ലൈഫ് മിഷന്‍

അര്‍ഹരായവരുടെ വിവരങ്ങള്‍ കാണുന്നതിന് താഴെ ക്ലിക്ക് ചെയ്യുക. നിശ്ചിത ഫോറത്തില്‍ 2017 ആഗസ്റ്റ് 1 മുതല്‍ 10 വരെയുള്ള തീയതികള്‍ പഞ്ചായത്ത് ഓഫീസില്‍ അപ്പീല്‍ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷാ ഫോറം പഞ്ചായത്ത് ഓഫീസില്‍ നിന്നും ലഭിയ്ക്കുന്നതാണ്.

ഭവന രഹിതര്‍
ഭവനവും സ്ഥലവും ഇല്ലാത്തവര്‍