അമരമ്പലം ഗ്രാമപഞ്ചായത്ത് (Amarambalam Grama Panchayat)

വസ്തുനികുതി റിട്ടേണ്‍ - പൊതു നോട്ടീസ്
2011 ഏപ്രില്‍ ഒരു മുതല്‍ പ്രാബല്യത്തില്‍ വരുന്നകെട്ടിടങ്ങളുടെ വസ്തുനികുതി നിര്‍ണ്ണയം/ പുനര്‍ നിര്‍ണ്ണയം നടത്തേണ്ട ആവശ്യത്തിലേക്കായി ഓരോ ഇനം കെട്ടിടത്തിനും ഗ്രാമപഞ്ചായത്ത് നിശ്ചയിച്ച അടിസ്ഥാന വസ്തുനികുതി നിരക്കുകളും ഗ്രാമപഞ്ചായത്ത് പ്രദേശത്തെ മേഖലകളാക്കി തരം തിരിച്ചതിന്റെ വിവരങ്ങളും  ഗ്രാമപഞ്ചായത്ത് പ്രദേശത്തെ റോഡുകള്‍ തരം തിരിച്ചതിന്റെ വിവരങ്ങളും 2011 ലെ കേരള പഞ്ചായത്ത് രാജ് (വസ്തുനികുതിയും സേവന ഉപനികുതിയും സര്‍ചാര്‍ജ്ജും) ചട്ടങ്ങള്‍ പ്രകാരം യഥാക്രമം 26/08/2011, 28/10/2011 എന്നീ തീയ്യതികളില്‍ അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതാണ്. മേല്‍ പറഞ്ഞ ചട്ടങ്ങളിലെ ചട്ടം 4(2) പ്രകാരം, ഒരു കെട്ടിടത്തിന്റെ തറവിസ്തീര്‍ണ്ണത്തെ അതത് ഇനം കെട്ടിടത്തിന് ബാധകമായ അടിസ്ഥാനവസ്തുനികുതി നിരക്ക് കൊണ്ട് ഗുണിച്ച് കിട്ടുന്നതുക (അതിന്റെ തൊട്ടടുത്ത ഉയര്‍ന്ന പൂര്‍ണ്ണസംഖ്യയിലേയ്ക്ക് ക്രമീകരിച്ചത്). ആ കെട്ടിടത്തിന്റെ അടിസ്ഥാന വസ്തുനികുതിയായിരിക്കുന്നതും അതിന്‍മേല്‍ ചട്ടം 6ന് കീഴിലുള്ള പട്ടികകളില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള പ്രകാരം ഇളവുകളും വര്‍ദ്ധനവുകളും വരുത്തിയ പ്രകാരമുള്ള തുക പൂര്‍ണ്ണസംഖ്യയില്‍) കെട്ടിടത്തിന്റെവാര്‍ഷികവസ്തുനികുതിയായിരിക്കുന്നതുമാണ്.എല്ലാ ഇനങ്ങളിലുമായി അടിസ്ഥാനവസ്തുനികുതിയുടെ 75 ശതമാനത്തില്‍ അധികം ഇളവ് അനുവദനീയമല്ല.കൂടാതെ പാര്‍പ്പിടാവശ്യത്തിനുള്ള കെട്ടിടങ്ങളുടെ കാര്യത്തില്‍, വസ്തുനികുതി പുനര്‍നിര്‍ണ്ണയം മൂലം നിലവിലുള്ള വാര്‍ഷിക വസ്തുനികുതിയുടെ 60 ശതമാനത്തില്‍ അധികം വര്‍ദ്ധന ഉണ്ടാകുന്നുവെങ്കില്‍, വര്‍ദ്ധന 60 ശതമാനമായി പരിമിതപ്പെടുത്താവുന്നതാണ്.എന്നാല്‍ ഏറ്റവും ഒടുവില്‍ നടത്തിയ വസ്തുനികുതി നിര്‍ണ്ണയത്തിനോ പുനര്‍നിര്‍ണ്ണയത്തിനോ ശേഷം കെട്ടിടത്തിന് എന്തെങ്കിലും കൂട്ടിച്ചേര്‍ക്കലോ ഘടനാപരമായ മെച്ചപ്പെടുത്തലോ ഉപയോഗക്രമത്തില്‍ എന്തെങ്കിലും മാറ്റമോ വരുത്തിയിട്ടുണ്ടെങ്കില്‍ മേല്‍പറഞ്ഞ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കുന്നതല്ല. വാണിജ്യാവശ്യത്തിനോ ആഫീസ് ആവശ്യത്തിനോ ഉപയോഗപ്പെടുത്തുന്ന ബഹു നില കെട്ടിടങ്ങളുടെ കാര്യത്തില്‍, ഭൂനിരപ്പിലുള്ള നിലയ്ക്ക് മുകളിലൂള്ള ഓരോ നിലയ്ക്കും 5 ശതമാനം വീതം പരമാവധി 25 ശതമാനം) നികുതി ഇളവ് അനുവദനീയമാണ്. അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രദേശത്തെ എല്ലാ കെട്ടിട ഉടമകളും തങ്ങളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ വാര്‍ഷിക വസ്തുനികുതി സ്വയം നിര്‍ണ്ണയിച്ച്  മേല്‍പറഞ്ഞ ചട്ടങ്ങള്‍ പ്രകാരമുള്ള ഫാറം -2 ല്‍ ഉള്ള വസ്തുനികുതി റിട്ടേണ്‍ ഈ നോട്ടീസ് പ്രസിദ്ധീകരിച്ച് 60 ദിവസത്തിനകം അതായത് 9/06/2012 തീയതിക്കകം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് സമര്‍പ്പിക്കേണ്ടതാണ്. വസ്തുനികുതി റിട്ടേണിന്റെ ഫാറം അമരമ്പലം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്ന് സൌജന്യമായി ലഭിക്കുന്നതാണ്. റിട്ടേണ്‍ പൂരിപ്പിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഫാറത്തിന്റെ അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്. ദാരിദ്യ്ര രേഖക്ക് താഴെയുള്ളവരുടെ 30 ചതുരശ്ര മീറ്റര്‍ വരെ തറ വിസ്തീര്‍്ണ്ണമുള്ള, സ്വന്തം താമസത്തിനുള്ള വാസഗൃഹങ്ങളുടെ കാര്യത്തില്‍ വസ്തുനികുതി ഒഴിവിന് അര്‍ഹതയുണ്ടായിരിക്കുന്നതും കെട്ടിട ഉടമകള്‍ ഫാറം-2 എ  ല്‍ ഉള്ള വസ്തുനികുതി റിട്ടേണ്‍ മേല്‍ പറഞ്ഞ സമയ പരിധിക്കകം സമര്‍പ്പിക്കേണ്ടതുമാണ്.മേല്‍ പറഞ്ഞ സമയപരിധിക്കകം വസ്തുനികുതി റിട്ടേണ്‍ സമര്‍പ്പിക്കാതിരിക്കുകയോ, സമര്‍പ്പിക്കുന്നറിട്ടേണ്‍ വാസ്തവ വിരുദ്ധമായതോ തെറ്റിദ്ധരിപ്പിക്കപ്പെടുന്നതോ ആയ വിവരങ്ങള്‍ രേഖപ്പെടുത്തുകയോ ചെയ്തതായി കണ്ടെത്തിയാല്‍ മേല്‍പറഞ്ഞ ചട്ടങ്ങളിലെ ചട്ടം 11 പ്രകാരമുള്ള പിഴ നല്‍കാന്‍ കെട്ടിടഉടമ ബാദ്ധ്യസ്ഥനായിരിക്കുന്നതാണ്. വസ്തുനികുതി നിര്‍ണ്ണയം സംബന്ധിച്ച കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ക്ക് 1994- ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റിലെ ബന്ധപ്പെട്ട വകുപ്പുകളും 2011-ലെ കേരള പഞ്ചായത്ത് രാജ്  (വസ്തുനികുതിയും, സേവന ഉപനികുതിയും സര്‍ചാര്‍ജ്ജും) ചട്ടങ്ങളിലെബന്ധപ്പെട്ടചട്ടങ്ങളും കാണേണ്ടതാണ്.

