Archive for the 'Uncategorized' Category

Apr 09 2012

അപേക്ഷ ക്ഷണിക്കുന്നു

Published byGirija K under Uncategorized

അമരമ്പലം ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍  ഒരു ഓവര്‍സീയറേയും, ഒരു അക്കൗണ്ടന്‍റ് കം ഡാറ്റാ എന്‍ട്രി ഓപറേറ്ററേയും താല്‍കാലികമായി നിയമിക്കുന്നതിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷയുടെയും, ബയോഡാറ്റയുടെയും കൂടെ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപെടുത്തിയ പര്‍പ്പുകളും അയക്കേണ്ടതാണ്. അപേക്ഷയും ബയോഡാറ്റയും അമരമ്പലം ഗ്രാമപഞ്ചായത്തു ഓഫീസില്‍ 23/04/2012. 3.PM നകം സമര്‍പ്പിക്കേണ്ടതാണ്.
വിദ്യാഭ്യാസ യോഗ്യത
ഓവര്‍സീയര്‍ —>> Civil Engineering/ Diploma(Civil) /I T I (Civil)
അക്കൗണ്ടന്‍റ് കം ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍ __>>B.Com Co-Operation, P.G.D.C.A, [...]

No responses yet

Oct 29 2011

വസ്തു നികുതി അറിയിപ്പ്-28/10/2011

Published byGirija K under Uncategorized

അമരമ്പലം ഗ്രാമപഞ്ചായത്ത്- വസ്തു നികുതി( കെട്ടിട നികുതി) നിരക്ക്,  മേഖല, റോഡുകളുടെ തരം സംബന്ധിച്ച അറിയിപ്പ് -28/10/2011>>amarambalam-property-tax

No responses yet

Sep 03 2011

വസ്തു നികുതി പരിഷ്കരണ അറിയിപ്പ്.

Published byGirija K under Uncategorized

വസ്തു നികുതി പരിഷ്കരണ അറിയിപ്പ്.
കേരള സര്‍ക്കാരിന്റെ 14/01/2011 ലെ 20/2011 ത.സ്വ.ഭ.വ.(അ) നമ്പര്‍ ഉത്തരവ് പ്രകാരം പ്രസിദ്ധീകരിച്ച 2011 ലെ കേരള പഞ്ചായത്ത് രാജ് (വസ്തു നികുതിയും സേവന ഉപ നികുതിയും സര്‍ചാര്‍ജ്ജും) ചട്ടങ്ങള്‍ അനുസരിച്ച് അമരമ്പലം ഗ്രാമപഞ്ചായത്തിലെ ഗാര്‍ഹിക-ഗാര്‍ഹികേതര കെട്ടിടങ്ങള്‍ക്കുള്ള വസ്തുനികുതിയുടെ അടിസ്ഥാന നിരക്ക്, ഗ്രാമപഞ്ചായത്ത് ഭൂപ്രദേശത്തെ മേഖലകളായി തരം തിരിക്കല്‍, റോഡുകളുടെ തരം തിരിക്കല്‍ എന്നിവ താഴെ കാണിച്ച പ്രകാരം നിശ്ചയിക്കുന്നതിന് പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ആര്‍ക്കെങ്കിലും എന്തെങ്കിലും ആക്ഷേപങ്ങളോ [...]

No responses yet