സമ്പൂര്‍ണ്ണ ഭവന പദ്ധതി-ലൈഫ് മിഷന്‍ (അന്തിമ ഗുണഭോക്തൃ പട്ടിക)

സമ്പൂര്‍ണ്ണ ഭവന പദ്ധതി-ലൈഫ് (കരട് ഗുണഭോക്തൃ പട്ടിക)

ഭുമിയുള്ള ഭവനരഹിതരുടെ ഗുണഭോക്തൃ പട്ടിക

ഭൂമി ഉള്ള ഭവനരഹിതരുടെ അന്തിമ ഗുണഭോക്ത പട്ടിക (Click Here)

ജനറൽ വിഭാഗത്തിൽപ്പെട്ട ഭൂമി ഉള്ള ഭവനരഹിതരുടെ അന്തിമ ഗുണഭോക്ത പട്ടിക (Click Here)

പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഭൂമി ഉള്ള ഭവനരഹിതരുടെ അന്തിമ ഗുണഭോക്ത പട്ടിക(Click Here)

മൽസ്യത്തൊഴിലാളി അപേക്ഷകൻ ആയിട്ടുള്ള ഭൂമി ഉള്ള ഭവനരഹിതരുടെ അന്തിമ ഗുണഭോക്ത പട്ടിക(Click Here)

തോട്ടം തൊഴിലാളി അപേക്ഷകൻ ആയിട്ടുള്ള ഭൂമി ഉള്ള ഭവനരഹിതരുടെ അന്തിമ ഗുണഭോക്ത പട്ടിക(Click Here)

ഭുരഹിത ഭവനരഹിതരുടെ ഗുണഭോക്തൃ പട്ടിക

ഭൂരഹിത ഭവനരഹിതരുടെ അന്തിമ ഗുണഭോക്ത പട്ടിക (Click Here)

ജനറൽ വിഭാഗത്തിൽപ്പെട്ട ഭൂരഹിത ഭവനരഹിതരുടെ അന്തിമ ഗുണഭോക്ത പട്ടിക (Click Here)

പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഭൂരഹിത ഭവനരഹിതരുടെ അന്തിമ ഗുണഭോക്ത പട്ടിക (Click Here)

പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഭൂരഹിത ഭവനരഹിതരുടെ അന്തിമ ഗുണഭോക്ത പട്ടിക (Click Here)

മൽസ്യത്തൊഴിലാളി അപേക്ഷകൻ ആയിട്ടുള്ള ഭൂരഹിത ഭവനരഹിതരുടെ അന്തിമ ഗുണഭോക്ത പട്ടിക (Click Here)

അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത്-ഷോപ്പിംഗ് കോംപ്ലക്സ്2- ലേലപ്പരസ്യം

ലേലപ്പരസ്യം

അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത്- ഓരോ ഉദ്യോഗസ്ഥരുടെ അധികാരങ്ങള്‍ കര്‍ത്തവ്യങ്ങള്‍

എ1 സെക്ഷന്‍ - ജനകീയാസുത്രണം, എം.ജി.എന്‍.ആര്‍.ഇ.ജി.എസ്, ആഡിറ്റ്, ലൈഫ് മിഷന്‍

എ2 സെക്ഷന്‍ - വിവിധ ക്ഷേമ പെന്‍ഷനുകള്‍, തൊഴില്‍ രഹിത വേതനം, ജനന-മരണ, വിവാഹ രജിസ്ട്രേഷന്‍

എ3 സെക്ഷന്‍ - കെട്ടിട നിര്‍മ്മാണ അനുമതി,  കെട്ടിട നമ്പറിംഗ് , ഉടമസ്ഥാവകാശം മാറ്റം

എ4 സെക്ഷന്‍ - ജീവക്കാര്യം, വിവരാവകാശം, ലേലം, വാടക.

എ5 സെക്ഷന്‍ - പരാതികള്‍

എ6 സെക്ഷന്‍ - 12,13,14 വാര്‍ഡുകളിലെ അന്വേഷണം നികുതി പിരുവ്, സര്‍ട്ടിഫിക്കറ്റുകള്‍, ഡെസ്പാച്ച്,വാര്‍ഡുകളില്‍ നിന്നുള്ള പരാതികള്‍

എ7 സെക്ഷന്‍ - 4,5,6,7 വാര്‍ഡുകളിലെ അന്വേഷണം നികുതി പിരുവ്, സര്‍ട്ടിഫിക്കറ്റുകള്‍, ഡി & ഒ ലൈസന്‍സ്, വാര്‍ഡുകളില്‍ നിന്നുള്ള പരാതികള്‍

എ8 സെക്ഷന്‍ - 1,2,3,15 വാര്‍ഡുകളിലെ അന്വേഷണം നികുതി പിരുവ്, സര്‍ട്ടിഫിക്കറ്റുകള്‍, വാര്‍ഡുകളില്‍ നിന്നുള്ള പരാതികള്‍

എ9 സെക്ഷന്‍ - 8,9,10,11 വാര്‍ഡുകളിലെ അന്വേഷണം നികുതി പിരുവ്, സര്‍ട്ടിഫിക്കറ്റുകള്‍, വാര്‍ഡുകളില്‍ നിന്നുള്ള പരാതികള്‍, തെഴില്‍ നികുതി.

