അന്തിമ ഗുണഭോക്തൃ ലിസ്റ്റ് 2019 - 20


new അനങ്ങനടി ഗ്രാമപഞ്ചായത്ത് - 2019 - 20 വാര്‍ഷിക പദ്ധതി - വ്യക്തിഗത ഗുണഭോക്തൃ ലിസ്റ്റ് പഞ്ചായത്ത് ഭരണസമിതിയുടെ 26/02/2019 തീയ്യതിയിലെ 2(1) - ാം നമ്പര്‍ തീരുമാനപ്രകാരം അംഗീകരിച്ചു.

 1. ക്ഷീരകര്‍ഷകര്‍ക്ക് പാലിന് സബ്സിഡി ( ക്ഷീരസംഘം മുഖേന)
 2. നെല്‍വയലുകളില്‍ മൂന്നാംവിള - പയര്‍, പഴം, പച്ചക്കറി കൃഷി - വിത്ത് വിതരണം
 3. പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് മേശയും കസേരയും
 4. പട്ടികജാതി വിദ്യാര്‍ത്ഥിനികള്‍ക്ക് ലാപ്ടോപ്പ്
 5. പട്ടികജാതി വിവാഹധനസഹായം
 6. പോത്തുകുട്ടി പരിപാലനം ( എസ് സി ) ( വനിത )
 7. ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ്
 8. ഭിന്നശേഷിക്കാരുടെ സഹായ ഉപകരണ നിര്‍ണ്ണയ ക്യാമ്പും സഹായ ഉപകരണങ്ങളും
 9. മുട്ടക്കോഴി വളര്‍ത്തല്‍ ( വനിത )
 10. മുതിര്‍ന്ന പൌരന്മാര്‍ക്ക് സഹായ ഉപകരണ നിര്‍ണ്ണയ ക്യാമ്പും സഹായ ഉപകരണങ്ങളും ( SCP )
 11. മുതിര്‍ന്ന പൌരന്മാര്‍ക്ക് സഹായ ഉപകരണ നിര്‍ണ്ണയ ക്യാമ്പും സഹായ ഉപകരണങ്ങളും ( ജനറല്‍ )
 12. വനിത ക്ഷീരകര്‍ഷകര്‍ക്ക് പാലിന് സബ്സിഡി ( ക്ഷീരസംഘം മുഖേന)
 13. പശു വളര്‍ത്തല്‍ പദ്ധതി (വനിത) ( SCP)
 14. പശു വളര്‍ത്തല്‍ പദ്ധതി (വനിത) ( ജനറല്‍)
 15. വീട് വാസയോഗ്യമാക്കല്‍ ( SCP )
 16. വീട് വാസയോഗ്യമാക്കല്‍ ( ജനറല്‍)
 17. സമഗ്ര നെല്‍കൃഷി വികസനം
 18. സ്ത്രീകള്‍ക്ക് സ്വയംപ്രതിരോധം ( കരാട്ടെ, കളരി പരിശീലനം )
 19. ഹൈബ്രിഡ് കുള്ളന്‍ തെങ്ങിന്‍തൈ വിതരണം ( SCP )
 20. ഹൈബ്രിഡ് കുള്ളന്‍ തെങ്ങിന്‍തൈ വിതരണം ( ജനറല്‍ )
 21. കറവ പശുക്കള്‍ക്ക് കാലിത്തീറ്റ സബ്സിഡി - ക്ഷീരസംഘം മുഖേന ( ബ്ലോക്ക് )
 22. ക്ഷീരകര്‍ഷകര്‍ക്ക് സമഗ്ര ഇന്‍ഷൂറന്‍സ് ( ബ്ലോക്ക് )
 23. തീറ്റപ്പുല്‍ കൃഷിക്കുള്ള വിത്ത് / നടീല്‍ വസ്തു ( ബ്ലോക്ക് )
 24. നീന്തല്‍ പരിശീലനം കുട്ടികള്‍ക്ക് ( ബ്ലോക്ക് )
 25. പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് - ( ബിരുദം മുതല്‍) (ബ്ലോക്ക്)
 26. പഠനമുറി - പട്ടികജാതി വിഭാഗം ( ബ്ലോക്ക്)
 27. സ്വയംതൊഴില്‍ സംരഭങ്ങള്‍ ( ബ്ലോക്ക് )

