ഐ.സി.ഡി.എസ് സൂപ്പര്‍വ്വൈസര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥയായ ജനറല്‍ വിഭാഗത്തില്‍പ്പെട്ട വയോജനങ്ങള്‍ക്കുള്ള കട്ടില്‍ വിതരണം പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. കുഞ്ഞന്‍ നിര്‍വ്വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പര്‍വ്വൈസര്‍ ആയ ശ്രീമതി. തങ്കം, അസിസ്റ്റന്‍റ് സെക്രട്ടറി ശ്രീ. രഞ്ജിത്ത്, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാനായ ശ്രീ. ശങ്കരനാരായണൻ, ശ്രീമതി. ധനലക്ഷ്മി എന്നിവര്‍ സംസാരിച്ചു.

cot