കേരള സംസ്ഥാന സേവനാവകാശ ആക്ട് - 2012

  • 2012 - ലെ കേരള സംസ്ഥാന സേവനാവകാശ  ആക്ട് (2012 -ലെ 18 -ാം ആക്ട്) 3-ാം വകുപ്പ് പ്രകാരം നല്‍കപ്പെട്ട അധികാരങ്ങള്‍ വിനിയോഗിച്ച് ആര്യനാട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും ലഭിക്കുന്ന സേവനങ്ങള്‍, നിര്‍ദ്ദിശ്ട സമയപരിധി, നിയുക്ത ഉദ്യോഗസ്ഥന്‍, ഒന്നാല്‍ അപ്പീല്‍ അധികാരി, രണ്ടാം അപ്പീല്‍ അധികാരി എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഇതിനാല്‍ വിജ്ഞാപനം പുറപ്പെടുവിക്കുന്നു.
  • Click Here…..