അബ്ദുറഹിമാൻ നഗർ ഗ്രാമ പഞ്ചായത്ത് -  സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ലൈഫ് സമ്പൂർണ്ണ പാർപ്പിട പദ്ധതിയുമായി ബന്ധപ്പെട്ട അർഹരായ ഭവന രഹിതരുടെയും ഭൂരഹിത ഭവന രഹിതരുടെയും സാധ്യത പട്ടിക -2 (അപ്പീല്‍ -1) പ്രസിദ്ധീകരിച്ചു. ആയതിന്മേൽ ആക്ഷേപങ്ങള്‍ 2017 സെപ്റ്റംബര്‍ 16 ാം തിയ്യതി വരെ ബഹു. ജില്ലാ കളക്ടര്‍ക്ക് സമർപ്പിക്കാവുന്നതാണ്. സാധ്യത പട്ടിക പഞ്ചായത്ത് ഓഫീസ്, വാർഡ് മെമ്പർമാർ, പഞ്ചായത്തിലെ വിവിധ അംഗനവാടികള്‍, വില്ലേജ് ഓഫീസ്, പി.എച്.സി കുന്നുംപുറം, വി.ഇ ഓ ഓഫീസ്, കുടുംബ ശ്രീ ഓഫീസ്, ഹോമിയോ ഡിസ്പെൻസറി പുകയൂർ, ആയുർവ്വേദ ഡിസ്പെൻസറി മമ്പുറം തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്നതാണ്.  ഗുണഭോക്തൃ ലിസ്റ്റ് താഴെ പറയുന്ന ലിങ്കിൽ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.

അപ്പീല്‍ അംഗീകരിച്ചവ

അപ്പീല്‍ റിജക്ട് ചെയ്തവ

നിലവിലെ സാധ്യത ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയവ