതുവിവരങ്ങള്‍

സി.യു.ജി നം - 9496042627

ഇ.മെയില്‍ ഐ.ഡി - agpsec301@gmail.com

മേല്‍ വിലാസം : അയിരൂര്‍ ഗ്രാമപഞ്ചായത്ത്,അയിരൂര്‍ സൌത്ത് പി.ഒ,689611
ഫോണ്‍ നമ്പര്‍ : 04735 -230226

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള ഓംബുഡ്സ്മാന്‍റെ  മേല്‍വിലാസം(തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അഴിമതി/ ദുര്‍ഭരണം/ക്രമക്കേടുകള്‍ എന്നിവയെക്കുറിച്ചുള്ള പരാതികള്‍ നിയമാനുസൃതം അന്വേഷിച്ച് ആവശ്യമായ നടപടികള്‍ എടുക്കുക.)

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള ഓംബുഡ്സ്മാന്‍

സാഫല്യം കോപ്ലംക്സ്(നാലാം നില),ട്രിഡ ബില്‍ഡിംഗ്,യൂണിവേഴ്സിറ്റി പി.ഒ

തിരുവനന്തപുരം

വെബ്ബ് സൈറ്റ് :www.ombudsmanlsgiker.gov.in

ഇ.മെയില്‍ : ombudsmanlsgi@gmail.com

ട്രൈബ്യൂണല്‍(തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തീരുമാനങ്ങള്‍ക്കെതിരായി അപ്പീല്‍,റിവിഷന്‍ എന്നിവ പരിഗണിക്കല്‍,തീര്‍പ്പു കല്‍പ്പിക്കല്‍)

സെക്രട്ടറി ,തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള ട്രൈബ്യൂണല്‍

ശ്രീമുലം ബില്‍ഡിംഗ്,കോര്‍ട്ട് കോപ്ലംക്സ്,വഞ്ചിയൂര്‍,തിരുവനന്തപുരം

ജനപ്രതിനിധികള്‍

പുതിയ ഭരണസമിതി അധികാരത്തില്‍


എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്ക്

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി സജീവമാക്കാന്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്കുകള്‍ രൂപീകരിക്കുന്നു. രാജ്യത്ത് ആദ്യമായി ആരംഭിക്കുന്ന ഈ സംരംഭം യഥാര്‍ത്ഥ്യമാകുകയാണ്. കാര്‍ഷിക ജോലികള്‍ക്കും തൊഴിലുറപ്പു പദ്ധതിക്കും തൊഴിലാളികളെ കൃത്യമായി ബാങ്ക് നല്‍കും. അയല്‍ക്കൂട്ടംതല തൊഴില്‍ ടീമുകളും വാര്‍ഡുതല തൊഴില്‍ സമിതികളും ഈ സംവിധാനത്തിലുണ്ടാകും. വൈദഗ്ധ്യം ആവശ്യമുള്ളതും ഇല്ലാത്തതുമായ തൊഴിലുകളുടെ കണക്കെടുത്ത് തരം തിരിക്കുക, തൊഴില്‍ വൈദഗ്ധ്യമുള്ളവരുടെ പട്ടിക തയ്യാറാക്കി ഉപയോഗപ്പെടുത്തുക, തൊഴില്‍ ടീമുകള്‍ക്ക് പരിശീലനം നല്‍കുക, തൊഴിലുപകരണങ്ങള്‍ വാങ്ങുക, തൊഴിലാളികള്‍ക്ക് സമ്പാദ്യ സംവിധാനം, തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിലെ ശ്രദ്ധ തുടങ്ങിയവ ബാങ്കിന്റെ ചുമതലയാണ്. തൊഴിലാളികള്‍ക്ക് ചികിത്സാ സഹായം, ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവയും ബാങ്ക് ഏര്‍പ്പെടുത്തും. വിത്തും വളവും ശേഖരിച്ച് കര്‍ഷകര്‍ക്ക് നല്‍കുക, ചെലവു കുറഞ്ഞ നിര്‍മ്മാണ രീതികളില്‍ പരിശീലനം നല്‍കുക, ലേബര്‍ ടീമുകള്‍ക്ക് യൂണിഫോമും ബാഡ്ജും നല്‍കുക തുടങ്ങിയവയും ബാങ്ക് ഏറ്റെടുക്കും. സമീപ വാസികളായ 10 മുതല്‍ 20 വരെ തൊഴിലാളികള്‍ ചേരുന്നതാണ് തൊഴില്‍ ടീം. വാര്‍ഡു തലത്തിലാണ് തൊഴില്‍ സമിതി രൂപീകരിക്കുക. വാര്‍ഡുതല തൊഴില്‍ സമിതികളുടെ  ഉപരി സംവിധാനമാണ് തൊഴില്‍ ബാങ്ക്. തൊഴിലുറപ്പിനു പുറമെയുള്ള പണികള്‍ക്കും തൊഴിലാളികളെ ബാങ്ക് നല്‍കും.