ഫാറം-1 ചട്ടം-10(3) കാണുക നമ്പര്‍ - എ4- 4074/11 തീയതി- 10/4/2012

അപേക്ഷ ക്ഷണിക്കുന്നു
അമരമ്പലം ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍  ഒരു ഓവര്‍സീയറേയും, ഒരു അക്കൗണ്ടന്‍റ് കം ഡാറ്റാ എന്‍ട്രി ഓപറേറ്ററേയും താല്‍കാലികമായി നിയമിക്കുന്നതിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷയുടെയും, ബയോഡാറ്റയുടെയും കൂടെ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപെടുത്തിയ പര്‍പ്പുകളും അയക്കേണ്ടതാണ്. അപേക്ഷയും ബയോഡാറ്റയും അമരമ്പലം ഗ്രാമപഞ്ചായത്തു ഓഫീസില്‍ 23/04/2012. 3.PM നകം സമര്‍പ്പിക്കേണ്ടതാണ്.

വിദ്യാഭ്യാസ യോഗ്യത

ഓവര്‍സീയര്‍ —>>  Civil Engineering/ Diploma(Civil) /I T I (Civil)

അക്കൗണ്ടന്‍റ് കം ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍ __>>B.Com Co-Operation, P.G.D.C.A, D.T.P

വസ്തു നികുതി അറിയിപ്പ്-28/10/2011
അമരമ്പലം ഗ്രാമപഞ്ചായത്ത്- വസ്തു നികുതി( കെട്ടിട നികുതി) നിരക്ക്,  മേഖല, റോഡുകളുടെ തരം സംബന്ധിച്ച അറിയിപ്പ് -28/10/2011>>amarambalam-property-tax

വസ്തു നികുതി പരിഷ്കരണ അറിയിപ്പ്.
വസ്തു നികുതി പരിഷ്കരണ അറിയിപ്പ്.

കേരള സര്‍ക്കാരിന്റെ 14/01/2011 ലെ 20/2011 ത.സ്വ.ഭ.വ.(അ) നമ്പര്‍ ഉത്തരവ് പ്രകാരം പ്രസിദ്ധീകരിച്ച  2011 ലെ കേരള പഞ്ചായത്ത് രാജ് (വസ്തു നികുതിയും  സേവന ഉപ നികുതിയും സര്‍ചാര്‍ജ്ജും) ചട്ടങ്ങള്‍ അനുസരിച്ച് അമരമ്പലം ഗ്രാമപഞ്ചായത്തിലെ ഗാര്‍ഹിക-ഗാര്‍ഹികേതര കെട്ടിടങ്ങള്‍ക്കുള്ള വസ്തുനികുതിയുടെ അടിസ്ഥാന നിരക്ക്, ഗ്രാമപഞ്ചായത്ത് ഭൂപ്രദേശത്തെ മേഖലകളായി തരം തിരിക്കല്‍, റോഡുകളുടെ തരം തിരിക്കല്‍ എന്നിവ താഴെ കാണിച്ച പ്രകാരം നിശ്ചയിക്കുന്നതിന് പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ആര്‍ക്കെങ്കിലും എന്തെങ്കിലും ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കില്‍ ആയത് 27/09/2011  ന് മുമ്പായി പഞ്ചായത്ത് സെക്രട്ടറിക്ക് രേഖാമൂലം സമര്‍പ്പിക്കേണ്ടതാണ്. നിശ്ചിത തീയതിക്കുശേഷം ലഭിക്കുന്ന ആക്ഷേപാഭിപ്രായങ്ങള്‍ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.>>

നമ്പര്‍

കെട്ടിടങ്ങളുടെയും

ഉപവിഭാഗങ്ങളുടെയും വിവര ണം

നിരക്ക്ഒരുചതുരശ്ര

മീറ്ററിന്

1

പാര്‍പ്പിട ആവശ്യത്തിനുള്ളവ

4 രൂപ

2

വാണിജ്യാവശ്യത്തിനുള്ളവ

(1)100ചതുരശ്രമീറ്റര്‍വരെതറ വിസ്തീര്‍ണ്ണമുള്ള,ഹോട്ടല്‍ റസ്റ്റാറന്റുകള്‍‍‍, ഷോപ്പുകള്‍, ഗോഡൌണ്‍ ‍.

30 രൂപ

(2)100ചതുരശ്രമീറ്ററിന്മുകളില്‍തറ   വിസ്തീര്‍ണ്ണമുള്ള ഹോട്ടല്‍റസ്റ്റാറന്റുകള്‍‍‍, ഷോപ്പുകള്‍, ഗോഡൌണ്‍ ‍.

