അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത്- ഓരോ ഉദ്യോഗസ്ഥരുടെ അധികാരങ്ങള്‍ കര്‍ത്തവ്യങ്ങള്‍

എ1 സെക്ഷന്‍ - ജനകീയാസുത്രണം, എം.ജി.എന്‍.ആര്‍.ഇ.ജി.എസ്, ആഡിറ്റ്, ലൈഫ് മിഷന്‍

എ2 സെക്ഷന്‍ - വിവിധ ക്ഷേമ പെന്‍ഷനുകള്‍, തൊഴില്‍ രഹിത വേതനം, ജനന-മരണ, വിവാഹ രജിസ്ട്രേഷന്‍

എ3 സെക്ഷന്‍ - കെട്ടിട നിര്‍മ്മാണ അനുമതി,  കെട്ടിട നമ്പറിംഗ് , ഉടമസ്ഥാവകാശം മാറ്റം

എ4 സെക്ഷന്‍ - ജീവക്കാര്യം, വിവരാവകാശം, ലേലം, വാടക.

എ5 സെക്ഷന്‍ - പരാതികള്‍

എ6 സെക്ഷന്‍ - 12,13,14 വാര്‍ഡുകളിലെ അന്വേഷണം നികുതി പിരുവ്, സര്‍ട്ടിഫിക്കറ്റുകള്‍, ഡെസ്പാച്ച്,വാര്‍ഡുകളില്‍ നിന്നുള്ള പരാതികള്‍

എ7 സെക്ഷന്‍ - 4,5,6,7 വാര്‍ഡുകളിലെ അന്വേഷണം നികുതി പിരുവ്, സര്‍ട്ടിഫിക്കറ്റുകള്‍, ഡി & ഒ ലൈസന്‍സ്, വാര്‍ഡുകളില്‍ നിന്നുള്ള പരാതികള്‍

എ8 സെക്ഷന്‍ - 1,2,3,15 വാര്‍ഡുകളിലെ അന്വേഷണം നികുതി പിരുവ്, സര്‍ട്ടിഫിക്കറ്റുകള്‍, വാര്‍ഡുകളില്‍ നിന്നുള്ള പരാതികള്‍

എ9 സെക്ഷന്‍ - 8,9,10,11 വാര്‍ഡുകളിലെ അന്വേഷണം നികുതി പിരുവ്, സര്‍ട്ടിഫിക്കറ്റുകള്‍, വാര്‍ഡുകളില്‍ നിന്നുള്ള പരാതികള്‍, തെഴില്‍ നികുതി.