ഉണര്‍വ് - ത്രൈമാസ പ്രകാശനം

അമ്പലപ്പാറ ഗ്രാമപഞ്ചായത്തിലെ ഗവണ്‍മെന്‍റ്- എയ് ഡഡ് മേഖലയിലെ സ്കൂളുകളില്‍ വിജയകരമായി നടപ്പിലാക്കുന്ന “ഉണര്‍വ്” പരിപാടിയുടെ ഭാഗമായി ത്രൈമാസിക പ്രകാശനം പ്രസിദ്ധ നടനും, എഴുത്തുകാരനും, സാംസ്കാരിക പ്രവര്‍ത്തകനുമായ ശ്രീ വി കെ ശ്രീരാമന്‍ നിര്‍വ്വഹിച്ചു.