2018-19 ഗുണഭോക്തൃ ലിസ്റ്റ്

ഗുണഭോക്തൃ ലിസ്റ്റ് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ലൈഫ് മിഷന്‍

അര്‍ഹരായവരുടെ വിവരങ്ങള്‍ കാണുന്നതിന് താഴെ ക്ലിക്ക് ചെയ്യുക. നിശ്ചിത ഫോറത്തില്‍ 2017 ആഗസ്റ്റ് 1 മുതല്‍ 10 വരെയുള്ള തീയതികള്‍ പഞ്ചായത്ത് ഓഫീസില്‍ അപ്പീല്‍ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷാ ഫോറം പഞ്ചായത്ത് ഓഫീസില്‍ നിന്നും ലഭിയ്ക്കുന്നതാണ്.

ഭവന രഹിതര്‍
ഭവനവും സ്ഥലവും ഇല്ലാത്തവര്‍

വാര്‍ഷിക ധനകാര്യ സ്റ്റേറ്റ്മെന്‍റ്

വാര്‍ഷിക ധനകാര്യ സ്റ്റേറ്റ്മെന്‍റ് 2012-13
വാര്‍ഷിക ധനകാര്യ സ്റ്റേറ്റ്മെന്‍റ് 2013-14
വാര്‍ഷിക ധനകാര്യ സ്റ്റേറ്റ്മെന്‍റ് 2014-15

വാര്‍ഷിക റിപ്പോര്‍ട്ട് (ഭരണ റിപ്പോര്ട്ട്)

ഭരണ റിപ്പോര്‍ട്ട് 2012-13
ഭരണ റിപ്പോര്‍ട്ട് 2013-14
ഭരണ റിപ്പോര്‍ട്ട് 2014-15

വിവരാവകാശ നിയമം 2005 - വിവരങ്ങള്‍ ഔദ്യോഗിക വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച്

പഞ്ചായത്ത് ജീവനക്കാര്‍ ചുമതലകള്‍ നിറവേറ്റുന്നതിന് നല്‍കിയിട്ടുള്ള വകുപ്പ് തല നിര്‍ദ്ദേശങ്ങള്‍/മാനദണ്ഡങ്ങള്‍/സര്‍ക്കാര്‍ ഉത്തരവുകള്‍ എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍

അറക്കുളം ഗ്രാമ പഞ്ചായത്തിലെ ജീവനക്കാരുടെ വിവരങ്ങളും അവരുടെ ചുമതലകളും

അറക്കുളം ഗ്രാമപഞ്ചായത്തിലെ 2013-14 വര്‍ഷത്തെ പദ്ധതികളുടെ വിവരങ്ങള്‍

വിവിധ ധനസഹായ പദ്ധതികള്‍, സബ് സിഡികള്‍ - നടത്തിപ്പു രീതി ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്ന മാനദണ്ഡങ്ങള്‍

എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്ക്

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി സജീവമാക്കാന്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്കുകള്‍ രൂപീകരിക്കുന്നു. രാജ്യത്ത് ആദ്യമായി ആരംഭിക്കുന്ന ഈ സംരംഭം യഥാര്‍ത്ഥ്യമാകുകയാണ്. Continue Reading »