അമ്പലപ്പുഴ തെക്ക് ഗ്രാമ പ‍ഞ്ചായത്ത്- ഓരോ ജീവനക്കാരനും തന്റെ ചുമതലകള്‍ നിറവേറ്റുന്നതിനായി അവലംബിക്കുന്ന മാനദണ്ഡങ്ങള്‍ / ചട്ടങ്ങള്‍ / സര്‍ക്കാര്‍ ഉത്തരുവകള്‍ വകുപ്പ് തല നിര്‍ദ്ദേശങ്ങള്‍

1. കേരളാ പഞ്ചായത്ത് രാജ് ആക്റ്റ് 1994 വകുപ്പ് 184

2. 1998 കേരള പഞ്ചായത്ത് രാജ് ആക്റ്റ് റെക്കോഡുകളുടെ സൂക്ഷിപ്പും പകര്‍പ്പ് നല്‍കലും പട്ടങ്ങള്‍ - ചട്ടം 3

3. 1997 കേരളാ പഞ്ചായത്ത് രാജ് ( പരിശോധനാ രീതിയും ആഡിറ്റ് സംവിധാനവും) ചട്ടങ്ങള്‍ - ചട്ടം 12,22

4. പഞ്ചായത്ത് ഡയറക്ടറുടെ 18/01/2007 തിയതിയിലെ എച്ച്.1-3880/06 നമ്പര്‍ സര്‍ക്കുലര്‍

5. കേരളാ സര്‍വ്വീസ് ചട്ടങ്ങള്‍

6. കേരളാ സബോര്‍ഡിലേറ്റ് ആന്റ്  സര്‍വ്വീസ് ചട്ടങ്ങള്‍

൭. വകുപ്പ് തല മേധാവികളുടെ ഉത്തരവുകള്‍

8. അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനങ്ങള്‍

9. സേവനാവകാശ നിയമം 2012

10 ടി ചട്ടങ്ങള്‍ പ്രകാരം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കാലാകാലങ്ങളില്‍ നല്‍കിയിട്ടുള്ല ഓഫീസ് ഉത്തരവുകള്‍.