Archive for category Uncategorized

ലൈഫ് മിഷൻ - കരട് ഗുണഭോക്തൃ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

അബ്ദുറഹിമാൻ നഗർ ഗ്രാമ പഞ്ചായത്ത് -  സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ലൈഫ് സമ്പൂർണ്ണ പാർപ്പിട പദ്ധതിയുമായി ബന്ധപ്പെട്ട അർഹരായ ഭവന രഹിതരുടെയും ഭൂരഹിത ഭവന രഹിതരുടെയും ഗുണഭോക്തൃ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആയതിന്മേൽ ആക്ഷേപങ്ങള്‍ 2017 ആഗസ്റ്റ് 10 ാം തിയ്യതി വരെ പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കാവുന്നതാണ്. അപേക്ഷ ഫോറം പഞ്ചായത്ത് ഓഫീസ്, വാർഡ് മെമ്പർമാർ, പഞ്ചായത്തിലെ വിവിധ അംഗനവാടികള്‍, വില്ലേജ് ഓഫീസ്, പി.എച്.സി കുന്നുംപുറം, വി.ഇ ഓ ഓഫീസ്, കുടുംബ ശ്രീ ഓഫീസ്, ഹോമിയോ ഡിസ്പെൻസറി പുകയൂർ, ആയുർവ്വേദ ഡിസ്പെൻസറി മമ്പുറം തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്നതാണ്. അർഹരായ ഭവന രഹിതരുടെയും ഭൂരഹിത ഭവന രഹിതരുടെയും ഗുണഭോക്തൃ ലിസ്റ്റ് താഴെ പറയുന്ന ലിങ്കിൽ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.

ലൈഫ് മിഷൻ - കരട് ഗുണഭോക്തൃ ലിസ്റ്റ്

No Comments

കൂട്ടിചേര്‍ത്ത വോട്ടര്‍ പട്ടിക

അബ്ദുറഹിമാന്‍ നഗര്‍ ഗ്രാമപഞ്ചായത്തിന്‍റെ കൂട്ടിചേര്‍ത്ത വോട്ടര്‍ പട്ടിക 2015 പ്രസിദ്ധീകരിച്ചു. ആയതിന്‍റെ പകര്‍പ്പ് താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു കാണാവുന്നതും ഡൌണ്‍ലോഡ് ചെയ്യാവുന്നതുമാണ്.


കൂട്ടിചേര്‍ത്ത വോട്ടര്‍ പട്ടിക 2015

No Comments

ELECTION 2015 - അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു.

അബ്ദുറഹിമാന്‍ നഗര്‍ ഗ്രാമപഞ്ചായത്തിന്‍റെ അന്തിമ വോട്ടര്‍ പട്ടിക 2015 പ്രസിദ്ധീകരിച്ചു. ആയതിന്‍റെ പകര്‍പ്പ് താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു കാണാവുന്നതും ഡൌണ്‍ലോഡ് ചെയ്യാവുന്നതുമാണ്.

അന്തിമ വോട്ടര്‍ പട്ടിക 2015

No Comments

2015 ലെ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു.

അബ്ദുറഹിമാന്‍ നഗര്‍ ഗ്രാമപഞ്ചായത്തിന്‍റെ കരട് വോട്ടര്‍ പട്ടിക 2015 പ്രസിദ്ധീകരിച്ചു. ആയതിന്‍റെ പകര്‍പ്പ് താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു കാണാവുന്നതും ഡൌണ്‍ലോഡ് ചെയ്യാവുന്നതുമാണ്.

To see and download please click on the link below

കരട് വോട്ടര്‍ പട്ടിക 2015

No Comments

D&O LICENCE 2013-14


No Comments