ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് 2017-18 വര്‍ഷത്തില്‍ അനുമതി നല്‍കിയ D&O ലൈസന്‍സികളുടെ വിവരങ്ങള്‍

D&O ലൈസന്‍സ് 2017-18 View >>

ജില്ലാതല അപ്പീല്‍ പരിശോധനക്കുശേഷമുളള ഗുണഭോക്തൃ പട്ടിക പുനഃപ്രസിദ്ധീകരിക്കുന്നു

സംസ്ഥാനത്തെ  എല്ലാ  ഭവന  രഹിതര്‍ക്കും  സുരക്ഷിതവും  മാന്യവുമായ പാര്‍പ്പിട സൗകര്യം ഒരുക്കുന്നതിനായുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷന്‍ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള സര്‍വ്വേ പ്രകാരമുള്ള ഭൂമിയുള്ള ഭവന രഹിതരുടെയും ഭൂരഹിത ഭവന രഹിതരുടെയും ജില്ലാതല അപ്പീല്‍ പരിശോധനക്കുശേഷമുളള ഗുണഭോക്തൃ പട്ടിക ഇതോടൊപ്പം പുനഃപ്രസിദ്ധീകരിക്കുന്നു.

ഭവന രഹിത ലിസ്റ്റ്  Download/View>>

ഭൂഭവന രഹിത ലിസറ്റ് Download/View>>

ലൈഫ് മിഷന്‍ കരട് ഗുണഭോക്തൃ പട്ടിക പുനഃപ്രസിദ്ധീകരിക്കുന്നു

സംസ്ഥാനത്തെ  എല്ലാ  ഭവന  രഹിതര്‍ക്കും  സുരക്ഷിതവും  മാന്യവുമായ പാര്‍പ്പിട സൗകര്യം ഒരുക്കുന്നതിനായുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷന്‍ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള സര്‍വ്വേ പ്രകാരമുള്ള ഭൂമിയുള്ള ഭവന രഹിതരുടെയും ഭൂരഹിത ഭവന രഹിതരുടെയും ഒന്നാം ഘട്ട അപ്പീല്‍ പരിശോധനയിന്മേലുള്ള  കരട് ഗുണഭോക്തൃ പട്ടിക ഇതോടൊപ്പം പുനഃപ്രസിദ്ധീകരിക്കുന്നു. പ്രസ്തുത പട്ടികയില്‍ ആക്ഷേപങ്ങള്‍ ഉള്ളവര്‍ക്ക്  2017 സെപ്തംബര്‍ മാസം 16.-ാം തിയതി വരെ ബഹു ജില്ലാ കളക്ടര്‍ക്ക്   അപ്പീല്‍ സമര്‍പ്പിക്കാവുന്നതാണ്.

ഭവന രഹിത ലിസ്റ്റ്>> View

ഭൂഭവന രഹിത ലിസ്റ്റ്>> View

ലൈഫ് മിഷന്‍ കരട് ഗുണഭോക്തൃ പട്ടിക

കരട് പട്ടിക കാണുന്നതിന് ഇവിടെ ക്ലിക്ക്ചെയ്യുക

View / Download>>

ആലത്തൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ വാര്‍ഷിക ബഡ്ജറ്റ്

ബഡ്ജറ്റ് 2017-18 >>>

ബഡ്ജറ്റ് 2016-17 >>>

2016-17  സാമ്പത്തിക വര്‍ഷം കരിങ്കല്‍ ക്വാറികള്‍ക്ക്  ലൈസന്‍സ്  നല്‍കിയിട്ടില്ല

ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് 2016-17 വര്‍ഷത്തില്‍ അനുമതി നല്‍കിയ D&O ലൈസന്‍സികളുടെ വിവരങ്ങള്‍

D & O ലൈസന്‍സ് View>

2016-17 വര്‍ഷത്തില്‍ കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കിയതിന്‍റെ വിവരങ്ങള്‍

ക്രമനം വാര്‍ഡ് അനുമതി വിവരങ്ങള്‍
1 1 17 എണ്ണം
2 2 14 എണ്ണം
3 3 9 എണ്ണം
4 4 7 എണ്ണം
5 5 16 എണ്ണം
6 6 10 എണ്ണം
7 7 8 എണ്ണം
8 8 12 എണ്ണം
9 9 9 എണ്ണം
10 10 12 എണ്ണം
11 11 17 എണ്ണം
12 12 19 എണ്ണം
13 13 13 എണ്ണം
14 14 13 എണ്ണം
15 15 16 എണ്ണം
16 16 8 എണ്ണം

ഭരണ റിപ്പോര്‍ട്ട് 2016-17

ആലത്തൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ 2016-17 വര്‍ഷത്തെ ഭരണ റിപ്പോര്‍ട്ട്  View>

2016-17 വര്‍ഷത്തെ പദ്ധതികളുും വിഭവ സ്രോതസുകള്‍ സംബന്ധിച്ച വിശദാംശങ്ങളും

2016-17-approved-projects View >>