കൊട്ടേഷൻ നോട്ടീസ്

05/08/2020

capture

അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് ഓഫീസുകളിലെ കംപ്യൂട്ടറുകൾക്ക് മാൾവെയർ/ വൈറസ് പ്രൊട്ടക്ഷൻ ഏർപ്പെടുത്തുന്നതിന് ചുവടെ പറയുന്ന സ്പെസിഫിക്കേഷനും ഗുണങ്ങളും ഉള്ള ആന്റിവയറസ് സോഫ്റ്റ്വെയർ സപ്ലൈ ചെയ്യുന്നതിന് ക്വട്ടേഷനുകൾ ക്ഷണിയ്ക്കുന്നു. ക്വട്ടേഷനുകൾ 26/08/2020 തീയതിയ്ക്കകം പഞ്ചായത്തിൽ എത്തിയ്ക്കേണ്ടതാണ്.


സ്പെസിഫിക്കേഷൻ