ഔദ്യോഗിക വിഭാഗം

പഞ്ചായത്ത് ജീവനക്കാരുടെ വിവരങ്ങള്‍

ക്രമനമ്പര്‍ പേര് ഔദ്യോഗികസ്ഥാനം
1 നാരായണന്‍ എം സെക്രട്ടറി
2 സന്തോഷ് പി അസിസ്റ്റന്‍റ് സെക്രട്ടറി
3 ഒഴിവ് ഹെഡ് ക്ലര്‍ക്ക്
4 ബിജീഷ് സി അക്കൌണ്ടന്‍റ്
5 രാജേഷ് എം യു. ഡി. ക്ലര്‍ക്ക്
6 അബ്ദുല്‍ കരീം .പി യു. ഡി. ക്ലര്‍ക്ക്
7 ഷാജൻ.യു.വി യു. ഡി. ക്ലര്‍ക്ക്
8 ഒഴിവ് എല്‍ . ഡി ക്ലര്‍ക്ക്
9 ഒഴിവ് എല്‍ . ഡി ക്ലര്‍ക്ക്
10 സിജു കെ ടി എല്‍ . ഡി ക്ലര്‍ക്ക്
11 ഷര്‍മ്യ. ടി എല്‍ . ഡി ക്ലര്‍ക്ക്
12 ധന്യ പി ഓഫീസ് അറ്റന്‍റന്‍റ്
13 അബൂബക്കര്‍ പാര്‍ട്ട് ടൈ സ്വീപ്പര്‍

നിലവിലുള്ള ജീവനക്കാരുടെ തസ്തികകളും ചുമതലകളും.

