പഞ്ചായത്ത് ഇലക്ഷന്‍ 2020- ജി 17 അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചത് സംബന്ധിച്ച അറിയിപ്പ്

ഫോറം 16

[ചട്ടം 21(1) കാണുക]

  അന്തിമ വോട്ടര്‍ പട്ടികയുടെ പ്രസിദ്ധീകരണത്തിന്‍റെ നോട്ടീസ്

  യോഗ്യതാ തീയതി 01/01/2020 അടിസ്ഥാനപ്പെടുത്തിയും 1994 ലെ കേരള പഞ്ചായത്ത് രാജ്( സമ്മതിദായകരുടെ രജിസ്ട്രേഷന്‍) ചട്ടങ്ങള്‍ക്കനുസൃതമായും G05017- അതിരമ്പുഴ ഗ്രാമ പഞ്ചായത്തിന്‍റെ എല്ലാ നിയോജക മണ്ഡലങ്ങളുടെയും അന്തിമ വോട്ടര്‍ പട്ടിക പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാല്‍ പ്രസിദ്ധപ്പെടുത്തിക്കൊള്ളുന്നു. മേല്‍പ്പറഞ്ഞ വോട്ടര്‍ പട്ടികയുടെ പകര്‍പ്പ് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതും ആയത് അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് ഓഫീസില് പരിശോധനയ്ക്ക് ലഭ്യവുമാണ്.

   
   

  സ്ഥലം :അതിരമ്പുഴ

  (ഒപ്പ്)

  തീയതി : 11/11/2020

  തിരഞ്ഞെടുപ്പ് രജിസ്ട്രേഷന്‍ ഓഫീസര്‍

  ജി17-അതിരമ്പുഴ

  “ഗ്രാമപഞ്ചായത്തിന്റെ കരട് വോട്ടര്‍ പട്ടിക www.lsgelection.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്”

കോവിഡ് 19- സൌജന്യ ഭക്ഷണം നല്‍കുന്നവരുടെ ലിസ്റ്റ്


1) അഗതികള്‍

 

2)(i)അതിഥി തൊഴിലാളികള്‍ ക്യാമ്പ് വിവരം  

2)(ii)അതിഥി തൊഴിലാളികളുടെ വിവരങ്ങള്‍, ക്യാമ്പ് തിരിച്ച്

 

3)സാന്ത്വന പരിചരണ രോഗികള്‍

 

4)സാന്ത്വന പരിചരണ രോഗികള്‍

 

5)മറ്റ് നിര്‍ദ്ദനര്‍

എ ബി സി റൂള്‍


എബിസി റൂള്‍സ് കമ്മിറ്റി തീരുമാനം


എബിസി റൂള്‍സ് പ്രൊസീഡിംഗ്സ്

അറിയിപ്പ്


അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് 2019-20 വാര്‍ഷിക പദ്ധതിഃ ഇടെണ്ടര്‍ സംബന്ധിച്ച അറിയിപ്പ് new

ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷ്വറൻസ് പദ്ധതി - 2020 ഉത്തരവ്

GO(P) No.159/2019/Fin ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷ്വറൻസ് പദ്ധതി - 2020 വർഷത്തേക്കുളള പദ്ധതി പുതുക്കൽ - ഉത്തരവ് പുറപ്പെടുവിക്കുന്നു

വിവരാവകാശം

വിവരാവകാശ പ്രകാരമുള്ള രേഖകള്‍ കാണുന്നതിന് ഈ ഫയല് ലിങ്കുകള്‍ പരിശോധിക്കുക


1. Applications

>>അപേക്ഷകളുടെ ലിങ്ക്

2. Beneficiary list

>>ഗുണഭോക്തൃ ലിസ്റ്റ് പരിശോധിക്കുന്നതിനുള്ള ലിങ്ക്

3. Licence

>> ലൈസന്‍സ് പരിശോധിക്കുന്നതിനുള്ള ലിങ്ക്

4. Traders list

>> ട്രേഡേഴ്സ് ലിസ്റ്റ് പരിശോധിക്കുന്നതിനുള്ള ലിങ്ക്

5. General Informations

>>പൊതു വിവരങ്ങള്‍ അറിയുന്നതിനുള്ള ലിങ്ക്

>>ഔദ്യോഗിക വിഭാഗം വിവരങ്ങള്‍ പരിശോധിക്കുന്നതിനുള്ള ലിങ്ക്

>>പഞ്ചായത്ത് പ്രസിഡന്റു്, മുന്‍ മുന്‍ പ്രസിഡന്റു്മാര്‍ വിവരങ്ങള്‍ പരിശോധിക്കുന്നതിനുള്ള ലിങ്ക്