അമ്പലപ്പുഴ തെക്ക് ഗ്രാമ പ‍ഞ്ചായത്ത്- ഓരോ ജീവനക്കാരനും തന്റെ ചുമതലകള്‍ നിറവേറ്റുന്നതിനായി അവലംബിക്കുന്ന മാനദണ്ഡങ്ങള്‍ / ചട്ടങ്ങള്‍ / സര്‍ക്കാര്‍ ഉത്തരുവകള്‍ വകുപ്പ് തല നിര്‍ദ്ദേശങ്ങള്‍

1. കേരളാ പഞ്ചായത്ത് രാജ് ആക്റ്റ് 1994 വകുപ്പ് 184

2. 1998 കേരള പഞ്ചായത്ത് രാജ് ആക്റ്റ് റെക്കോഡുകളുടെ സൂക്ഷിപ്പും പകര്‍പ്പ് നല്‍കലും പട്ടങ്ങള്‍ - ചട്ടം 3

3. 1997 കേരളാ പഞ്ചായത്ത് രാജ് ( പരിശോധനാ രീതിയും ആഡിറ്റ് സംവിധാനവും) ചട്ടങ്ങള്‍ - ചട്ടം 12,22

4. പഞ്ചായത്ത് ഡയറക്ടറുടെ 18/01/2007 തിയതിയിലെ എച്ച്.1-3880/06 നമ്പര്‍ സര്‍ക്കുലര്‍

5. കേരളാ സര്‍വ്വീസ് ചട്ടങ്ങള്‍

6. കേരളാ സബോര്‍ഡിലേറ്റ് ആന്റ്  സര്‍വ്വീസ് ചട്ടങ്ങള്‍

൭. വകുപ്പ് തല മേധാവികളുടെ ഉത്തരവുകള്‍

8. അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനങ്ങള്‍

9. സേവനാവകാശ നിയമം 2012

10 ടി ചട്ടങ്ങള്‍ പ്രകാരം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കാലാകാലങ്ങളില്‍ നല്‍കിയിട്ടുള്ല ഓഫീസ് ഉത്തരവുകള്‍.

അമ്പലപ്പുഴ തെക്ക് ഗ്രാമ പ‍ഞ്ചായത്ത്- ബഡ്ജറ്റ് 2017-18

ബഡ്ജറ്റ് 2017-18

അമ്പലപ്പുഴ തെക്ക് ഗ്രാമ പ‍ഞ്ചായത്ത്- ജീവനക്കാരുടെ വിവരങ്ങള്‍

1. എം.പി. ഹരികൃഷ്ണന്‍ (സെക്രട്ടറി) (BP: 48000/-)

2. വിനി എസ് (അസ്സി. സെക്രട്ടറി) (BP: 38500/-)

3. രേഖ ഫെര്‍ണണ്ടസ് (ജൂനിയര്‍ സൂപ്രണ്ട്) (BP: 38500/-)

4. വിജയലക്ഷ്മി ആര്‍ (അക്കൗണ്ടന്റ്) (BP: 33100/-)

5.അജിത്ത്കുമാര്‍ പി വി (സീനിയര്‍ ക്ലാര്‍ക്ക്) (BP: 29200/-) (എ4-സെക്ഷന്‍)

6. സന്ധ്യമോള്‍.ഡി (സീനിയര്‍ ക്ലാര്‍ക്ക്) (BP: 26500/-) (എ1-സെക്ഷന്‍)

7.എം.നജുമുല്ലൈല്‍ (സീനിയര്‍ ക്ലാര്‍ക്ക്) (BP: 26500/-) (എ2-സെക്ഷന്‍)

8. അജയന്‍ പി എസ് (സീനിയര്‍ ക്ലാര്‍ക്ക്) (BP: 26500/-) (എ3-സെക്ഷന്‍)

9. വാസുദേവന്‍ ആര്‍ (സീനിയര്‍ ക്ലാര്‍ക്ക്, പുനര്‍വിന്യാസം) (BP:33900 /-) (എ5-സെക്ഷന്‍)