ക്രമ നമ്പര്‍ ജീവനക്കാരന്‍റെ പേര് തസ്തിക സെക്ഷന്‍ ചുമതലകള്‍
1 സന്തോഷ് പി. കെ അസിസ്റ്റന്‍റ് സെക്രട്ടറി അസിസ്റ്റന്‍റ് സെക്രട്ടറി നിക്ഷിപ്തമായ ജോലികളും സെക്രട്ടറിയുടെ അധിക ചുമതലകളും
2 സന്തോഷ് പി. കെ അസിസ്റ്റന്‍റ് സെക്രട്ടറി എ1 ഓഫീസില്‍ വരുന്ന തപാലുകള്‍ അതിന്‍റെ ഗൌരവത്തിനനുസരിച്ച് സെക്രട്ടറിയെയും പ്രസിഡന്‍റിനെയും കാണിച്ച് മേലൊപ്പ് വെക്കേണ്ടതാണ്. ബോര്‍ഡിംഗ് മീറ്റിംഗുകള്‍ കഴിഞ്ഞാല്‍ യഥാസമയം അത് ക്ലോസ് ചെയ്ത് പൂര്‍ണ്ണമാക്കിയിട്ടുണ്ടോന്ന് വിലയിരുത്തേണ്ടതാണ്. ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ യഥാസമയം ബന്ധപ്പെട്ടവര്‍ക്ക് അയച്ച് അതിന്‍റെ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് ഡി.ഡി.പി ക്കും ലോക്കല്‍ ഫണ്ട് ഓഡിറ്റിനും നല്‍കേണ്ടതാണ്. കൂടാതെ ജീവനക്കാരുടെ ആകസ്മിക ലീവുകള്‍ സെക്രട്ടറിയുടെ ശ്രന്ദയില്‍ പെടുത്തേണ്ടതുമാണ്. സെക്രട്ടറിയുടെ അഭാവത്തില്‍ അത്യാവശ്യം സര്‍ട്ടിഫിക്കറ്റുകള്‍ പേരെഴുതി നല്‍കാവുന്നതാണ്. ഫ്രണ്ട് ഓഫീസ് സൂപ്പര്‍വൈസര്‍ എന്ന നിലവിലുള്ള ചുമതലകള്‍, സേവനാവകാശം, വിവരാവകാശം, ഇ-മെയില്‍, ടെലി-മെസേജ് എന്നിവ ബന്ധപ്പെട്ടത് രജിസ്റ്ററില്‍ എഴുതി സൂക്ഷിക്കേണ്ടതാണ്.
3
ബിജീഷ് സി
അക്കൌണ്ടന്‍റ് എ2 ദിവസേന അക്കൌണ്ട് ടാലി ചെയ്ത് സെക്രട്ടറിയില്‍ നിന്നും മേലൊപ്പ് വെക്കേണ്ടതാണ്. കൂടാതെ പ്രതിമാസ റിപ്പോര്‍ട്ടുകള്‍ Receipt & payment, income & expenditure, balance sheet എന്നിവയുടെ റിപ്പോര്‍ട്ടുകള്‍ മേലൊപ്പ് വെച്ച് സൂക്ഷിക്കേണ്ടതുമാണ്. കൂടാതെ chest ന്‍റെ ഒരു ചാവി സൂക്ഷിക്കേണ്ടതും daily counter day book ലുള്ള amount ചെസ്റ്റില്‍ സൂക്ഷിക്കേണ്ടതും രാവിലെ ബന്ധപ്പെട്ട അക്കൌണ്ടില്‍ പണം അടവാക്കി റെസീപ്റ്റുകള്‍ സൂക്ഷിക്കേണ്ടതുമാണ്. 2011-2012, 2012-2013 ഓഡിറ്റ് സര്‍ട്ടിഫിക്കേഷന്‍ സംബന്ധിച്ച് ന്യൂനതകള്‍ പരിഹരിക്കേണ്ടതാണ്. ധനകാര്യ സ്റ്റാന്‍റിംഗ് സമിതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍
4 രാജേഷ് എം സീനിയര്‍ ക്ലര്‍ക്ക് എ3 ബെര്‍ത്ത് ആന്‍റ് ഡെത്ത്, മാര്യേജ്, ക്ഷേമ പെന്‍ഷനുകള്‍. വൈകിവന്ന എല്ലാ ജനന മരണ വിവാഹ രജിസ്രേഷനുകള്‍ യഥാസമയം ബന്ധപ്പെട്ട മേലോഫിസുകളില്‍ നിന്നും അനുമദി വാങ്ങുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക. പെന്‍ഷന്‍ അലോട്ട്മെന്‍റുകള്‍ യഥാസമയം വിതരണം ചെയ്യുക. കൂടാതെ ഡി.ബി.റ്റി പെന്‍റിംഗ് ഉള്ള ഫയലുകള്‍ യഥാസമയം നടത്തുക. ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി മിനിട്ട്സ് ബുക്ക് എഴുതലും രേഖകള്‍ തയ്യാറാക്കലും,കൂടാതെ ജീവനക്കാരുമായി ബന്ധപ്പെട്ട് അവരുടെ ഗവണ്‍മെന്‍റ് ഡ്യൂസുകള്‍ സെക്രട്ടറിയെ ഏല്‍പ്പിക്കേണ്ടതാണ്. കൂടാതെ ജീവനക്കാരുമായി ബന്ധപ്പെട്ട പാസ്ബുക്കുകള്‍ രേഖപ്പെടുത്തുകയും രജിസ്റ്ററില്‍ രേഖപ്പെടുത്തേണ്ടതുമാണ്.
5 ഷാജൻ.യു.വി സീനിയര്‍ ക്ലര്‍ക്ക് എ4 ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട ഫയലുകള്‍ സൂക്ഷിക്കേണ്ടതും ആവശ്യമായ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കേണ്ടതുമാണ്. ഭേദഗതിക്കാവശ്യമായ തീരുമാനങ്ങള്‍ ജനറല്‍ മീറ്റിംഗിനു മുമ്പ് തരേണ്ടതും അതാത് ആഴ്ച്ചകളില്‍ തന്നെ പ്ലാന്‍ എക്സ്പെന്‍റിച്ചറിന്‍റെ റിപ്പോര്‍ട്ടുകള്‍ സെക്രട്ടറിയെ ഏല്‍പ്പിക്കേണ്ടതുമാണ്.  ജനകീയാസൂത്രണ രൂപീകരണവും നിര്‍വഹണവും സംബന്ധിച്ച ചുമതലകളും(പൊതുമരാമത്ത് ഉള്‍പ്പെടെ) , വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി സമിതിയുമായി ബന്ധപ്പെട്ട കാര്യങ്ങളും ചുമതലകളും, MGNREGS
6 അബ്ദുൽ കരീം പാലത്തിങ്ങൽ സീനിയര്‍ ക്ലര്‍ക്ക് എ5 കെ.പി.ബി.ആർ, പ്രോപ്പര്‍ട്ടി ടാക്സ്, പ്രൊഫഷന്‍ ടാക്സ്, പഞ്ചായത്ത് വാഹന, കൂടാതെ ക്ലര്‍ക്കുമാരില്‍ നിന്നും കിട്ടുന്ന റിപ്പോര്‍ട്ടുകള്‍ യഥാസമയം ബന്ധപ്പെട്ട റജിസ്റ്ററില്‍ ചേര്‍ത്തി സെക്രട്ടറിയില്‍ നിന്നും മേലൊപ്പ് വാങ്ങേണ്ടതാണ്.സ്റ്റാമ്പ് അക്കൌണ്ട്

എല്‍.ഡി ക്ലര്‍ക്കുമാര്‍

ക്രമ നമ്പര്‍ ജീവനക്കാരന്‍റെ പേര് തസ്തിക സെക്ഷന്‍ ചുമതലപ്പെട്ട വാര്‍ഡുകള്‍ മറ്റു ചുമതലകള്‍
7 സിജു കെ ടി എല്‍.ഡി ക്ലര്‍ക്ക് ബി 1 വാര്‍ഡ് 1, 2, 3, 4, 5 കുടിവെള്ളം
8 ഷര്‍മ്യ ടി എല്‍.ഡി ക്ലര്‍ക്ക് ബി 2 വാര്‍ഡ്  8, 9, 10,19,20,21 എസ്റ്റാബ്ലിഷ്മെന്‍റ്
9 സിജു കെ ടി എല്‍.ഡി ക്ലര്‍ക്ക് ബി 3 വാര്‍ഡ് 6,7,11, 12, 13, 14, 15,16,17,18 പരാതികള്‍
10 ഷര്‍മ്യ ടി എല്‍.ഡി ക്ലര്‍ക്ക് ബി 4 D&O ലൈസന്‍സ്, ഹോസ്പിറ്റല്‍, കെ.പി.പി.ആര്‍ ട്രെഡേഴ്സ് രജിസ്റ്ററുകളും യഥാസമയം ക്ലോസ് ചെയ്ത് അക്കൌണ്ട് രജിസ്റ്ററുമായി ഒത്തു നോക്കി സര്‍ട്ടിഫൈ ചെയ്യുക.