ലേല വിവരങ്ങള്‍
നം: സി1-7798/11(1) പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം-കൊല്ലം, തീയതി:- 24-2-2012.
വിഷയം : കൊല്ലം ജില്ല- ഗ്രാമപഞ്ചായത്തുകളില്‍ നടക്കുന്ന ലേലവിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച്
സൂചന : 22/7/2011-ലെ 30270/എഫ്.എം.3/07/എല്‍.എസ്.ജി.ഡി നമ്പര്‍ സര്‍ക്കാര്‍ സര്‍ക്കുലര്‍
സൂചന സര്ക്കുലറിലെ നിര്ദ്ദേശപ്രകാരം, ഗ്രാമപഞ്ചായത്തില് 31/3/2012-വരെ നടക്കുന്ന വിവധ ഇനങ്ങളിലെ ലേല ഇനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്
1.കന്നുകാലിച്ചന്തയില്‍ നിന്ന് ഗേറ്റ് ഫീസ് പിരിവ്
2.കാകറിച്ചന്തയില്‍ നിന്ന് ഗേറ്റ് ഫീസ് പിരിവ്
3.പഞ്ചായത്ത് ബസ് സ്റാന്‍ഡ് നിന്ന് ഫീസ് പിരിവ്
4.കാകറിച്ചന്തയില്‍ നിന്ന് മാട്ടിറച്ചി സ്റാള്‍ 1
5.കാകറിച്ചന്തയില്‍ നിന്ന് മാട്ടിറച്ചി സ്റാള്‍ 2
6.കാകറിച്ചന്തയില്‍ നിന്ന് ആട്ടിറച്ചി സ്റാള്‍ 1
7.കാകറിച്ചന്തയില്‍ നിന്ന് മാട്ടിറച്ചി സ്റാള്‍ 2
8.കരുവിക്കോണം ജംഗ്ഷനിലെ മാട്ടിറച്ചി സ്റാള്‍
9. അഞ്ചല്‍ കാളച്ചന്തയില്‍ നിന്ന് ചാണകം ശേഖരിച്ച് നീക്കം ചെയ്യല്‍
10.വടമന്‍ 4സെന്റ് കോളനി മേലാദായം
11.കോമളം മിനി വ്യവസായ എസ്റേറ്റ് മേലാദായെ
12.കന്നുകാലിച്ചന്ത, കാകറിച്ചന്ത, പുതിയ കാകറിച്ചന്ത മേലാദായം
13.തെക്കേമലപ്പുറം ഫലവൃക്ഷങ്ങളില്‍ നിന്ന് മേലാദായം
14.ആര്‍.ഒ.ജംഗ്ഷന്‍ കംഫര്‍ട്ട് സ്റേഷന്‍-യൂസേഴ്സ് ഫീസ്.
15.ഷോപ്പിംഗ് കോംബ്ളക്സിലെ ഒഴിഞ്ഞു കിടക്കുന്ന കടമുറികള്‍
1. ആര്‍ .ഒ.ജംഗ്ഷനിലെ ഷോപ്പിംഗ് കോംബ്ളക്സ്-15,18,23 നമ്പര്‍ മുറികള്‍
2. മത്സ്യ മാര്‍ക്കറ്റിലെ 2,3, നമ്പര്‍ കടമുറികള്‍
3.മാര്‍ക്കറ്റിലെ ഓപ്പന്‍ സ്റാള്‍ 8-ാം നമ്പര്‍ മുറി
4.മാര്‍ക്കറ്റ് ജംഗ്ഷനിലെ 9-ാംനമ്പര്‍ കടമുറി