Feb
28
2012
നം: സി1-7798/11(1) പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം-കൊല്ലം, തീയതി:- 24-2-2012.
വിഷയം : കൊല്ലം ജില്ല- ഗ്രാമപഞ്ചായത്തുകളില്‍ നടക്കുന്ന ലേലവിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച്
സൂചന : 22/7/2011-ലെ 30270/എഫ്.എം.3/07/എല്‍.എസ്.ജി.ഡി നമ്പര്‍ സര്‍ക്കാര്‍ സര്‍ക്കുലര്‍
സൂചന സര്‍ക്കുലറിലെ നിര്‍ദ്ദേശപ്രകാരം, ഗ്രാമപഞ്ചായത്തില്‍ 31/3/2012-വരെ നടക്കുന്ന വിവധ ഇനങ്ങളിലെ ലേല ഇനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍
1.കന്നുകാലിച്ചന്തയില്‍ നിന്ന് ഗേറ്റ് ഫീസ് പിരിവ്
2.കാകറിച്ചന്തയില്‍ നിന്ന് ഗേറ്റ് ഫീസ് പിരിവ്
3.പഞ്ചായത്ത് ബസ് സ്റാന്‍ഡ് നിന്ന് ഫീസ് പിരിവ്
4.കാകറിച്ചന്തയില്‍ നിന്ന് മാട്ടിറച്ചി സ്റാള്‍ [...]
Dec
17
2010
പുതിയ ഭരണസമിതി അധികാരത്തില്‍
Sep
22
2010
സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 23നും 25നും നടത്തുന്നതിന് തീരുമാനിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂര്‍ , കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഒക്ടോബര്‍ 23-ന് ശനിയാഴ്ചയും ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ , പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒക്ടോബര്‍ 25-ന് തിങ്കളാഴ്ചയുമാണ് വോട്ടെടുപ്പ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഒക്ടോബര്‍ 27-നായിരിക്കും. കേരളപ്പിറവി ദിനമായ നവംബര്‍ [...]
Tags: Anchal panchayat, kollam, അഞ്ചല്‍ പഞ്ചായത്ത്, കൊല്ലം
Oct
06
2009
ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി സജീവമാക്കാന്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്കുകള്‍ രൂപീകരിക്കുന്നു. രാജ്യത്ത് ആദ്യമായി ആരംഭിക്കുന്ന ഈ സംരംഭം യഥാര്‍ത്ഥ്യമാകുകയാണ്. കാര്‍ഷിക ജോലികള്‍ക്കും തൊഴിലുറപ്പു പദ്ധതിക്കും തൊഴിലാളികളെ കൃത്യമായി ബാങ്ക് നല്‍കും. അയല്‍ക്കൂട്ടംതല തൊഴില്‍ ടീമുകളും വാര്‍ഡുതല തൊഴില്‍ സമിതികളും ഈ സംവിധാനത്തിലുണ്ടാകും. വൈദഗ്ധ്യം ആവശ്യമുള്ളതും ഇല്ലാത്തതുമായ തൊഴിലുകളുടെ കണക്കെടുത്ത് തരം തിരിക്കുക, തൊഴില്‍ വൈദഗ്ധ്യമുള്ളവരുടെ പട്ടിക തയ്യാറാക്കി ഉപയോഗപ്പെടുത്തുക, തൊഴില്‍ ടീമുകള്‍ക്ക് പരിശീലനം നല്‍കുക, തൊഴിലുപകരണങ്ങള്‍ വാങ്ങുക, തൊഴിലാളികള്‍ക്ക് സമ്പാദ്യ സംവിധാനം, തൊഴിലാളികളുടെ [...]