അവണൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഷിക ധനകാര്യ പത്രിക 2018-19

AFS 2018-19

അവണൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഷിക ധനകാര്യ പത്രിക 2017-18

AFS-2017-18

അവണൂര്‍ ഗ്രാമപഞ്ചായത്ത് 2018-19 ഓഡിറ്റ് റിപ്പോര്‍ട്ട്

2018-19 ഓഡിറ്റ് റിപ്പോര്‍ട്ട്

അവണൂര്‍ ഗ്രാമപഞ്ചായത്ത് 2017-18 ഓഡിറ്റ് റിപ്പോര്‍ട്ട്

2017-18 ഓഡിറ്റ് റിപ്പോര്‍ട്ട്

അന്തിമ ഗുണഭോക്തൃ പട്ടിക 2019-20

എസ് സി വിദ്യാര്‍ത്ഥികള്‍ക്ക് പഠനമുറി പണിയുന്നതിന് ധനസഹായം നല്‍കല്‍

കന്നുകൂട്ടി പരിപാലന പദ്ധതി

കിണര്‍ റീച്ചാര്‍ജ്ജ്

ക്ഷീരസംഘങ്ങളില്‍ പാല്‍ അളക്കുന്ന ക്ഷീരകര്‍കര്‍ക്ക് പാലിന് സബ്സിഡി

പട്ടിക ജാതി വിദ്യാര്‍ത്ഥിനികള്‍ക്ക് മെറിറ്റോറിയസ് സ്കോളര്‍ഷിപ്പ്

പട്ടിക ജാതിയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് അടിസ്ഥാന സൌകര്യം മേശയും കസേരയും

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റോറിയസ് സ്കോളര്‍ഷിപ്പ്

ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് ബത്തയും

മുട്ടക്കോഴി വളര്‍ത്തല്‍ പദ്ധതി (വനിത)

വനിതാ ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റ വിതരണം

വനിതാ ക്ഷീരകര്‍ഷകര്‍ക്ക് ധാതുലവണങ്ങള്‍ നല്‍കല്‍

വീട് വാസയോഗ്യമാക്കല്‍ എസ് സി

വീട് വാസയോഗ്യമാക്കല്‍ ജനറല്‍

വ്യദ്ധര്‍ക്ക് കട്ടില്‍ (പട്ടിക ജാതി)

അവണൂര്‍ ഗ്രാമപഞ്ചായത്തിലെ ജാഗ്രതാ സമിതി പ്രവര്ത്തനങ്ങള്‍ എന്ന പദ്ധതിയുടെ ഭാഗമായി വനിതാ ഫെസിലിറ്റേറ്റര്‍ എന്ന തസ്തികയില്‍ അപേക്ഷ ക്ഷണിക്കുന്നു

അവണൂര്‍ ഗ്രാമപഞ്ചായത്തിലെ ജാഗ്രതാ സമിതി പ്രവര്‍ത്തനങ്ങള്‍ എന്ന പദ്ധതിയുടെ ഭാഗമായി കൗണ്‍സിലിംഗ്, ക്ളാസ്സുകള്‍ സംഘടിപ്പിക്കല്‍, ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍   എന്നിവയ്ക്കായി വനിതാ ഫെസിലിറ്റേറ്റര്‍ എന്ന തസ്തികയില്‍ സോഷ്യല്‍ വര്‍ക്ക് , സൈക്കോളജി എന്നിവയില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ യോഗ്യതയുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ആഗസ്റ്റ് 7 വരെ പഞ്ചായത്താഫിസില്‍ അപേക്ഷ സ്വീകരിക്കുന്നതാണ്. വിശദവിവരങ്ങള്‍ക്ക് പഞ്ചായത്താഫിസുമായി ബന്ധപ്പെടുക. ഫോണ്‍ നമ്പര്‍- 0487-2200225.

അവണൂര്‍ ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഓവര്സിസയര്‍, അക്കൗണ്ടന്റ് കം ഡാറ്റാ എന്ട്രി ഓപ്പറേറ്റര്‍ എന്നീ ഒഴിവുകളിലേയ്ക്ക് കരാറടിസ്ഥാനത്തില്‍ നിയമനത്തിനു വേണ്ടി അപേക്ഷ ക്ഷണിക്കുന്നു

അവണൂര്‍ ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍  ഓവര്‍സിയര്‍, അക്കൗണ്ടന്റ് കം ഡാറ്റാ എന്ട്രി ഓപ്പറേറ്റര്‍ എന്നീ  ഒഴിവുകളിലേയ്ക്ക് കരാറടിസ്ഥാനത്തില്‍ നിയമനത്തിനു വേണ്ടി അപേക്ഷ ക്ഷണിക്കുന്നു.

ആഗസ്റ്റ് 7 വരെ പഞ്ചായത്താഫിസില്‍ അപേക്ഷ സ്വീകരിക്കുന്നതാണ്. വിശദവിവരങ്ങള്‍ക്കായി പഞ്ചായത്താഫിസുമായി ബന്ധപ്പെടുക. ഫോണ്‍ നമ്പര്‍- 0487-2200225.

യോഗ്യത വേതനം

-

ഓവര്‍സിയർ - സിവിൽ എന്‍ജിനീയറിംഗ് ഡിപ്ലോമ , 19795+ 1500 TA

അക്കൗണ്ടന്‍റ് കം 19795

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍- ബി.കോം+ ഗവ:അംഗീകൃത പി.ജി.‍ഡി.സി.എ, 1

നിര്ദ്ദി‍ഷ്ട യോഗ്യത ഇല്ലാത്തപക്ഷം ഏതെങ്കിലും വിഷയത്തില്‍ ബിരുദം, പി.ജി.ഡി.സിഎ അഥവാ കംപ്യൂട്ടര്‍ ഇലക്ട്രോണിക്സ്, കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ എന്നിവയിലുള്ള ബിരുദം

ബെനഫിഷറി ലിസ്റ്റ് 2018-19

തെങ്ങ് കൃഷിക്കാര്‍ക്ക് ജൈവവള വിതരണം

കിണര്‍ റിചാര്‍ജ്ജിംഗ്

കന്നുകൂട്ടിപരിപാലനം

പട്ടിക ജാതിയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അടിസ്ഥാന സൗകര്യം ( മേശ കസേര നല്‍കല്‍)

പാല്‍ അളക്കുന്ന ക്ഷീരകര്‍ഷകര്‍ക്ക് പാലിന് സബ്സിഡി

ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പും ബത്തയും

മെറിറ്റോറിയ്ല്‍ സ്കോളര്‍ഷിപ്പ് നല്‍കല്‍

വനിതാ ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റ വിതരണം

വീട് പുനരുദ്ധാരണം എസ് സി

വീട് പുനരുദ്ധാരണം ജനറല്‍

ശാരീരിക വെല്ലുവിളി നേരുടുന്നവര്‍ക്ക് വീല്‍ ഘടിപ്പിച്ച സ്ക്ട്ടര്‍ നല്‍കല്‍

ലൈഫ് സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതി - കരട് ഗുണഭോക്ത്യലിസ്റ്റ്

1) ഭൂമി ഉള്ള ഭവന രഹിതര്‍

2)ഭൂരഹിത ഭവന രഹിതര്‍

3)അപ്പൂര്‍ണ്ണമായവ

4) ഇരട്ടിയായി രേഖപ്പെടുത്തിയവ

5)മാന ദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്തവര്‍

ടെക്നിക്കല്‍ അസിസ്റ്റന്റ്‌ നിയമനം

കൂടുതല്‍ വിവരങ്ങള്‍