50 രൂപ

(3)200ചതുരശ്രമീറ്റര്‍വരെതറവിസ്തീര്‍ണ്ണമുള്ളസൂപ്പര്‍മാര്‍ക്കറ്റുകള്‍,ഷോപ്പിംഗ്  മാളുകള്‍ ‍.

30 രൂപ

(4)200ചതുരശ്രമീറ്ററിന്മുകളില്‍തറവിസ്തീര്‍ണ്ണമുള്ളസൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഷോപ്പിംഗ്  മാളുകള്‍ ‍.

70 രൂപ

(5)ബങ്കുകള്‍,.പെട്ടിക്കടകള്‍,കമ്പ്യൂട്ടര്‍   സെന്ററുകള്‍ ,ഫ്യൂവല്‍സ്റ്റേഷന്‍   ‍.

30 രൂപ

3

ആഫീസ്ഉപയോഗത്തിനുള്ളവ

(വ്യവസായശാലകളോടനുബന്ധിച്ചുള്ള ആഫീസ് കെട്ടിടങ്ങള്‍ ഉള്‍പ്പെടെ)

30 രൂപ

4

വിദ്യാഭ്യാസ ആവശ്യത്തിനുള്ളവ

4 രൂപ

5

ആശുപത്രികള്‍

4 രൂപ

6

അസംബ്ലികെട്ടിടം,കണ്‍വെന്‍ഷന്‍സെന്റര്‍‍, ഓഡിറ്റോറിയം,സിനിമാ തീയേറ്റര്‍ ‍, കല്യാണമണ്ഡപം,ലോഡ്ജ്.

20 രൂപ

7

(1)കൈത്തറി ഷെഡ്, കയര്‍പിരി ഷെഡ്,

കശുവണ്ടി ഫാക്ടറി ഷെഡ്, മത്സ്യസംസ്കരണഷെഡ്,കോഴിവളര്‍ത്തല്‍

ഷെഡ്, ലൈവ്സ്റ്റോക്ക്   ഷെഡ്, കരകൌശലനിര്‍മ്മാണഷെഡ്,പട്ടുനൂല്‍ ഷെഡ്,സ്റ്റോറേജഷെഡ്,പീലിംഗ് ഷെഡ്,കൈത്തൊഴില്‍ ഷെഡ്,ഇഷ്ടികച്ചൂള, തടിമില്‍ .

10 രൂപ

(2)ഇതരവ്യവസായങ്ങള്‍ക്കാവശ്യമുള്ളവ

40രൂപ

8

റിസോര്‍ട്ടുകള്‍

80രൂപ

9

അമ്യൂസ്മെന്റ് പാര്‍ക്ക്

20രൂപ

10

മൊബൈല്‍ ടെലഫോണ്‍ടവര്‍

500രൂപ

6-ാം ചട്ടത്തിന്റെ ആവശ്യത്തിലേയ്ക്കായി, പ്രസ്തുത ചട്ടത്തിന്‍കീഴിലുള്ള 1-ാം പട്ടികയില്‍ പറയുന്ന മാനദണ്ഡങ്ങള്‍ക്കനുസരിച്ച് അമരമ്പലം ഗ്രാമപഞ്ചായത്തിന്റെ ഭൂപ്രദേശം പ്രഥമമേഖല, ദ്വിതിയമേഖല എന്നീ രണ്ട് മേഖലകളാക്കി താഴെ പറയും പ്രകാരം തരം തിരിച്ചിരിക്കുന്നു.

പ്രഥമമേഖല

പഞ്ചായത്തില്‍ ഏററവും കൂടുതല്‍ വികസനസൌകര്യങ്ങളുള്ള പ്രദേശങ്ങളായ അമരമ്പലം പഞ്ചായത്ത് അതിര്‍ത്തിയില്‍ നിലമ്പൂര്‍-പെരുമ്പിലാവ് സംസ്ഥാനഹൈവേയില്‍ അഞ്ചാംമൈല്‍ മുതല്‍ പഞ്ചായത്ത് അതിര്‍ത്തിയായ കോട്ടപ്പുഴപാലം വരെയുള്ള റോഡിനിരുവശവും നൂറ് മീറ്റര്‍ പരിധിക്കുള്ളില്‍ വരുന്ന സര്‍വ്വേ നമ്പരിലുള്‍പ്പെട്ട പ്രദേശം.