10. സോണിയ എം തോമസ (ക്ലാര്‍ക്ക്) (BP: 21650/-) (എ7-സെക്ഷന്‍)

11. വീണ വി (ക്ലാര്‍ക്ക്) (BP: 22200/-) (എ8-സെക്ഷന്‍)

12. ലിറ്റി കെ കുന്നേല്‍ (ക്ലാര്‍ക്ക്) (BP: 20000/-) (എ6-സെക്ഷന്‍)

13.ഉമയമ്മ കെ എസ് (ക്ലാര്‍ക്ക്) (BP: 19500/-) (എ9-സെക്ഷന്‍)

14. ശാന്തി ബി (ഓഫീസ് അറ്റന്റ്ന്റ്) (BP: 25850/-)

15. വിനയ ആര്‍ (ഓഫീസ് അറ്റന്റ്ന്റ്) (BP: 16500/-)

16. മിനി രാജു (ഫുള്‍ ടൈം സ്വീപ്പര്‍) (BP: 17000/-)

17.രാജു.ജി (ഫുള്‍ ടൈം സ്വീപ്പര്‍) (BP: 17000/-)

18. ദീപു കൃഷ്ണന്‍ സി (ടെക്ക്നിക്കല്‍ അസിസ്റ്റന്റ്) (21000/-)

19. പാര്‍വ്വതി ബി കൃഷ്ണന്‍ (അക്രഡിറ്റഡ് എഞ്ചിനിയര്‍) (25000/-)

20.വിദ്യ വി (അക്രഡിറ്റഡ് ഓവര്‍സീയര്‍) (BP: 18500/-)

21.ഉഷ ജെ നായര്‍ (അക്കൗണ്ടന്റ് കം ഡി.ഇ.ഒ) (18500/-)

22. പ്രത്യുഷ പി (അക്കൗണ്ടന്റ് കം ഡി.ഇ.ഒ) (18500-)

23. ബിപിന്‍ ആര്‍ (ഡ്രൈവര്‍ കം ഓഫീസ് അറ്റന്റ്ന്റ്)

വിവരാവകാശ നിയമം 2005- വിവരങ്ങള്‍ ഒൌദ്യോഗിക വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച്

പബ്ളിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ :

എം.പി.ഹരികൃഷ്ണന്‍, സെക്രട്ടറി, അമ്പലപ്പുഴ തെക്ക്  ഗ്രാമ പഞ്ചായത്ത്

ഫോണ്‍ : 0477-2272033

മോബൈല്‍: 9496043645

അസ്സി. പബ്ളിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ :

രേഖ ഫെര്‍ണാണ്ടസ്

ജൂനിയര്‍ സൂപ്രണ്ട്, അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത്

ഫോണ്‍ : 0477-2272033

ബഹു ആലപ്പുഴ പഞ്ചായത്ത്  അസിസ്റ്റന്റ് ഡയറക്ടര്‍  & വിവരാവകാശ നിയമം അപ്പലേറ്റ് അതോറിറ്റി
ശ്രീമതി.ഒ.മീനാകുമാരി അമ്മ ( ബഹു പ‍്ഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ അധിക ചുമതല)

ഫോണ്‍ 0477-2251599

സമ്പൂര്‍ണ്ണ ഭവന പദ്ധതി-ലൈഫ് (കരട് ഗുണഭോക്തൃ പട്ടിക)

സമ്പൂര്‍ണ്ണ ഭവന പദ്ധതി-ലൈഫ് (കരട് ഗുണഭോക്തൃ പട്ടിക)

സ്വന്തമായി ഭൂമിയും ഭവനവും ഇല്ലാത്തവരിൽ നിന്നും തിരഞ്ഞെടുത്ത ഗുണഭോക്താക്കളുടെ പട്ടിക (അപ്പീൽ 1)

സ്വന്തമായി ഭുമി ഉള്ള ഭവനരഹിതര്‍ നിന്നും തിരഞ്ഞെടുത്ത ഗുണഭോക്താക്കളുടെ സാധ്യതാ പട്ടിക ( അപ്പീൽ 1)

അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത്- ഗുണഭോക്തൃ പട്ടിക 2017-18

ഗുണഭോക്തൃ പട്ടിക 2017-18(ജനറല്‍ വിഭാഗം)

ഗുണഭോക്തൃ പട്ടിക 2017-18(എസ്.സി വിഭാഗം)


2017-18 വാര്‍ഷിക പദ്ധതി ഇ-ടെണ്ടര്‍ വിവരങ്ങള്‍

ഇ-ടെണ്ടര്‍

« Newer Entries - Older Entries »