>>ജനപ്രതിനിധികള്‍ വിവരങ്ങള്‍ പരിശോധിക്കുന്നതിനുള്ള ലിങ്ക്

>>കമ്മറ്റി തീരുമാനങ്ങള്‍ വിവരങ്ങള്‍ പരിശോധിക്കുന്നതിനുള്ള ലിങ്ക്

ഗ്രാമ പഞ്ചായത്തുകളുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും

ഗ്രാമ പഞ്ചായത്തുകളുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും

വിനോദ നികുതി ഒഴിവാക്കിയതു സംബന്ധിച്ച ഉത്തരവ്

ചരക്ക് സേവന നികുതി നിയമം- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഈടാക്കി വരുന്ന വിനോദ നികുതി 2017 ജൂലൈ 1 മുതല്‍ ഒഴിവാക്കി കൊണ്ടുള്ള ഉത്തരവ്.

സര്‍വ്വീസ് ബുക്ക് പരിപാലനം സര്‍ക്കുലര്‍

സര്‍ക്കുലര്‍ നം. 1 ഇ1-5371/17 തീയതി 21.08.2017

ലൈഫ് മിഷന്‍ - ഗുണഭോക്തൃ ലിസ്റ്റ്

കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നു

അര്‍ഹരായിട്ടുള്ളവര്‍
1. LIFE സ്വന്തമായി ഭൂമിയും ഭവനവും ഇല്ലാത്തവരിൽ നിന്നും തിരഞ്ഞെടുത്ത ഗുണഭോക്താക്കളുടെ സാധ്യതാ പട്ടിക
2. സ്വന്തമായി ഭൂമിയുള്ള ഭവനരഹിതരില്‍ നിന്നും തിരഞ്ഞെടുത്ത ഗുണഭോക്താക്കളുടെ സാധ്യതാ പട്ടിക

അര്‍ഹത നഷ്ടപ്പെട്ടവര്‍ / പൂര്‍ണ്ണമായും വിവരങ്ങള്‍ നല്‍കാത്തവര്‍
3. പൂര്‍ണ്ണമായും വിവരങ്ങള്‍ രേഖപ്പെടുത്താത്തവരുടെ വിവരങ്ങള്‍
4. ഇരട്ടിയായി രേഖപ്പെടുത്തിയവ
5.പൂര്‍ണ്ണമായും വിവരങ്ങള്‍ രേഖപ്പെടുത്താത്തവ

അപ്പീല്‍ 1 വിവരങ്ങള്‍
6.സ്വന്തമായി ഭൂമി ഉള്ള ഭവനരഹിതർ നിന്നും തിരഞ്ഞെടുത്ത ഗുണഭോക്താക്കളുടെ പട്ടിക ( അപ്പീൽ 1)
7.സ്വന്തമായി ഭൂമിയുംഭവനവും ഇല്ലാത്തവരിൽനിന്നും തിരഞ്ഞെടുത്തഗുണഭോക്താക്കളുടെ പട്ടിക( അപ്പീൽ1)
8.തദേശസ്വയംഭരണ സ്ഥാപനങ്ങളിൽസ്വീകരിച്ച അപ്പീൽഅപേക്ഷകളിൽനിന്നും ഒഴിവാക്കപെട്ടവർ ( അപ്പീൽ 1)

ജില്ലാതല അപ്പീല്‍
9. ഭൂരഹിത ഭവന രഹിതര്‍
10. ഭൂമിയുള്ള ഭവനരഹിതര്‍

ലൈഫ് അന്തിമ പട്ടിക

ഭൂരഹിത ഭവന രഹിതര്‍

11.ക്ലേശ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍
12.ക്ലേശ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ അല്ലാതെയുള്ളവ
13.ആകെയുള്ള ഗുണഭോക്താക്കള്‍

ഭൂമിയുള്ള ഭവന രഹിതര്‍

13.ക്ലേശ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍
14.ക്ലേശ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ അല്ലാതെയുള്ളവ
15.ആകെയുള്ള ഗുണഭോക്താക്കള്‍