ജന പ്രതിനിധികള്‍

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിന്റെ പേര് ജനപ്രതിനിധി പാര്‍ട്ടി സംവരണം
1 പള്ളിയാളിപ്പടി ഫാത്തിമ. എം CPI(M) വനിത
2 പാപ്പിനിപ്പാറ വി.അഷ്റഫ് എന്ന കുട്ട്യാപ്പു IUML ജനറല്‍
3 കൂളിയോടന്‍മുക്ക് ബുഷ്റ IUML വനിത
4 പുള്ളീയിലങ്ങാടി ശശി.കെ CPI(M) എസ്‌ സി
5 ചിറ്റത്തുപാറ അബ്ദുറഷീദ് കെ.വി IUML ജനറല്‍
6 അമ്പലവട്ടം എം.പ്രശാന്ത് CPI(M) ജനറല്‍
7 പന്തല്ലൂര്‍ റസിയ.സി.പി IUML വനിത
8 മുടിക്കോട് സുബൈദ ഒ.ടി IUML വനിത
9 കിടങ്ങയം അസ്മാബി. പി IUML വനിത
10 നരിയാട്ടുപാറ സി.പി അബ്ദുറഹ്മാന്‍ IUML ജനറല്‍
11 കിഴക്കുംപറമ്പ് അബ്ദുള്‍ സമദ് .പി IUML ജനറല്‍
12 തെക്കുമ്പാട് സേജിത CPI(M) വനിത
13 ചേപ്പുര്‍ സജീന കെ.പി IUML വനിത
14 ആനക്കയം പി.ടി. സുനീറ അഷ്റഫ് IUML വനിത
15 പൊറ്റമ്മല്‍ മുഹമ്മദാലി എന്ന ടി.ടി അലി IUML ജനറല്‍
16 പെരിമ്പലം സഫൂറ ടി CPI(M) വനിത
17 പാണായി സലീന. കെ IUML വനിത
18 ഇരുമ്പുഴി സുബൈദ കപ്രക്കാടന്‍ IUML വനിത
19 വാളാപ്പറമ്പ് ആയിഷ IUML വനിത
20 കുന്നുംപുറം മൂസ ഉമ്മാട്ട് IUML ജനറല്‍
21 അമ്പലത്തിങ്ങല്‍ സി.കെ ശിഹാബ് IUML ജനറല്‍
22 പടിഞ്ഞാറ്റുംമുറി റാഫിഖ് നുജൈദ് മോന്‍ IUML ജനറല്‍
23 കോണിക്കല്ല് റജനി മോഹന്‍ദാസ് CPI(M) ജനറല്‍

പൊതുതെരഞ്ഞെടുപ്പ്-2020 കരട് വോട്ടര്‍പട്ടിക

കരട് വോട്ടര്‍ പട്ടിക

voter-list-form-331994 -ലെ കേരള പഞ്ചായത്ത് രാജ് (സമ്മതിദായകരുടെ രജിസ്ട്രേഷന്‍) ചട്ടങ്ങള്‍ അനുസരിച്ച്  ആനക്കയം ഗ്രാമ പഞ്ചായത്തിലെ  വോട്ടര്‍ പട്ടിക തയ്യാറാക്കിയിട്ടുള്ളതും ആയതിന്റെ  പകര്‍പ്പ്  പരിശോധനയ്ക്കായി താഴെ കാണുന്നകരട് വോട്ടര്‍ പട്ടിക എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.


കരട് വോട്ടര്‍ പട്ടിക

സംസ്ഥാനത്തെ എല്ലാ ഭവന രഹിതര്‍ക്കും സുരക്ഷിതവും മാന്യവുമായ പാര്‍പ്പിട സൗകര്യം ഒരുക്കുന്നിനായുള്ള സംസ്ഥാന സര്‍ക്കാറിന്‍റെ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷന്‍ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള സര്‍വ്വേ പ്രകാരമുള്ള ഭൂമിയുള്ള ഭവന രഹിതരുടെയും ഭൂരഹിത ഭവന രഹിതരുടെയും കരട് ഗുണഭോക്തൃ പട്ടിക ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു.

