സമ്പൂര്‍ണ്ണ സേവാഗ്രാം പദ്ധതിയ്ക്ക് സര്‍ക്കാരിന്‍റെ അംഗീകാരം

പഞ്ചായത്ത്ദിനാഘോഷ ത്തില്‍ കേരളത്തിലാദ്യമായി സമ്പൂര്‍ണ്ണ സേവാഗ്രാം പദ്ധതി നടപ്പിലാക്കിയതിന് ആര്യങ്കോട് ഗ്രാമപഞ്ചായത്തിനുള്ള അവാര്‍ഡ് പ്രസിഡന്‍റ് സി.എസ് ഗീതാരാജശേഖരന്‍, സെക്രട്ടറി എസ്.ഒ ഷാജികുമാര്‍, വൈസ്പ്രസിഡന്‍റ് തുടങ്ങിയവര്‍ ഏറ്റുവാങ്ങുന്നു.

sevagram-award-1