കരട് ഗുണഭോക്തൃ ലിസ്റ്റ് 2019 - 20

അനങ്ങനടി ഗ്രാമപഞ്ചായത്ത് - 2019 - 20 വര്‍ഷത്തെ കരട് ഗുണഭോക്തൃ ലിസ്റ്റ് 13/02/2019 തീയ്യതിയിലെ പഞ്ചായത്ത് കമ്മിറ്റിയുടെ 2(1) - ാം നമ്പര്‍ തീരുമാന പ്രകാരം അംഗീകരിച്ചു തീരുമാനിച്ചു. കരട് ഗുണഭോക്തൃ ലിസ്റ്റ് പൊതുജനങ്ങളുടെ അറിവിലേയ്ക്കായി പരസ്യപ്പെടുത്തുന്നതിനും ആക്ഷേപം ഉള്ളവര്‍ക്ക്  ആക്ഷേപം സമര്‍പ്പിക്കുന്നതിന്  ഏഴ് ദിവസത്തെ സമയം അനുവദിക്കുന്നതിനും തീരുമാനിച്ചു. കരട് ഗുണഭോക്തൃ ലിസ്റ്റ് വാര്‍ഡ് തിരിച്ച് ചുവടെ ചേര്‍ക്കുന്നു.

മുട്ടക്കോഴി വിതരണം

അനങ്ങനടി ഗ്രാമപഞ്ചായത്ത് - 2018 - 19 വാര്‍ഷിക പദ്ധതി - വെറ്റിനറി സര്‍ജ്ജന്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ മുട്ടക്കോഴി വിതരണം എന്ന പദ്ധതിയിലുള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് മുട്ടക്കോഴി വിതരണ ഉദ്ഘാടനം  26/02/2019 ന് ബഹു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. എന്‍.ആര്‍.രഞ്ജിത്ത് നിര്‍വ്വഹിച്ചു.

മുട്ടക്കോഴി വിതരണം => ദൃശ്യങ്ങള്‍

വയോജനങ്ങള്‍ക്ക് സഹായ ഉപകരണങ്ങള്‍ - വിതരണം

2018 – 19 വാര്‍ഷിക പദ്ധതി - ഐസിഡിഎസ് സൂപ്പര്‍വൈസര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥയായ വയോ ജനങ്ങൾക്ക് സഹായ അവശത ഉപകരണ നിർണ്ണയവും ഉപകരണ വിതരണവും (കൈത്താങ്ങ്) – എന്ന  പദ്ധതിയില്‍പ്പെട്ട  ഗുണഭോക്താക്കള്‍ക്ക് സഹായ ഉപകരങ്ങളുടെ വിതരണം പഞ്ചായത്ത് അങ്കണത്തില്‍ ബഹു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. എന്‍.ആര്‍ രഞ്ജിത്ത് നിര്‍വ്വഹിച്ചു.

സഹായ ഉപകരണങ്ങളുടെ വിതരണം - ദൃശ്യങ്ങള്‍

Laptop & Table - Chair Distribution

2018 - 19 വാര്‍ഷിക പദ്ധതി - പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് മേശയും കസേരയും , പട്ടികജാതി വിദ്യാര്‍ത്ഥിനികള്‍ക്ക് ലാപ് ടോപ് എന്നീ പദ്ധതികളുടെ വിതരണ ഉദ്ഘാടന ചടങ്ങ് ബഹു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. എന്‍.ആര്‍.രഞ്ജിത്ത് നിര്‍വ്വഹിച്ചു.

