നൂറുശതമാനം വിജയം

2018-19 സാമ്പത്തികവര്‍ഷത്തിലെ നികുതി പിരിവില്‍  അയിലൂര്‍ ഗ്രാമപഞ്ചായത്ത് 100 ശതമാനം വിജയം കൈവരിച്ചിരിക്കുന്നു. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച അയിലൂര്‍ ഗ്രാമപഞ്ചായത്തിലെ എല്ലാ ഭരണസമിതി അംഗങ്ങള്‍ക്കും എല്ലാ ഉദ്യോഗസ്ഥര്‍ക്കും സഹകരിച്ച എല്ലാ നല്ലവരായ പൊതുജനങ്ങള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചുകൊള്ളുന്നു.

ഇലക്ഷന്‍ C-VIGIL മൊബൈല്‍ ആപ്ലിക്കേന്‍

ഇലക്ഷന്‍ 2019

ഇലക്ഷന്‍ 2019 ന്റെ സുഗമമായ നടത്തിപ്പിനായി പെരുമാറ്റചട്ട ലംഘനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഇലക്ഷന്‍ കമ്മീഷനിലേക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി C Vigil എന്ന മൊബൈല്‍ അപ്ലിക്കേഷന്‍ പുറത്തിറക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് Read Me ഡോക്കുമെന്റ് പൊതുജനങ്ങളെ അറിയിക്കുന്നതിനായി അറ്റാച്ച് ചെയ്തിരിക്കുന്നു

C-Vigil മൊബൈല്‍ ആപ്ലിക്കേഷന്‍

https://play.google.com/store/apps/details?id=in.nic.eci.cvigil&hl=en_IN

ഗ്രാമസഭാ വിവരങ്ങള്‍

ഗ്രാമസഭാ വിവരങ്ങള്‍

ഗ്രീന്‍ പ്രോട്ടോക്കോള്‍

അയിലൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കി

അയിലൂര്‍ ഗ്രാമപഞ്ചായത്ത്ഓഫീസ് പ്ലാസ്റ്റി ക് വിമുക്ത പഞ്ചായത്ത് ഓഫീസ് ആയി പ്രഖ്യാപിച്ചു.

ബഡ്ജറ്റ് 18-19

ബഡ്ജറ്റ് 2018-19

ടെന്‍ഡറുകള്‍ , ഇ ടെന്‍ഡറുകള്‍

ടെന്‍ഡറുകള്‍

ഇ ടെന്‍ഡറുകള്‍

ISO Training


ലൈഫ് മിഷന്‍ ലിസ്റ്റ്

ഭൂരഹിത ഭവനരഹിതരുടെ ക്ലേശഘെകങ്ങളുടെ സ്ഥാനത്തിൽ അല്ലാത്ത അന്തിമ ഗുണക്ലഭാക്ത മുൻഗണനാ പട്ടിക

ഭൂരഹിത ഭവനരഹിതരുടെ ക്ലേശഘെകങ്ങളുടെ അെിസ്ഥാനത്തിൽ ഉള്ള അന്തിമ മുൻഗണനാ പട്ടിക

ഭൂമി ഉള്ള ഭവനരഹിതരുടെ ക്ലേശഘെകങ്ങളുടെ അെിസ്ഥാനത്തിൽ ഉള്ള അന്തിമ മുൻഗണനാ പട്ടിക

ഭൂമി ഉള്ള ഭവനരഹിതരുടെ ക്ലേശഘെകങ്ങളുടെ അെിസ്ഥാനത്തിൽ അല്ലാത്ത അന്തിമ ഗുണക്ലഭാക്ത മുൻഗണനാ പട്ടിക

AFS 17-18

Income Expenditure Schedule

Receipt and Payment

Balance Sheet

Ledger trail balance

Trial balance Shedule

DCB 2017-18

DCB 2017-18