ദ്വിതിയമേഖല

അമരമ്പലം പഞ്ചായത്തില്‍ നിലവിലുള്ള അവസ്ഥയില്‍ ബാക്കിയുള്ള പ്രദേശങ്ങളില്‍ താരതമേന്യ എല്ലായിടത്തും ഒരേ രീതിയില്‍ വികസനമുള്ളത് കാരണം ബാക്കി പ്രദേശങ്ങള്‍ ദ്വിതീയമേഖലയില്‍ ഉള്‍പ്പെടുത്തി തീരുമാനിച്ചു.

ജില്ലാറോഡുകള്‍

(1) 	പൂക്കോട്ടുംപാടം-ഉപ്പുവള്ളി-കരുളായി റോഡ്

(2)	അഞ്ചാംമൈല്‍-വാണിയമ്പലം റോഡ്

(3)	പൂക്കോട്ടുംപാടം-ടി.കെ കോളനി റോഡ്(പൂന്തോട്ടം കടവ് വരെ)

(4)	പൂക്കോട്ടുംപാടം-പാട്ടക്കരിമ്പ്  റോഡ്

(5)	ചുള്ളിയോട്-കരുളായി റോഡ്

രണ്ടാംം തരം റോഡ്

(1)	മേലേകൂറ്റമ്പാറ-കരുളായി റോഡ്

(2)	താഴെ കൂറ്റമ്പാറ-വലമ്പുറം റോഡ്

(3)	പൂക്കോട്ടുംപാടം-നടുക്കുന്ന് റോഡ്

(4)	വട്ടപ്പാടം-കുളങ്ങരപ്പൊയില്‍ റോഡ്

(5)	പെരിഞ്ചൂരില്‍-പന്നിക്കോട്-തരിശ് റോഡ്

(6)	കോവിലകം-കുരുത്തിപ്പൊയില്‍ റോഡ്

(7)	പുതിയകളം-അമരമ്പലം പാലം റോഡ്

(8)	ഉള്ളാട്-ചെറയി റോഡ്

(09)	കെ.പി.എം ഗേറ്റ് റോഡ്

(10)	മാമ്പൊയില്‍-തരിശ് റോഡ്

(11)	മദ്രസപ്പടി-കോമുള്ളുംകുന്ന് റോഡ്

(12)	മണ്ണാത്തിപ്പൊയില്‍-മില്ലുംപടി-കാരക്കുളം റോഡ്

(13)	മണ്ണാത്തിപ്പൊയില്‍-കണ്ടിക്കല്‍-കാരക്കുളം റോഡ്

(14)	പൂക്കോട്ടുംപാടം-പാറക്കപ്പാടം റോഡ്

(15)	മാമ്പറ്റ-മണ്ണാത്തിപ്പൊയില്‍-അരക്കുംപൊയില്‍ റോഡ്

(16)	ചേലോട്-മണ്ണാത്തിപ്പൊയില്‍ റോഡ്

(17)	കൂറ്റമ്പാറ-രാമംകുത്ത് റോഡ്

(18)	ചെറുമിറ്റിക്കോട്-കുതിരപ്പുഴ റോഡ്

(19)	തൊണ്ടി-രാമംകുത്ത് റോഡ്

(20)	തോട്ടേക്കാട്-ഉപ്പുവള്ളി റോഡ്

(21)	കുരിശുംപടി-പന്നിക്കുളം-പരത റോഡ്

(22)	എസ്.ടി.കോളനി-പാട്ടക്കരിമ്പ് റോഡ്

(23)	സ്കൂള്‍പടി-മഹിളാസമാജം റോഡ്

(24)	ചുള്ളിയോട്-ഉണ്ണിക്കുളം റോഡ്

(25)	തോട്ടേക്കാട്-കോഴിശ്ശേരിക്കുന്ന്  റോഡ്

(26)	മേലേകൂറ്റമ്പാറ-കണ്ണച്ചംകുന്ന്  റോഡ്

(27)	ചെട്ടിപ്പാടം-ഏലക്കല്ല് റോഡ്

(28)	മൂച്ചിക്കല്‍-കൂരാട് റോഡ്

(29)	കോട്ടക്കുളം-തോട്ടക്കര റോഡ്

ഒപ്പ്

സെക്രട്ടറി

അമരമ്പലം ഗ്രാമപഞ്ചായത്ത്