Laptop & Table - Chair Distribution

പരിശീലന ക്യാമ്പ്

അനങ്ങനടി ഗ്രാമപഞ്ചായത്തിന്‍റേയും ഷൊര്‍ണ്ണൂര്‍ ഫയര്‍ സ്റ്റേഷന്‍റേയും സംയുക്താഭിമുഖ്യത്തില്‍ 14/02/2019 തീയ്യതി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിശീലന ക്യാമ്പ്

ബഡ്ജറ്റ്

കേരഗ്രാമം പദ്ധതി

കേരഗ്രാമം പദ്ധതി 2018 - 19 - ഉദ്ഘാടനം

വര്‍ക്കിംഗ് ഗ്രൂപ്പ്

അനങ്ങനടി ഗ്രാമപഞ്ചായത്ത് - 2019 - 2020 വര്‍ഷത്തെ വര്‍ക്കിംഗ് ഗ്രൂപ്പ്

ഗ്രാമസഭ

gramasabha1

newഅനങ്ങനടി ഗ്രാമപഞ്ചായത്തിലെ 13 -ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി വ്യക്തിഗത ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള ഗ്രാമസഭ താഴെ പറയും പ്രകാരം നടക്കുന്നു. മുഴുവന്‍ വോട്ടര്‍മാരെയും അവരവരുടെ വാര്‍ഡുകളിലെ ഗ്രാമസഭയിലേക്ക് സ്വാഗതം ചെയ്യുന്നു.

വ്യക്തിഗത ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള ഗ്രാമസഭാ പട്ടിക


ഗ്രാമസഭാ പട്ടിക

വാര്‍ഡ്

വാര്‍ഡിന്‍റെ പേര്

സ്ഥലം

തീയ്യതി & സമയം

1

തരുവക്കോണം

പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍

01/02/2019 &       2 PM

2

അനങ്ങനടി

പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍

30/01/2019 & 10.30 AM

3

പാലക്കോട്

കരയാനംകുന്ന് എ.എം.എല്‍ .പി. സ്കൂള്‍

03/02/2019 & 10 AM

4

കോതകുര്‍ശ്ശി

കരയാനംകുന്ന് എ.എം.എല്‍ .പി. സ്കൂള്‍ 27/01/2019 &      2 PM

5

പനമണ്ണ പനമണ്ണ UP സ്കൂള്‍

05/02/2019 & 2.30 PM

6 വട്ടപ്പറമ്പ് പനമണ്ണ AMLP സ്കൂള്‍

01/02/2019 & 2 PM

7 അമ്പലവട്ടം കയറാട്ട് LP സ്കൂള്‍

27/01/2019 & 10 AM

8 വി.കെ.പടി വെള്ളിനാംകുന്ന് പത്തംകുളം മദ്രസ്സ ഹാള്‍

30/01/2019 & 10.AM

9 പത്തംകുളം പത്തംകുളം മദ്രസ്സ ഹാള്‍

01/02/2019 & 2 PM

10 പത്തംകുളം സീഡ് ഫാം പത്തംകുളം സീഡ് ഫാം

04/02/2019 & 2 PM

11 പാവുക്കോണം
പാവുക്കോണം മദ്രസ്സ ( നായാട്ടുപാറ )

30/01/2019 & 10 AM

12 കോട്ടക്കുളം കോട്ടക്കുളം മദ്രസ്സ ഹാള്‍

01/02/2019 & 2.PM

13 ആന്തൂര്‍പറമ്പ് മുണ്ടനാട്ടുകര LP സ്കൂള്‍

02/02/2019 & 10 AM

14 ഗണപതിപ്പാറ പാലക്കോട് UP സ്കൂള്‍

03/02/2019 & 10.AM

15 പാലക്കോട്ടങ്ങാടി പാലക്കോട് UP സ്കൂള്‍

27/01/2019 & 2 PM

ഗ്രാമസഭാ പോര്‍ട്ടല്‍


ഗ്രാമസഭ പോര്‍ട്ടല്‍ - പ്രവര്‍ത്തന സഹായി