ടെണ്ടര്‍ സംബന്ധിച്ച് - അറിയിപ്പ്

കാലവര്‍ഷക്കെടുതിയെത്തുടര്‍ന്നുള്ള അടിയന്തിര പ്രവര്‍ത്തനത്തിലായിരുന്നതിനാല്‍ 16.08.2018 തീയതിയില്‍ തുറന്നു പരിശോധിക്കേണ്ടിയിരുന്ന ടെണ്ടറുകളുടെ തുറക്കല്‍ നടപടികള്‍ 20.08.2018 തീയതി രാവിലെ 10 മണിയ്ക്കു നടത്തുന്നതാണെന്നും ടെണ്ടറില്‍ പങ്കെടുത്ത കരാറുകാരെല്ലാവരും ടി സമയം പഞ്ചായത്തില്‍ ഹാജരാകേണ്ടതാണ്.tender

ക്വട്ടേഷന്‍ പരസ്യം

ആര്യങ്കോട് ഗ്ര്രാമപഞ്ചായത്തിലെ വിവിധ പ്ര്രിന്‍റിംഗ് വര്‍ക്കുകള്‍ക്ക് ക്വട്ടേഷന്‍ ക്ഷണിക്കുന്നു. ക്വട്ടേഷന്‍

പുനര്‍ ഇ -ദര്‍ഘാസ് പരസ്യം

പുനര്‍ ഇ-ദര്‍ഘാസ് പരസ്യംre-etender-notice-ae-lsgd-arcdgp11

ഗ്രാമസഭ - ഗുണഭോക്തൃ ലിസ്റ്റ് 2017-18

block-list1district-panchayath-list1MGNREGS -listpanchayath listsc-st-list

ആര്യങ്കോട് ഗ്രാമപഞ്ചായത്തില് വിവിധ പദ്ധതികളുടെ ഉത്ഘാടനം ബഹു.തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ കെ.റ്റി.ജലീല് 21.02.2017 ചൊവ്വാഴ്ച ഉത്ഘാടനം നിര്വ്വഹിക്കുന്നു. എല്ലാ പഞ്ചായത്ത് ജനപ്രതിനിധികളെയും ജീവനക്കാരെയും ആര്യങ്കോട് ഗ്രാമപഞ്ചായത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നു.

front-copy1