കാലവര്‍ഷക്കെടുതിയെത്തുടര്‍ന്നുള്ള അടിയന്തിര പ്രവര്‍ത്തനത്തിലായിരുന്നതിനാല്‍ 16.08.2018 തീയതിയില്‍ തുറന്നു പരിശോധിക്കേണ്ടിയിരുന്ന ടെണ്ടറുകളുടെ തുറക്കല്‍ നടപടികള്‍ 20.08.2018 തീയതി രാവിലെ 10 മണിയ്ക്കു നടത്തുന്നതാണെന്നും ടെണ്ടറില്‍ പങ്കെടുത്ത കരാറുകാരെല്ലാവരും ടി സമയം പഞ്ചായത്തില്‍ ഹാജരാകേണ്ടതാണ്.tender