അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത്- 2019-20 വാര്‍ഷിക പദ്ധതിയുടെ ഭാഗമായ ഗുണഭോക്തൃ പട്ടിക

ഗുണഭോക്തൃ പട്ടിക (Click Here)

അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് - ഉപതിരഞ്ഞെടുപ്പ് അന്തിമ വോട്ടര്‍പട്ടിക - വാര്‍ഡ് 6

അന്തിമ വോട്ടര്‍പട്ടിക

കൂട്ടിച്ചേര്‍ക്കലുകള്‍, തിരുത്തലുകള്‍, ഒഴിവാക്കലുകള്‍

അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത്- വോട്ടര്‍ പട്ടിക (വാര്‍ഡ്-6)

വാര്‍ഡ് 6

അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത്-2018-19 വാര്‍ഷിക പദ്ധതി-ഗുണഭോക്തൃ പട്ടിക

വാര്‍ഡ് 1

വാര്‍ഡ് 2

വാര്‍ഡ് 3

വാര്‍ഡ് 4

വാര്‍ഡ് 5

വാര്‍ഡ് 6

വാര്‍ഡ് 7

വാര്‍ഡ് 8

വാര്‍ഡ് 9

വാര്‍ഡ് 10

വാര്‍ഡ് 11

വാര്‍ഡ് 12

വാര്‍ഡ് 13

വാര്‍ഡ് 14

വാര്‍ഡ് 15

ബ്ലോക്ക്തല ഗുണഭോക്തൃ പട്ടിക

ജില്ലാതല ഗുണഭോക്തൃ പട്ടിക

അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത്-ഷോപ്പിംഗ് കോംപ്ലക്സ്2- പുനര്‍ലേലപ്പരസ്യം

വിശദ വിവരങ്ങള്‍

സമ്പൂര്‍ണ്ണ ഭവന പദ്ധതി-ലൈഫ് മിഷന്‍ ( ഭവനങ്ങളുടെ വിവിധ ഡിസൈനുകള്‍)

സമ്പൂര്‍ണ്ണ ഭവന പദ്ധതി-ലൈഫ് (കരട് ഗുണഭോക്തൃ പട്ടിക)

ഭവനങ്ങളുടെ വിവിധ ഡിസൈനുകള്‍ (Click Here)

സമ്പൂര്‍ണ്ണ ഭവന പദ്ധതി-ലൈഫ് മിഷന്‍ (അന്തിമ ഗുണഭോക്തൃ പട്ടിക)

സമ്പൂര്‍ണ്ണ ഭവന പദ്ധതി-ലൈഫ് (കരട് ഗുണഭോക്തൃ പട്ടിക)

ഭുമിയുള്ള ഭവനരഹിതരുടെ ഗുണഭോക്തൃ പട്ടിക

ഭൂമി ഉള്ള ഭവനരഹിതരുടെ അന്തിമ ഗുണഭോക്ത പട്ടിക (Click Here)

ജനറൽ വിഭാഗത്തിൽപ്പെട്ട ഭൂമി ഉള്ള ഭവനരഹിതരുടെ അന്തിമ ഗുണഭോക്ത പട്ടിക (Click Here)

പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഭൂമി ഉള്ള ഭവനരഹിതരുടെ അന്തിമ ഗുണഭോക്ത പട്ടിക(Click Here)

മൽസ്യത്തൊഴിലാളി അപേക്ഷകൻ ആയിട്ടുള്ള ഭൂമി ഉള്ള ഭവനരഹിതരുടെ അന്തിമ ഗുണഭോക്ത പട്ടിക(Click Here)

തോട്ടം തൊഴിലാളി അപേക്ഷകൻ ആയിട്ടുള്ള ഭൂമി ഉള്ള ഭവനരഹിതരുടെ അന്തിമ ഗുണഭോക്ത പട്ടിക(Click Here)

ഭുരഹിത ഭവനരഹിതരുടെ ഗുണഭോക്തൃ പട്ടിക

ഭൂരഹിത ഭവനരഹിതരുടെ അന്തിമ ഗുണഭോക്ത പട്ടിക (Click Here)

ജനറൽ വിഭാഗത്തിൽപ്പെട്ട ഭൂരഹിത ഭവനരഹിതരുടെ അന്തിമ ഗുണഭോക്ത പട്ടിക (Click Here)

പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഭൂരഹിത ഭവനരഹിതരുടെ അന്തിമ ഗുണഭോക്ത പട്ടിക (Click Here)

പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഭൂരഹിത ഭവനരഹിതരുടെ അന്തിമ ഗുണഭോക്ത പട്ടിക (Click Here)

മൽസ്യത്തൊഴിലാളി അപേക്ഷകൻ ആയിട്ടുള്ള ഭൂരഹിത ഭവനരഹിതരുടെ അന്തിമ ഗുണഭോക്ത പട്ടിക (Click Here)

അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത്-ഷോപ്പിംഗ് കോംപ്ലക്സ്2- ലേലപ്പരസ്യം

ലേലപ്പരസ്യം

അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത്- ഓരോ ഉദ്യോഗസ്ഥരുടെ അധികാരങ്ങള്‍ കര്‍ത്തവ്യങ്ങള്‍

എ1 സെക്ഷന്‍ - ജനകീയാസുത്രണം, എം.ജി.എന്‍.ആര്‍.ഇ.ജി.എസ്, ആഡിറ്റ്, ലൈഫ് മിഷന്‍

എ2 സെക്ഷന്‍ - വിവിധ ക്ഷേമ പെന്‍ഷനുകള്‍, തൊഴില്‍ രഹിത വേതനം, ജനന-മരണ, വിവാഹ രജിസ്ട്രേഷന്‍

എ3 സെക്ഷന്‍ - കെട്ടിട നിര്‍മ്മാണ അനുമതി,  കെട്ടിട നമ്പറിംഗ് , ഉടമസ്ഥാവകാശം മാറ്റം

എ4 സെക്ഷന്‍ - ജീവക്കാര്യം, വിവരാവകാശം, ലേലം, വാടക.

എ5 സെക്ഷന്‍ - പരാതികള്‍

എ6 സെക്ഷന്‍ - 12,13,14 വാര്‍ഡുകളിലെ അന്വേഷണം നികുതി പിരുവ്, സര്‍ട്ടിഫിക്കറ്റുകള്‍, ഡെസ്പാച്ച്,വാര്‍ഡുകളില്‍ നിന്നുള്ള പരാതികള്‍

എ7 സെക്ഷന്‍ - 4,5,6,7 വാര്‍ഡുകളിലെ അന്വേഷണം നികുതി പിരുവ്, സര്‍ട്ടിഫിക്കറ്റുകള്‍, ഡി & ഒ ലൈസന്‍സ്, വാര്‍ഡുകളില്‍ നിന്നുള്ള പരാതികള്‍

എ8 സെക്ഷന്‍ - 1,2,3,15 വാര്‍ഡുകളിലെ അന്വേഷണം നികുതി പിരുവ്, സര്‍ട്ടിഫിക്കറ്റുകള്‍, വാര്‍ഡുകളില്‍ നിന്നുള്ള പരാതികള്‍

എ9 സെക്ഷന്‍ - 8,9,10,11 വാര്‍ഡുകളിലെ അന്വേഷണം നികുതി പിരുവ്, സര്‍ട്ടിഫിക്കറ്റുകള്‍, വാര്‍ഡുകളില്‍ നിന്നുള്ള പരാതികള്‍, തെഴില്‍ നികുതി.

അമ്പലപ്പുഴ തെക്ക് ഗ്രാമ പ‍ഞ്ചായത്ത്- ഓരോ ജീവനക്കാരനും തന്റെ ചുമതലകള്‍ നിറവേറ്റുന്നതിനായി അവലംബിക്കുന്ന മാനദണ്ഡങ്ങള്‍ / ചട്ടങ്ങള്‍ / സര്‍ക്കാര്‍ ഉത്തരുവകള്‍ വകുപ്പ് തല നിര്‍ദ്ദേശങ്ങള്‍

1. കേരളാ പഞ്ചായത്ത് രാജ് ആക്റ്റ് 1994 വകുപ്പ് 184

2. 1998 കേരള പഞ്ചായത്ത് രാജ് ആക്റ്റ് റെക്കോഡുകളുടെ സൂക്ഷിപ്പും പകര്‍പ്പ് നല്‍കലും പട്ടങ്ങള്‍ - ചട്ടം 3

3. 1997 കേരളാ പഞ്ചായത്ത് രാജ് ( പരിശോധനാ രീതിയും ആഡിറ്റ് സംവിധാനവും) ചട്ടങ്ങള്‍ - ചട്ടം 12,22

4. പഞ്ചായത്ത് ഡയറക്ടറുടെ 18/01/2007 തിയതിയിലെ എച്ച്.1-3880/06 നമ്പര്‍ സര്‍ക്കുലര്‍

5. കേരളാ സര്‍വ്വീസ് ചട്ടങ്ങള്‍

6. കേരളാ സബോര്‍ഡിലേറ്റ് ആന്റ്  സര്‍വ്വീസ് ചട്ടങ്ങള്‍

൭. വകുപ്പ് തല മേധാവികളുടെ ഉത്തരവുകള്‍

8. അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനങ്ങള്‍

9. സേവനാവകാശ നിയമം 2012

10 ടി ചട്ടങ്ങള്‍ പ്രകാരം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കാലാകാലങ്ങളില്‍ നല്‍കിയിട്ടുള്ല ഓഫീസ് ഉത്തരവുകള്‍.

Older Entries »