Archive for the 'Uncategorized' Category

Jan 05 2011

ജനപ്രതിനിധികള്‍

Published byRaji JR under Uncategorized

പുതിയ ഭരണസമിതി അധികാരത്തില്‍

No responses yet

Feb 17 2010

അഞ്ചരക്കണ്ടി മികച്ച രണ്ടാമത്തെ പഞ്ചായത്ത്

Published bySudha T under Uncategorized

2007-08, 2008-09 സാമ്പത്തിക വര്‍ഷങ്ങളിലെ മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തെരഞ്ഞെടുത്തുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു.
2008-09 വര്‍ഷത്തെ മികച്ച പ്രവര്‍ത്തനം കാഴ്ച വച്ചതില്‍  അഞ്ചരക്കണ്ടി പഞ്ചായത്തിന് ജില്ലാതലത്തില്‍ രണ്ടാം സ്ഥാനം ലഭിച്ചു.

ഉത്തരവ് നമ്പര്‍ : ജി.ഒ. (ആര്‍ . റ്റി.) നം. 519/10/തസ്വഭവ തീയതി : 17/02/2010

സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടിയ ഗ്രാമ പഞ്ചായത്തിന് സ്വരാജ്‌ ട്രോഫിയും, 25 ലക്ഷം രൂപ പ്രത്യേക പദ്ധതി സഹായ ധനമായും ലഭിക്കുന്നതാണ്.

No responses yet

Dec 09 2009

എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്ക്

Published byGirija K under Uncategorized

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി സജീവമാക്കാന്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്കുകള്‍ രൂപീകരിക്കുന്നു. രാജ്യത്ത് ആദ്യമായി ആരംഭിക്കുന്ന ഈ സംരംഭം യഥാര്‍ത്ഥ്യമാകുകയാണ്.

One response so far