2020 ലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിന് മുന്നടിയായി ആമ്പല്ലൂർ ഗ്രാമ പഞ്ചായത്തിലെ വോട്ടർമാരുടെ കരട് വോട്ടർ പട്ടിക

Read the rest of this entry »

ദിവസേനയുള്ള ഹാജര്‍ വിവരങ്ങള്‍ 30-12-2019

ഔദ്യോഗിക സ്ഥാനം

പേര്

ഹാജര്‍ നില

സെക്രട്ടറി

സമീന ബി

ഹാജര്‍

അസിസ്റ്റന്‍റ് സെക്രട്ടറി

ലിജോ ജോണ്‍

ഹാജര്‍

ഹെഡ് ക്ലര്‍ക്ക്

ബിജു പി.ആർ

ഹാജര്‍

അക്കൗണ്ടന്‍റ്

ശിവപ്രസാദ് എം.ജി

ഹാജര്‍

സീനിയര്‍ ക്ലര്‍ക്ക് 1 (പ്ലാന്‍ സെക്ഷന്‍)

കൃഷ്ണകുമാർ

ഹാജര്‍

സീനിയര്‍ ക്ലര്‍ക്ക് 2 (പെര്‍മിറ്റ് സെക്ഷന്‍)

അനിത കുമാരി

ഹാജര്‍

സീനിയര്‍ ക്ലര്‍ക്ക് 3 (ലൈസന്‍സ് സെക്ഷന്‍)

ഷിജി ജി നായര്‍

അവധി

എല്‍ ഡി ക്ലര്‍ക്ക് 1 (ജനന മരണ റെജിസ്ട്രേഷന്‍)

ഹരികൃഷ്ണന്‍എസ്.ഡി

ഹാജര്‍

എല്‍ ഡി ക്ലര്‍ക്ക് 2 (പെന്‍ഷന്‍)

നിത്യ ടി.കെ

ഹാജര്‍

എല്‍ ഡി ക്ലര്‍ക്ക് 3 (ലേലം, പരാതി )

ഗ്ലോബിയ വി.ബി

ഹാജര്‍

എല്‍ ഡി ക്ലര്‍ക്ക് 4 (ഡെസ്പാച്, തെഴിലില്ലായ്മവേതനം)

ജിസ്നി ജെ

ഹാജർ

ഓഫീസ് അറ്റന്‍ഡന്‍റ്

ശ്രീജിത്ത് എം.എം

ഹാജര്‍

എഫ് ടി എസ്

സുരേന്ദ്രന്‍ പി എസ്

ഹാജര്‍

ടെക്നിക്കല്‍ അസിസ്റ്റന്‍റ്

സനീര്‍ എ എന്‍

ഹാജര്‍

ഡ്രൈവര്‍

യൂസഫ് ഖാന്‍

ഹാജര്‍

അക്രഡിറ്റഡ് എന്‍ജിനീയര്‍ (MGNREGA)

കൃഷ്ണേന്ദു

ഹാജര്‍

ഓവര്‍സീയര്‍ (MGNREGA)

രേഖ ടി.എം

ഹാജര്‍

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (MGNREGA)

ജയന്തി കെ.എസ്

ഹാജര്‍

Latest Updates

മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ അക്രഡിറ്റഡ് എഞ്ചിനീയർ / അസിസ്റ്റന്‍റ് എഞ്ചിനീയർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തില്‍ ആളെ നിയമിക്കുന്നതിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളില്‍ നിന്നും അപേക്ഷ സ്വീകരിക്കിന്നു.

യോഗ്യത : ബി.ടെക് സിവില്‍ എഞ്ചിനീയറിംഗ്  (നിർദിഷ്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികള്‍ ഇല്ലാത്ത പക്ഷം അഗ്രികള്‍ചറല്‍ എഞ്ചിനീയറിംഗ് ബിരുദധാരികളേയും പരിഗണിക്കും.)
അപേക്ഷകള്‍ “സെക്രട്ടറി ആമ്പല്ലൂർ ഗ്രാമ പഞ്ചായത്ത് കാഞ്ഞിരമറ്റം. പി.ഒ എറണാകുളം 682315 ” എന്ന വിലാസത്തില്‍ തപാലിലോ ഗ്രാമ പഞ്ചായത്ത് ആഫീസില്‍ നേരിട്ടോ 17/10/2019 തീയതി വൈകുന്നേരം 03.00പി.എം വരെ സ്വീകരിക്കുന്നതാണ്.

ജനപ്രതിനിധികള്‍

തിരഞ്ഞെടുപ്പ് വിവരങ്ങള്‍ 2015

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിന്റെ പേര് ജനപ്രതിനിധി പാര്‍ട്ടി സംവരണം
1 ആമ്പല്ലൂര്‍ വെസ്റ്റ് ബീന മുകുന്ദന്‍ CPI(M) വനിത
2 ആക്കാപ്പനം ജലജ മോഹനന്‍ CPI(M) വനിത
3 ആമ്പല്ലൂര്‍ ഈസ്റ്റ്‌ ലേഖ ഷാജി CPI(M) വനിത
4 ആമ്പല്ലൂര്‍ ഷീല സത്യന്‍ CPI(M) വനിത
5 കാഞ്ഞിരമറ്റം സെന്‍റര്‍ ഷൈജ അഷറഫ് CPI വനിത
6 കുലയറ്റിക്കര നോര്‍ത്ത് സതീശന്‍ ടി പി CPI(M) ജനറല്‍
7 കുലയറ്റിക്കര എം ബി ശാന്തകുമാര്‍ KC(B) ജനറല്‍
8 തോട്ടറ കെ ജെ ജോസഫ്‌ INC ജനറല്‍
9 തോട്ടറ ഈസ്റ്റ്‌ മനോജ്‌ കുമാര്‍ പി കെ CPI(M) ജനറല്‍
10 അരയന്‍കാവ് എം കെ രാധാകൃഷ്ണന്‍ CPI(M) എസ്‌ സി
11 കീച്ചേരി ബിജോയ്‌ കുമാര്‍ പി.ആര്‍ CPI(M) ജനറല്‍
12 പ്ലാപ്പിള്ളി ജിഷ രമേഷ് CPI(M) വനിത
13 മാമ്പുഴ ജലജ മണിയപ്പന്‍ INC എസ്‌ സി വനിത
14 പുതുവാശ്ശേരി സൈബ താജുദ്ദീന്‍ INC വനിത
15 കാഞ്ഞിരമറ്റം എം എ സലിം INC ജനറല്‍
16 കാഞ്ഞിരമറ്റം വെസ്റ്റ് കെ എസ് രാധാകൃഷ്ണന്‍ INC ജനറല്‍