വിജ്ഞാപനം

സംസ്ഥാനത്തെ എല്ലാ ഭവന രഹിതര്‍ക്കും സുരക്ഷിതവും മാന്യവുമായ പാര്‍പ്പിട സൗകര്യം ഒരുക്കുന്നിനായുള്ള സംസ്ഥാന സര്‍ക്കാറിന്‍റെ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷന്‍ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള സര്‍വ്വേ പ്രകാരമുള്ള ഭൂമിയുള്ള ഭവന രഹിതരുടെയും ഭൂരഹിത ഭവന രഹിതരുടെയും കരട് ഗുണഭോക്തൃ പട്ടിക ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു.

ഗുണഭോക്താവിനെ സംബന്ധിച്ചുള്ള ആക്ഷേപങ്ങള്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോറത്തില്‍ 2017 ആഗസ്റ്റ് മാസം 10-ാം തിയതി വരെ ഗ്രാമപഞ്ചാത്ത് ഓഫീസില്‍ സമര്‍പ്പിക്കാവുന്നതാണ്.

ബന്ധപ്പെട്ട കുടുംബത്തിന്‍റെ കുടുംബ നാഥന്‍ / നാഥയ്ക്കും, പ്രായപൂര്‍ത്തിയായ കുടുംബാംഗങ്ങള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും സേവന സന്നദ്ധരായ വ്യക്തികള്‍ക്കും (1) അര്‍ഹതയുണ്ടായിട്ടും ലിസ്റ്റില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളെ ഉള്‍പ്പെടുത്തുന്നതിനോ (2) അനര്‍ഹരായ കുടുംബങ്ങളെ ലിസ്റ്റില്‍ നിന്നും നീക്കം ചെയ്യുന്നതിനോ (3) അര്‍ഹതയുള്ള ഗുണഭോക്താക്കളുടെ വിവരങ്ങളിന്‍മേല്‍ തെറ്റ് തിരുത്തുന്നതിനോ അപ്പീല്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

ഇപ്രകാരം അപ്പീല്‍ സമര്‍പ്പിക്കുമ്പോള്‍ അപ്പീല്‍ സംബന്ധിച്ച അര്‍ഹത തെളിയിക്കേണ്ടത് അപ്പീല്‍ നല്‍കുന്നവരുടെ ഉത്തരവാദിത്ത്വമായിരിക്കുന്നതാണ്. അപ്പീല്‍ അപേക്ഷകളിന്‍മേല്‍ തീരുമാനം കൈക്കൊണ്ട് ആഗസ്റ്റ് 20-ാം തിയതി ഗുണഭോക്താക്കളുടെ പട്ടിക പുന പ്രസിദ്ധീകരിക്കുന്നതുമാണ്.

(ഒപ്പ്)

സെക്രട്ടറി

ആനക്കയം ഗ്രാമപഞ്ചായത്ത്

സ്വന്തമായി ഭൂമിയും ഭവനവും ഇല്ലാത്തവരില്‍ നിന്നും തിരഞ്ഞെടുത്ത ഗുണഭോക്താക്കളുടെ സാധ്യതാ പട്ടിക

സ്വന്തമായി ഭൂമി ഉള്ള ഭവനരഹിതരില്‍ നിന്നും തിരഞ്ഞെടുത്ത ഗുണഭോക്താക്കളുടെ സാധ്യതാ പട്ടിക

അര്‍ഹതാ മാനദണ്ഡങ്ങള്‍

അപേക്ഷ -ഭൂമിയും ഭവനവും ഇല്ലാത്തവര്‍

വീടില്ലാത്തവര്‍

ആനക്കയം ഗ്രാമപഞ്ചായത്തിലെ 2015 കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

1994 -ലെ കേരള പഞ്ചായത്ത് രാജ് (സമ്മതിദായകരുടെ രജിസ്ട്രേഷന്‍) ചട്ടങ്ങള്‍ അനുസരിച്ച്  ആനക്കയം ഗ്രാമ പഞ്ചായത്തിലെ  വോട്ടര്‍ പട്ടിക തയ്യാറാക്കിയിട്ടുള്ളതും ആയതിന്റെ  പകര്‍പ്പ്  പരിശോധനയ്ക്കായി താഴെ കാണുന്നകരട് വോട്ടര്‍ പട്ടിക’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കരട് വോട്ടര്‍ പട്ടിക